Sign in
Sign in
Recover your password.
A password will be e-mailed to you.
മണത്തല വിശ്വനാഥ ക്ഷേത്രോത്സവത്തിനു കൊടിയേറി – എഴുന്നെള്ളിപ്പ് 27 ന്, തെച്ചിക്കോട്ട്കാവ്…
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനു ശിവരാത്രി ദിനമായ ശനിയാഴ്ച കൊടിയേറി. ഉത്സവം ഈ മാസം 27-ന് ആഘോഷിക്കും. കൂട്ടിയെഴുന്നള്ളിപ്പില്‍ കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ 27 ആനകള്‍ അണിനിരക്കും. ഇനി ഉത്സവം!-->!-->!-->…
സോമൻ ചെമ്പ്രേത്ത് രചിച്ച ദജ്ജാൽ പ്രകാശനം ചെയ്തു
അവിയൂർ : സോമൻ ചെമ്പ്രേത്ത് രചിച്ച കഥാസമാഹാരമായ ദജ്ജാൽ പ്രകാശനം ചെയ്തു.അവിയൂർ എ യു പി സ്കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ സോമൻ ചെമ്പ്രേത്തിൻ്റെ അഞ്ചാമത്തെ കഥാസമാഹാരം ദജ്ജാൽ പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വിവി രാമകൃഷ്ണൻ മാസ്റ്റർ!-->…
വരുന്നു ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം – ഫ്ലോട്ടിങ് ബ്രിഡ്ജിന് ഉടൻ ടെണ്ടർ ക്ഷണിക്കും
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ജിം, ഹൈമാസ്‌റ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കും. സർക്കാർ അനുമതിയായ ഫ്ലോട്ടിംഗ് ബ്രിഡ്ജ്ന് ടെണ്ടര്‍ ക്ഷണിക്കും.ഗുരുവായൂര്‍ എം.എല്‍.എ എന്‍. കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന!-->…
കോൺഗ്രസ് വാർഡ് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച എസ്ഡിപിഐ – സിപിഎം പ്രവർത്തകരായ മുഴുവൻ…
എടക്കഴിയൂർ : കഴിഞ്ഞ ദിവസം കുരഞ്ഞയൂർ ചെറ്റ്യാരിക്കൽ ഭഗവതി ക്ഷേത്ര ഉത്സവത്തിൽ വെച്ച് രാത്രി എസ്ഡിപിഐ-സിപിഎം പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ യൂത്ത് കോൺഗ്രസ് വാർഡ് സെക്രട്ടറിയെ കുത്തി പരിക്കേല്പിച്ചതായി പരാതി. വാർഡ് സെക്രട്ടറി അരിപ്പാന്തറ!-->…
ഗുഡ്‌സ് & ട്രിപ്പർ ഡ്രൈവേഴ്സ് യൂണിയൻ ( സി ഐ ടി യു ) ചാവക്കാട് ഏരിയാ കമ്മിറ്റി രൂപീകരിച്ചു
ചാവക്കാട് : ഗുഡ്‌സ് & ട്രിപ്പർ ഡ്രൈവേഴ്സ് യൂണിയന്റെ o( സി ഐ ടി യു ) ചാവക്കാട് ഏരിയാ കമ്മിറ്റി രൂപീകരിച്ചു.ജില്ലയിൽ ഉടനീളം ഗുഡ്‌സ് & ടിപ്പർ ഡ്രൈവർമാരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട്!-->…
ലക്ഷ്യം ഗുരുവായൂര്‍ മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം – ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതിയുടെ…
ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തില്‍ സമഗ്ര കാർഷിക വികസനത്തിനായി ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതി.ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കാർഷിക രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും കാർഷിക വികസന പ്രവർത്തനങ്ങൾ സംയോജിപ്പിച്ച്!-->…
പാലക്കാട് നിന്നും കാണാതായി ചാവക്കാടെത്തിയതായി വിവരം ലഭിച്ച 17കാരനെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : പാലക്കാട് പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് അനസിനെ കാണായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍!-->…
തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ധർണ്ണ
ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ ഓഫീസ്മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ!-->…
പിരിച്ചെടുത്ത വീട്ടു നികുതി നഗരസഭയിൽ അടക്കാതെ മുങ്ങി – മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം…
ചാവക്കാട്: പിരിച്ചെടുത്ത വീട്ടു നികുതി നഗരസഭയിൽ അടക്കാതെ മുങ്ങിയ കേസിൽ ചാവക്കാട് നഗരസഭാ മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം തടവും 95000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2001 മാർച്ച് 31 മുതൽ 2003 ഏപ്രിൽ രണ്ട് വരെ ചാവക്കാട് നഗരസഭയിൽ!-->…
വഖഫ് ഭൂമി പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം നിയമ വിരുദ്ധം – മൈനോറിറ്റി റൈറ്റ്സ് വാച്ച്
ചാവക്കാട് : തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ ചെറുതുരുത്തി നൂറുല്‍ഹുദാ യതീംഖാനയ്ക്ക് അവകാശപ്പെട്ട അഞ്ച് ഏക്കര്‍ വഖ്ഫ് ഭൂമി കേരള കലാമണ്ഡലത്തിന് നല്‍കാനുള്ള നിയമ വിരുദ്ധ തീരുമാനം റദ്ദാക്കണമെന്ന് മൈനോറിറ്റി റൈറ്റ്സ് വാച്ച്!-->…

