mehandi new

പൊതുജനത്തിനു ഭീഷണിയായി മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ തുരുമ്പിച്ച മേൽക്കൂര

ചാവക്കാട് : മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ തുരുമ്പിച്ച മേൽക്കൂര സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്നു. സിവിൽസ്റ്റേഷൻ കെട്ടിടത്തിന്നു മുകളിൽ മെറ്റൽ ഫ്രയിമിൽ ജി ഐ ഷീറ്റ് ഉപയോഗിച്ച്

ഒരുമനയൂരിൽ ശക്തമായ ഇടിമിന്നൽ – നിരവധി വീടുകളിലെ വൈദ്യുതോപകരണങ്ങൾ നശിച്ചു

ഒരുമനയൂർ : ശക്തമായ ഇടിമിന്നലിൽ ഒരുമനയൂർ മൂന്നാം കല്ലിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിലാണ് മൂന്നാംകല്ലിൽ വ്യാപകമായി ഗൃഹോ പകരണങ്ങൾ നശിച്ചത്. കേലാണ്ടത്ത് പാത്തുമ്മുവിന്റെ വീട്ടിലെ ടെലിവിഷൻ, ഫ്രിഡ്ജ്

മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950മത് വാർഷികാചരണം – ചെന്നൈ മൈലാപ്പൂരിൽ നിന്നും…

പാലയൂർ: ഭാരത അപ്പസ്തോലനും ക്രിസ്തു ശിഷ്യനുമായ മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ1950-)o ജൂബിലി വാർഷികം ആചരിക്കുകയാണ് ഈ വർഷം. ജൂബിലി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സീറോ

വിളിക്കാം ആശ്രയ ആമ്പുലൻസ് ചാവക്കാടുണ്ട്

ചാവക്കാട് : ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സമർപ്പണം ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ താക്കോൽ ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രയ മെഡി എയ്ഡ് ചെയർമാൻ ശംസുദ്ധീൻ എം എൽ എ യുടെ കയ്യിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. വെൽഫെയർ

വിമത വിജയം കോൺഗ്രസ്സ് ചേരിപ്പോരിനിടെ കാർഷിക ബാങ്കിന്റെ പുതിയ ഭരണ സമിതി ചുമതലയേറ്റു – എച്ച്…

ചാവക്കാട് : വിമത സ്ഥാനാർഥിയുടെ വിജയത്തെ തുടർന്നുണ്ടായ ഗുരുവായൂർ മണ്ഡലത്തിലെ കോണ്ഗ്രസ് പാർട്ടി ചേരിപ്പോരിനിടെ ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. യൂത്ത് കോണ്ഗ്രസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്

വിമത വിജയം – കലിപ്പടങ്ങാതെ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ

ചാവക്കാട് : ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡിസിസി യുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ വിമത സ്ഥാനാർത്ഥി വൻഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയതിനെ തുടർന്ന് കോൺഗ്രസ്സിലുണ്ടായ പൊട്ടിത്തെറി അടങ്ങുന്നില്ല. യൂത്ത്

ആശ്രയ ആമ്പുലൻസ് നാളെ മുതൽ ഓടിത്തുടങ്ങും

ചാവക്കാട് : നാല് വർഷമായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ആശ്രയ മെഡി എയ്ഡ്‌ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ആശ്രയ ആംബുലൻസ് നാളെ മുതൽ സേവന മേഖലയിൽ ഓടിത്തുടങ്ങും. ചാവക്കാട് വസന്തം കോർണറിൽ നാളെ രാവിലെ പത്തുമണിക്ക് നടക്കുന്ന ആംബുലൻസ് സമർപ്പണ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബ്രഹ്മകുളം കൊറോട്ടു വീട്ടിൽ വിഷ്ണു (27)വിനെയാണ് പോസ്‌കോ നിയമ പ്രകാരം ഗുരുവായൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജയപ്രദീപ് കെ.ജിയുടെ

ജീവനക്കാരെ കബളിപ്പിച്ച് ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ നിന്നും ഭക്തയുടെ ബാഗ് തട്ടിയെടുത്ത വിരുതൻ…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് മോഷണം പോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. കോട്ടയം പാമ്പാടി വെള്ളൂർ മാലംവേളം പ്ലാക്കൽ വീട്ടിൽ അനിൽ എന്ന ഷാജി (52)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 10 ന്

ബൈക്കിടിച്ച് കാൽ നട യാത്രികൻ മരിച്ചു

ആൽത്തറ : റോഡരികിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കൻ ബൈക്കിടിച്ച് മരിച്ചു. ചാവക്കാട് കടപ്പുറം വട്ടേക്കാട് സ്വദേശിയും പുന്നയൂർക്കുളം കോറോത്ത് പള്ളിക്ക് സമീപം താമസക്കാരനുമായ ബാവു മകൻ ഇഖ്ബാൽ(50) ആണ് മരിച്ചത്. പുന്നയൂർക്കുളം