mehandi new

വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി ചാവക്കാട് സ്വദേശികൾ അറസ്റ്റിൽ

ചാവക്കാട് : വാഹന പരിശോധനക്കിടെ കാറിൽ നിന്ന് ഹാഷിഷ് ഒയില്‍ പിടികൂടി. ചാവക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. ചാവക്കാട് വല വീട്ടില്‍ രജ്ഞിത്ത്. പേരകം വാഴപ്പുള്ളി പുത്തന്‍തായി വീട്ടില്‍

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : തിരുവത്ര ഇ എം എസ് നഗർ യുവജന കലാ കായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വാർഡ് 32- ലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും, എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച പുത്തൻ

പുന്നയൂർ ആലാപാലം തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർ: ആലാപാലം തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവളയന്നൂർ സ്കൂൾ പരിസരത്ത് താമസിച്ച് വരുന്ന പുന്നയൂർക്കുളം മാവിൻ ചുവട് സ്വദേശി വിനീത് (32) ആണ് മരിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കും മൊബൈലും ശ്രദ്ധയിൽ പെട്ടതിനെ

ആലുംപടിയില്‍ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനു തീ വെച്ച പ്രതി അറസ്റ്റിൽ

ചാവക്കാട്: ആലുംപടിയില്‍ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു തീ വെക്കുകയും മറ്റൊരു വീടിന്റെ ജനല്‍പടിയില്‍ ഇരുന്ന മതപരമായ പുസ്തകങ്ങള്‍ കത്തിച്ചു നശിപ്പിക്കുകയും

കോവിഡ് കാല പഠനം – എൻ ജി ഒ യൂണിയൻ ഡിജിറ്റൽ ഡിവൈസുകൾ വിതരണം ചെയ്തു

ഗുരുവായൂർ : കൊവിഡ് കാല പഠനത്തിന് കൈത്താങ്ങായി ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകി എൻജിഒ യൂണിയൻ മാതൃകയാകുന്നു.ചാവക്കാട് ഉപജില്ലയിലെ 22 വിദ്യാലയങ്ങൾക്ക് ടാബുകൾ നൽകി. ഗുരുവായൂർ ജി യു പി സ്കൂളിൽ ഇന്ന് നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭാധ്യക്ഷൻ കൃഷ്ണദാസ്

പാലയൂർ മയക്ക് മരുന്ന് വേട്ട പിടിയിലായത് പെരുമ്പിലാവ് പാവറട്ടി സ്വദേശികൾ

ചാവക്കാട് : അന്തരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള എം ഡി എംഎ മയക്കുമരുന്നുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒരു ഗ്രാമിന് 3,500 രൂപയോളം വിലയുള്ള 100 ഗ്രാം എം ഡി എം എ യുമായി കുന്നംകുളം പെരുമ്പിലാവ് പുത്തൻകുളം കോട്ടപ്പുറത്ത് വീട്ടിൽ

പാലയൂരിൽ വൻ മയക്കുമരുന്ന് വേട്ട

ചാവക്കാട് : പാലയൂരിൽ വൻ മയക്ക് മരുന്ന് വേട്ട. ഹാഷിഷ്, എം ഡി എം എ വിഭാഗത്തിൽ പെട്ട ലഹരി വസ്തുക്കളാണ് പിടികൂടിയത്. പാലയൂർ ക്രിസ്ത്യൻ പള്ളിക്ക് പിറക് വശത്തെ വഴിയിൽ വെച്ചാണ് യുവാക്കൾ ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിലായത്. മയക്കുമരുന്ന്

സർക്കാർ മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ പടിപടിയായി ഇല്ലായ്മ ചെയ്യുന്നു

പുന്നയൂർ: മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ പടിപടിയായി ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് എസ് കെ എസ് എസ് എഫ് ജില്ല ജനറൽ സെക്രട്ടറി വി കെ മെഹറൂഫ് വാഫി പറഞ്ഞു.മുസ്ലിം യൂത്ത് കോഡിനേഷൻ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി എടക്കഴിയൂർ

ട്രിപ്പിൾ ലോക്ക് ഇല്ല ചാവക്കാട് സി കാറ്റഗറിയിൽ

ചാവക്കാട് : ചാവക്കാട് നഗരസഭ ട്രിപ്പിൾ ലോക്കിൽ നിന്നും ലോക്ക് ഡൗൺ സി കാറ്റഗറി നിയന്ത്രണ മേഖലയായി. വീക്കിലി ടി പി ആർ പതിനഞ്ച് ശതമാനത്തിന് താഴെയായതോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. സി കാറ്റഗറി മേഖലയിൽ വെള്ളിയാഴ്ച എല്ലാ

നിര്യാതനായി – എം വി എം അബ്ദുറഹ്മാൻ (72) അവിയൂർ

വടക്കേകാട് : അവിയൂർ സ്വദേശിയും ഇപ്പോൾ വടക്കേകാട് നാലാം കല്ലിൽ താമസിക്കുന്ന നമ്പിശേരി ബാപ്പുഹാജി മകൻ എം വി മുഹമ്മദ്‌ അബ്ദുറഹ്മാൻ (72) എന്ന കുഞ്ഞു നിര്യാതനായി.ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അവിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : സുബൈദ,