mehandi banner desktop
Chavakkad online

ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിംങ് ബ്രിഡ്ജ് നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

ചാവക്കാട് : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിംങ് ബ്രിഡ്ജ് സ്ഥാപിച്ച് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മെയ് മൂന്നിന് ഒരുമണിക്ക് മുൻപായി സമർപ്പിക്കണം.500 രൂപയാണ് അപേക്ഷ ഫോറത്തിന്റെ വില.…

എം പി യും എം എൽ എ യും മത്സരിച്ച് ഇടപെട്ടിട്ടും ഒന്നും സംഭവിച്ചില്ല – മുല്ലത്തറ അടിപ്പാത…

മന്നലാംകുന്ന് സെന്ററിൽ 15 മീറ്റർ അടിപ്പാതക്ക് സാധ്യതബൈപാസിൽ സർവീസ് റോഡുകൾ പണിയുംദേശീയപാതക്ക് കുറുകെ എഫ് ഒ ബി കൾ സ്ഥാപിച്ചേക്കും (foot over bridge ) ചാവക്കാട് : ദേശീയപാത വിപുലീകരണവുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട്…

ബൈക്ക് മോഷണം സ്ഥിരമാക്കിയ മൂന്നു പേരെ പോലീസ് പിടികൂടി

ചാവക്കാട്: ബൈക്ക് മോഷണം സ്ഥിരമാക്കിയ മൂന്നു പേരെ ചാവക്കാട് പോലീസ് പിടികൂടി. പാലയൂർ ജലാലിയ്യ മസ്ജിദിലെ ഇമാമിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക് പള്ളി കോമ്പൗണ്ടിൽ നിന്നും മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ പോലീസ്…

ചാവക്കാട് നഗരസഭ നികുതി വർദ്ധന തീരുമാനമായി – 600 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകൾക്ക് നികുതി…

ചാവക്കാട് : ഇന്ന് നടന്ന ചാവക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തിൽ സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വർദ്ധിച്ച നികുതി നിരക്കുകളിൽ തീരുമാനമായി.നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗൺസിൽ യോഗത്തിൽ വസ്തു നികുതി…

സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പാട ശേഖരം നികത്തി കരിങ്കൽ ഭിത്തി കെട്ടുന്നത് നാട്ടുകാർ തടഞ്ഞു

ഒരുമനയൂർ : തങ്ങൾപടി കിഴക്കുവശം കോടയിൽ സ്കൂളിലെ സമീപം നാലാം വാർഡിൽ പാടശേഖരങ്ങൾ നികത്തി കരിങ്കൽ ഭിത്തി കെട്ടുന്നത് നാട്ടുകാർ തടഞ്ഞു. അവധി ദിവസം നോക്കിയാണ് പാടം നികത്തി ഭിത്തി കെട്ടിയിരുന്നത്. പരിസരവാസികളുടെ നിരന്തരമുള്ള പരാതിയെ തുടർന്ന്…

മന്ദലാംകുന്ന് ബീച്ച് ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് സാധ്യതാ പഠനത്തിന് ഉദ്യോഗസ്ഥ സംഘം എത്തി

പുന്നയൂർ : നിർദിഷ്ട തീരദേശ ഹൈവേയിൽ മന്ദലാംകുന്ന് ബീച്ചിൽ ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയ സാധ്യതാ പഠനത്തിന് ഉദ്യോഗസ്ഥ സംഘം എത്തി. ബസ് ബേ, ബീച്ച് ആക്റ്റിവിറ്റീസ് ഏരിയ എന്നിവ മന്നലാംകുന്ന് ബീച്ചിൽ അനുവദിക്കണം എന്നാവശ്യപ്പെട്ട് പുന്നയൂർ…

പ്രമോദ് കൃഷ്ണ ഗുരുവായൂരിന്റെ യോഗ തുടക്കക്കാർക്ക് പ്രകാശനം ചെയ്തു

ബ്രഹ്മകുളം : യോഗ അദ്ധ്യാപകനും, വാദ്യകലാകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രമോദ് കൃഷ്ണ ഗുരുവായൂർ രചിച്ച യോഗ തുടക്കക്കാർക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു.ബ്രഹ്മക്കുളം കർഷക ഗ്രന്ഥാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ നാടക രചയിതാവും, കർഷക ഗ്രന്ഥാലയം…

ഐ എസ് എം ചാവക്കാട് മണ്ഡലം തർബിയത്ത് ക്യാമ്പും നോമ്പുതുറയും സംഘടിപ്പിച്ചു

ചാവക്കാട് : കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന പ്രസ്ഥാനമായ ഐ എസ് എം ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തർബിയത്ത് ക്യാമ്പും നോമ്പുതുറയും സംഘടിപ്പിച്ചു.കെ എൻ എം മണ്ഡലം പ്രസിഡണ്ട് ഷിഫാസ് മുഹമ്മദാലി ഉദ്ഘാടനം നിർവ്വഹിച്ചു. ഐ എസ് എം മണ്ഡലം…

സർക്കാറിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ യു ഡി എഫ് പ്രതിഷേധം

ചാവക്കാട് : സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ ചാവക്കാട് നഗരസഭ കൗൺസിൽ ഹാളിൽ യു ഡി എഫ് കൗൺസിലർമാർ നിൽപ്പ് സമരംനടത്തി. കൗൺസിലർ കെ. വി സാത്താറിന്റെ നേതൃത്വത്തിൽ ഷാഹിദ മുഹമ്മദ്, ജോയ്സി ടീച്ചർ, സുപ്രിയ രമേന്ദ്രൻ, ഫൈസൽ കാനംമ്പുള്ളി, കബീർ പി. കെ,…

സമസ്ത എ പി ഗ്രൂപ്പിൽ ഭിന്നത രൂക്ഷം – എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വ്യാജ കത്ത് ആരോപണം

തിരുവത്ര : ചാവക്കാട് തിരുവത്രയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ പി വിഭാഗത്തിൽ ഭിന്നത രൂക്ഷമാകുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വ്യാജ കത്ത് ഇറക്കിയതായും ആരോപണം.സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മഅഹദ: തസ്‌ക്കിയതിൽ…