Sign in
Sign in
Recover your password.
A password will be e-mailed to you.
മൈലാഞ്ചി മൊഞ്ചിൽ ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും
കലോത്സവനഗരി : ചാവക്കാട് ഉപജില്ലാ കാലോത്സവം മൂന്നം ദിനത്തിൽ വേദി രണ്ട് 'മൈലാഞ്ചി മൊഞ്ചിൽ' ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും. വേദി രണ്ട് മൈലാഞ്ചി മൊഞ്ചിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ ഒപ്പന,!-->…
News impact – മണിക്കൂറുകൾക്കകം വഴിയിലെ തടസ്സം നീക്കി ദേശീയപാത അധികൃതർ
എടക്കഴിയൂർ : എടക്കഴിയൂർ ആറാം കല്ലിലെ നിസ്കാരപള്ളിക്ക് എതിർവശമായി ദേശീയപാതയുടെ കിഴക്ക് വശം താമസിക്കുന്ന മൂന്നു വീടുകളിലേക്കുള്ള സ്വകാര്യ വഴി പൂർണ്ണമായും തടസ്സപ്പെടുത്തി മെറ്റൽ ലോഡ് ഇറക്കിയത് നീക്കം ചെയ്തു.
ഇന്ന് പുലർച്ചെ വിവിധ!-->!-->!-->!-->!-->…
ആറാം കല്ലിൽ സ്വകാര്യ വഴി തടഞ്ഞു ദേശീയപാത വികസന പ്രവർത്തനങ്ങൾ – പുറത്ത് കടക്കാനാവാതെ മൂന്നു…
എടക്കഴിയൂർ : ആറാം കല്ലിൽ സ്വകാര്യ വഴി തടഞ്ഞു ദേശീയപാത വികസന പ്രവർത്തനങ്ങൾ. വാഹനവുമായി പുറത്ത് കടക്കാനാവാതെ മൂന്നു കുടുംബങ്ങൾ. എടക്കഴിയൂർ ആറാം കല്ലിലെ നിസ്കാരപള്ളിക്ക് എതിർവശമായി ദേശീയപാതയുടെ കിഴക്ക് വശം താമസിക്കുന്ന മൂന്നു!-->!-->!-->…
മണ്ഡല മകരവിളക്ക് : ഗുരുവായൂരിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും
ഗുരുവായൂർ : മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ശബരിമല തീർത്ഥാടകർക്കായി വളരെ വിപുലമായ രീതിയിൽ പാർക്കിംങ്ങ്!-->!-->!-->…
തമിഴ്നാട് സ്വദേശിയായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിനടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പൂട്ടു തകർത്ത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏല്പിച്ചു. കന്യാകുമാരി സ്വദേശി റോബി(27)നെയാണ് ചൊവ്വാഴ്ച പുലർച്ചെ!-->…
പാരാ ഗ്ലൈഡിംഗിനിടെ അപകടം – ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു
ഗുരുവായൂർ : പാരാ ഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു.ഹിമാചൽ പ്രദേശിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായി സേവനമനുഷ്ടിക്കുന്ന വിപിനാണ് മരിച്ചത്. ഗുരുവായൂർ കിഴക്കെ നടയിലെ ശ്രീകൃഷ്ണ സ്വീറ്റ്സ് ഉടമ വീട്ടിലായിൽ വിജയകുമാറിൻ്റെ!-->…
ശ്രീലക്ഷ്മിയും സംഘവും ഒന്നിച്ചു പാടി ഒന്നാമതായി
മിസ്ബാഹ് അബ്ദുള്ള
കലോത്സവ നഗരി: സംഘ ഗാനത്തിൽ തെളിച്ചമുള്ള വിജയം വരിച്ച് എൽ എഫ് സി എച്ച് എസ് എസിലെ ചുണക്കുട്ടികൾ.ശ്രീലക്ഷ്മി കെ എൻ നേതൃത്വം നൽകിയ ഏഴംഗ സംഘം സംഘ ഗാനത്തിൽ ഒന്നാം സ്ഥാനം നേടി. ഹൈ സ്കൂൾ വിഭാഗം സംഘ ഗാന മത്സരത്തിലാണ് അഭിമാന!-->!-->!-->…
കുച്ചുപ്പിടിയിൽ ഇരട്ട നേട്ടവുമായി നൃത്തകലാധ്യാപിക
അബ്ദുള്ള മിസ്ബാഹ്
കലോത്സവനഗരി: ഇരട്ടി മധുരവുമായി നടന നികേതനം ഷീബ ടീച്ചർ. ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടീച്ചറുടെ കുട്ടികളെയാണ്.ഹയർ സെക്കന്ററി വിഭാഗം കുച്ചുപ്പിടി മത്സരത്തിൽ ഒന്നാം സ്ഥാനം!-->!-->!-->!-->!-->…
സംസ്കൃതോത്സവം – മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി പാർവ്വതി
കലോത്സവനഗരി : സംസ്കൃതോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി പാർവ്വതി. ഉപന്യാസം, സമസ്യപൂരണം, പ്രഭാഷണം എന്നീ മൂന്നിങ്ങളിൽ എഗ്രേഡോടെ ഒന്നാം സ്ഥാനം. മമ്മിയൂർ എൽ. എഫ്. സി. ജി. എച്ച്. എസ്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവതി.!-->!-->!-->…
പ്രവർത്തന മികവിൽ കലോത്സവ നഗരിയിലെ കുട്ടി പട്ടങ്ങൾ
ശ്രുതി കെ എസ്
കലോത്സവനഗരി : മമ്മിയൂർ എൽ എഫ് സ്കൂളിൽ നടന്നു വരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ താരങ്ങളായി സ്കൂളിലെ 'ലിറ്റിൽ കൈറ്റ്സ്' മിടുക്കികൾ. കലോത്സവത്തിന്റെ തുടക്കം മുതൽ 20 വേദികളിലായി നടക്കുന്ന ഓരോ പരിപാടിയുടേയും ഫുൾ വീഡിയോ!-->!-->!-->…

