Sign in
Sign in
Recover your password.
A password will be e-mailed to you.
വീട് കയറി ആക്രമണം – ഗൃഹനാഥന് വെട്ടേറ്റു
ചാവക്കാട് : വീട് കയറി ആക്രമണം, ഗൃഹനാഥന് വെട്ടേറ്റു.
തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനാണ് വെട്ടേറ്റത്. ചാവക്കാട് : വീട് കയറി ആക്രമണം, ഗൃഹനാഥന് വെട്ടേറ്റു.
തിരുവത്ര നടത്തി കുഞ്ഞിമുഹമ്മദിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു…
സിറ്റിസൺസ് മാർച്ച് വ്യാഴാഴ്ച ചാവക്കാട് – പൊതുസമ്മേളനം ലാൽമണി പ്രസാദ് ഉദ്ഘാടനം ചെയ്യും
ചാവക്കാട് : സി എ എ പിൻവലിക്കുക, എൻ ആർ സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ് ഡി പി ഐ സംഘടിപ്പിക്കുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസൺസ് മാർച്ച് ജനുവരി 23 ന് തൃശൂർ ജില്ലയിൽ പ്രവേശിച്ച് ചാവക്കാട് സമാപിക്കും.…
കടപ്പുറം പഞ്ചായത്ത് മഹല്ല് കോർഡിനേഷൻ കമ്മിറ്റി സി എ എ പ്രതിഷേധ സംഗമം 24 ന് വെള്ളിയാഴ്ച
ചാവക്കാട് : കടപ്പുറം പഞ്ചായത്ത് മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 ന് വെള്ളിയാഴ്ച വട്ടേക്കാട് നടക്കുന്ന സി എ എ പ്രതിഷേധ സംഗമം ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വ. കെബി മോഹൻദാസ് (ചെയർമാൻ…
മിനിലോറി ഇടിച്ചു ഓട്ടോ യാത്രികരായ അഞ്ചു പേർക്ക് പരിക്ക്
ചാവക്കാട്: ദേശീയപാത ടിപ്പുസുൽത്താൻ റോട്ടിൽ മണത്തല കാണംകോട്ട് സ്കൂളിനടുത്തു ഓട്ടോറിക്ഷക്കു പിന്നിൽ മിനിലോറി ഇടിച്ചു അഞ്ചു പേർക്ക് പരിക്കേറ്റു. അകലാട് സ്വദേശികളായ ഓട്ടോ ഡ്രൈവർ പുതുവീട്ടിൽ ഷറഫുദ്ധീൻ (28), അഞ്ചിങ്ങൽ റുബീന (24), അഞ്ചിങ്ങൽ…
പി എം മൊയ്തീൻഷ അനുസ്മരണം സംഘടിപ്പിച്ചു
ചാവക്കാട്: മുനക്കകടവ് പൗരാവലിയും, സിറ്റി ടൈംസ് ക്ലബും പി.എം മൊയ്തീൻഷ അനുസ്മരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. മുസ്താക്കലി ഉൽഘാടം ചെയ്തു. പി. എ. സിദ്ധി അദ്ധ്യക്ഷം വഹിച്ചു. പി.വി. ഉമ്മർ കുഞ്ഞി, പി.എ.അഷ്കർ അലി, പി.കെ ബഷീർ,…
സി എ എ അനുകൂല പ്രചാരണം നടത്തുന്നതായി വടക്കേകാട് പോലീസിനെതിരെ ആരോപണം
അണ്ടത്തോട് : സി എ എ അനുകൂല പ്രചാരണവുമായി വടക്കേകാട് ജനമൈത്രി പോലീസ് വീടുകളിൽ എത്തുന്നതായി ആരോപണം.
അണ്ടത്തോട് നാക്കോല മേഖലയിൽ ഇന്നലെയാണ് സംഭവം. വടക്കേകാട് സ്റ്റേഷനിൽ നിന്നാണെന്നും പറഞ്ഞു സിവിൽ ഡ്രസ്സിൽ എത്തിയ പോലീസുകാരാണ് വീടുകളിൽ…
മനുഷ്യ മഹാ ശൃംഖലയിൽ 3000 പേർ കണ്ണികളാകും – ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി
ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജനുവരി 26 ന് ദേശിയ പാതയിൽ തീർക്കുന്ന മനുഷ്യ മഹാ
ശൃംഗലയിൽ ചാവക്കാട് മുൻസിപ്പൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ 19 വാർഡുകളിൽ നിന്നായി 3000 പേര് കണ്ണികളാകുമെന്ന് ഇന്ന് ചേർന്ന സംഘാടക സമിതി യോഗത്തിൽ…
യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ ആര്യവേപ്പ് മുറിച്ച് മാറ്റണം
ചേറ്റുവ: ചേറ്റുവ കടവിൽ ഹൈവേ റോഡരുകിൽ മാസങ്ങളോളമായി ഉണങ്ങി നില്കുന്ന ആര്യവേപ്പ് യാത്രക്കാർക്കും വാഹനങ്ങക്കും ഭീഷണിയാകുന്നു. ഇതിന്റെ ശിഖിരങ്ങൾ യാത്രക്കാർക്കും, വാഹനങ്ങൾക്കും മുറിഞ്ഞ് വീഴുന്നത് പതിവായിട്ടുണ്ട്. മരം മുറിച്ച് മാറ്റാൻ അധികൃതർ…
ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് പി എം മൊയ്തീൻ ഷാ അനുസ്മരണം നാളെ 4 മണിക്ക് അഞ്ചങ്ങാടിയിൽ
ചേറ്റുവ: ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പി.എം. മൊയ്തീൻ ഷാ സാഹിബ് അനുസ്മരണ സമ്മേളനം 17-ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് അഞ്ചങ്ങാടിയിൽ വെച്ച് ടി.എൻ. പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുൾഖാദർ എംഎൽഎ, സംസ്ഥാന മുസ്ലീം…
സി എ എ പ്രതിഷേധറാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത നടപടിയിൽ വ്യാപക പ്രതിഷേധം
ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ രീതിയിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പൗരാവകാശ വേദി യോഗം പ്രതിഷേധിച്ചു.
വൈ.പ്രസിഡണ്ട് വി.എം ഹുസൈൻ ഗുരുവായൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.യു…

