Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
ചാവക്കാട്: അനു ഗ്യാസ് റോഡിൽ താമസിക്കുന്ന ഒരുമനയൂർ മുത്തമ്മാവ് സ്വദേശി പരേതനായ എൻ കെ സൈതാലികുട്ടി മകൻ വി പി ഹനീഫ (67) അജ്മാനിൽ നിര്യാത്യനായി.
ഭാര്യ: ഷക്കീല.മക്കള്: ശറീന, സബിത.മരുമക്കള്: ഫാറസ് (കുവൈത്ത്), ഷെബിൽ (ദുബൈ).
പ്ലാവിലയിൽ പ്രധാനമന്ത്രിമാരുടെ ചിത്രം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ എടക്കഴിയൂർ സ്വദേശി…
ചാവക്കാട് : നെഹ്റു മുതൽ മോഡി വരെ ഇന്ത്യയുടെ പതിനഞ്ചു പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ പ്ലാവിലയിൽ വെട്ടിയെടുത്ത് എടക്കഴിയൂർ സ്വദേശി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
പതിനഞ്ചു ചിത്രങ്ങൾ പതിനഞ്ചു പ്ലാവിലയിൽ ബ്ലയിടുകൾ ഉപയോഗിച്ച് 24!-->!-->!-->…
കോവിഡ് – തിരുവത്ര ചിന്നാലി ഹൈദ്രോസ് കുട്ടി നിര്യാതനായി
തിരുവത്ര : തിരുവത്ര ബേബിറോഡ് ചിന്നാലി വീട്ടിൽ ഹൈദ്രോസ്കുട്ടി (82) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ : കയ്യാവു.മക്കൾ : ഇസ്മായിൽ (കച്ചവടം), റഷീദ് (ഡ്രൈവർ), നൗഷാദ് (ഫോട്ടോഗ്രാഫർ), ഫാത്തിമ, തിത്തുട്ടു, റഹ്മത്ത്.
കടൽ ക്ഷോഭം – ഇറിഗേഷൻ വിഭാഗം നാശനഷ്ടങ്ങൾ വിലയിരുത്തി
കടപ്പുറം: കടൽ ക്ഷോഭം മൂലം നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശം ഇറിഗേഷൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു.
ഇറിഗേഷൻ വിഭാഗം നാശനഷ്ടങ്ങൾ വിലയിരുത്തി. കടൽഭിത്തി നിർമ്മിക്കുന്നതിന് പുതിയ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കും.തൊട്ടാപ്പ് മുതൽ അഴിമുഖം വരെ ഭിത്തികൾ!-->!-->!-->…
വൈറ്റ് ഗാർഡ് കോവിഡ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു
പുന്നയൂർ: മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് കോവിഡ് സർവ്വീസ് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് ഫ്ളാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ!-->!-->!-->…
കോവിഡ് – റിട്ട. പ്രധാനദ്ധ്യാപിക ശശികല (62) നിര്യാതയായി
ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട പ്രധാനാദ്ധ്യാപിക നിര്യാതയായി. ചാവക്കാട് എസ് എ ട്രേഡേഴ്സ് ഉടമ മണത്തല പുളിച്ചിറ കെട്ടിന് സമീപം കണ്ടരാശ്ശേരി അശോകൻ ഭാര്യ ശശികല (62) യാണ് നിര്യാതയായത്.
കാരമുക്ക് എസ് എൻ ജി എസ് എച്ച്!-->!-->!-->…
കോവിഡ് – തിരുവത്ര പുതിയറ അലി (42) നിര്യാതനായി
തിരുവത്ര : തിരുവത്ര പുതിയറപള്ളിക്ക് സമീപം താമസിച്ചിരുന്നതും ഇപ്പോൾ മണത്തല ബ്ലോക്ക് ഓഫീസിനു സമീപം താമസിച്ചുവരുന്നതുമായ വളപ്പിലകായിൽ മാമു മകൻ അലി (42) നിര്യാതനായി.
കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന്!-->!-->!-->…
കോവിഡ് ബാധിച്ച് ഭർത്താവും ഭാര്യയും ഒരേ ദിവസം മരിച്ചു
പാവറട്ടി: വെന്മേനാട് കൈതമുക്ക് അമ്പലത്തുവീട്ടിൽ കിഴക്കേതിൽ കുഞ്ഞുമോനും (75), ഭാര്യ സുഹറ (62) യുമാണ് ഞായറാഴ്ച മരിച്ചത്.
രണ്ടാഴ്ചമുൻപാണ് സുഹറക്ക് കോവിഡ് ബാധിച്ചത്. പിന്നീട് വീട്ടിലെ എല്ലാവർക്കും കോവിഡ് പിടിപ്പെട്ടു. സുഹറയും ഭർത്താവ്!-->!-->!-->…
ചാവക്കാട് ഗവ. ആശുപത്രിയിൽ വെന്റിലേറ്റർ – ജനറേറ്റർ നൽകി ഒരുമനയൂർ മുർഷിദുൽ അനാം മദ്രസ്സ
ചാവക്കാട് : കോവിഡിൻ്റെ രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രി അടിയന്തിരമായി വെൻറിലേറ്റർ പ്രവർത്തനം തുടക്കം കുറിച്ചു.
സർക്കാർ അനുവദിച്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് വെൻറിലേറ്ററുകളും ഒരു സിപാപ്പ്!-->!-->!-->…
കോവിഡ് – കടപ്പുറത്ത് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു
കടപ്പുറം : കോവിഡ് ബാധിച്ച് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു.വാർഡ് പതിനൊന്നിൽ രണ്ടുപേരും പതിനാലാം വാർഡിൽ ഒരാളുമാണ് മരിച്ചത്.
പതിനാലാം വാർഡ് തൊട്ടാപ്പ് പാഴുർ വീട്ടിൽ മുഹമ്മദ് (65).പതിനൊന്നാം വാർഡിൽ അഞ്ചങ്ങാടി പുതുവീട്ടിൽ ഖദീജ (68),!-->!-->!-->…

