Sign in
Sign in
Recover your password.
A password will be e-mailed to you.
ഗുരുവായൂർ ദേവസ്വം വിവാദ “ഥാർ“ പുനർലേലം ചെയ്തു-ലഭിച്ചത് 43 ലക്ഷം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വിവാദമായ മഹീന്ദ്ര ഥാർ പുനർ ലേലം ചെയ്തു. 43 ലക്ഷം രൂപക്കാണ് ലേലം ഉറപ്പിച്ചത്. മലപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാർ എന്ന വ്യക്തിയാണ് ഥാർ ലേലം കൊണ്ടത്. ലേലത്തുകക്ക് പുറമെ ജി എസ് ടി കൂടെ അടക്കണം.
!-->!-->!-->!-->!-->…
കേരള യൂത്ത് ലീഗ്, ഐ ലീഗ് ടൂർണമെന്റ് ലേക്ക് ഫുട്ബോൾ ടീം സെലക്ഷൻ ജൂൺ 11 ന് മുതുവട്ടൂരിൽ
ഗുരുവായൂർ : കേരള യൂത്ത് ലീഗ് , അക്കാദമി ഐ ലീഗ്, തുടങ്ങിയ പ്രമുഖ ടൂർണ്ണമെന്റിൽ കളിക്കുന്നതിനുള്ള ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജിഎസ്എ) ഫുട്ബാൾ ടീമിലേക്കുള്ള 2022 - 23 വർഷത്തേക്കുളള ഫൈനൽ സെലക്ഷൻ ജൂൺ 11 ന് ശനിയാഴ്ച കാലത്ത് 7 മണിക്ക്!-->!-->!-->…
ലോക പരിസ്ഥിതി ദിനം ആചരിച്ചു
ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കടപ്പുറം ഗ്രാമപഞ്ചായത്ത് സ്മൃതി തീരം ക്രിമിറ്റോറിയം പരിസരത്തു വെച്ച് ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷതൈ നട്ട് കൊണ്ട് ആരംഭിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ ഉദ്ഘാടനം!-->!-->!-->…
കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തി വരാറുള്ള നിർധനരായ വൃക്ക രോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണം എം.വി. കുഞ്ഞുമുഹമ്മദ് ഹാജി (തടാകം) ഉദ്ഘാടനം ചെയ്തു. മൗനപ്രാർത്ഥനയോടെ ആരംഭിച്ച സാന്ത്വന സംഗമത്തിൽ!-->…
സർക്കാർ സൗജന്യ പി എസ് സി കോച്ചിംഗ് സെൻ്റർ ചാവക്കാട് ആരംഭിക്കണം
ചാവക്കാട് : സർക്കാർ നടത്തുന്ന സൗജന്യ പി.എസ്.സി. കോച്ചിംഗ് സെൻ്റർ ചാവക്കാട് ആരംഭിക്കണമെന്ന് എം എസ് എസ് ചാവക്കാട് മേഖലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മണലൂർ, ഗുരുവായൂർ മണ്ഡലത്തിൽ നിലവിൽ എവിടെയും സർക്കാർ കോച്ചിംഗ് സെൻ്ററുകൾ ഇല്ലാത്ത!-->!-->!-->…
പരിസ്ഥിതി ദിനത്തിലെ ഹുസൈൻ അണ്ടത്തോടിന്റെ കവിത ശ്രദ്ധേയമാകുന്നു
ചാവക്കാട് : പരിസ്ഥിതി ദിനത്തിൽ ഹുസൈൻ അണ്ടത്തോട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കവിത ശ്രദ്ധേയമാകുന്നു. ഇന്ത്യയുടെ സമകാലീന സാഹചര്യങ്ങളെ ലോക പരിസ്ഥിതി ദിനത്തോട് ബന്ധപ്പെടുത്തി രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയാണ് അദ്ദേഹം!-->…
ആരോഗ്യ ജാഗ്രത – ചാവക്കാട് നഗരസഭയിൽ സൺഡേ സ്പെഷ്യൽ ഡ്രൈവ്
ചാവക്കാട് : ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സൺഡേ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. ബ്ലാങ്ങാട് ബീച്ച് പഴയ മാർക്കറ്റിൽ വെച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്പെഷ്യൽ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
സ്പെഷ്യൽ ഡ്രൈവിന്റെ!-->!-->!-->!-->!-->…
നവകേരളം കർമ്മപദ്ധതി – ചാവക്കാട് നഗരസഭ പച്ചതുരുത്തുകളുടെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചാരണവും…
തിരുവത്ര : കേരളസർക്കാരിന്റെ രണ്ടാം നവകേരളം കർമ്മപദ്ധതിയുടെയും പരിസ്ഥിതി ദിനാചാരണത്തിന്റെയും ഭാഗമായി പച്ചതുരുത്തുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ. എൻ കെ അക്ബർ നിർവഹിച്ചു. പുതിയറ പള്ളി പരിസരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ!-->!-->!-->…
ഗുരുവായൂർ സ്വർണ്ണ കവർച്ച – 350 പവൻ സ്വർണ്ണവും കണ്ടെടുത്തു
ഗുരുവായൂർ : ഗുരുവായൂർ തമ്പുരാൻ പടിയിൽ കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്ത മുഴുവൻ സ്വർണവും പോലീസ് കണ്ടെടുത്തു. ജ്വല്ലറി കളിലേക്ക് സ്വർണം നൽകുന്ന എടപ്പാൾ, പൊന്നാനി, പുത്തനത്താണി എന്നിവിടങ്ങളിലെ സേട്ടുമാരിൽ നിന്നാണ്!-->!-->!-->…
ചിങ്ങനാത്ത് പാലം, റോഡ് നിർമ്മാണം നടപടികൾ തുടങ്ങി – സ്ഥലമുടമകളുമായി സംവദിച്ച് അധികൃതർ
ചാവക്കാട് : കനോലി കനാലിനു കുറുകെ കോട്ടപ്പുറം - പുന്ന ചിങ്ങനാത്ത് കടവിൽ ഗതാഗത യോഗ്യമായ വലിയപാലം വരുന്നു. പാലം നിർമാണത്തിനും അനുബന്ധ റോഡിനും ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ ഉടമകളുടെ യോഗം അധികൃതർ വിളിച്ചു കൂട്ടി.
ഏറ്റെടുക്കുന്ന!-->!-->!-->!-->!-->…
