Sign in
Sign in
Recover your password.
A password will be e-mailed to you.
നൗഷാദിന്റെ കൊലക്ക് കാരണം എസ് ഡി പി ഐ പ്രവർത്തകനെ മർദ്ദിച്ചതെന്ന് പ്രതിയുടെ മൊഴി
ചാവക്കാട് : എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ നസീബിനെ പുന്ന നൗഷാദിന്റെ സംഘം മര്‍ദ്ദിച്ചതാണ് കൊലയ്ക്കു കാരണമെന്ന് അറസ്റ്റിലായ പ്രതി മുബീന് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കൃത്യം നടത്തിയതെന്നും…
നൗഷാദ് വധം – പ്രതിയുമായി തെളിവെടുപ്പ് നടത്തി
ചാവക്കാട് : കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി. കേസിൽ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകൻ എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ മുബിനെയാണ് ഇന്ന് രാവിലെ…
വെറും പ്രഖ്യാപനങ്ങൾ നടത്തി എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുന്നു-സി.എച്ച് റഷീദ്
പുന്നയൂർ: ദേശീയ പാതയുടെ അറ്റകുറ്റപണിക്ക് ഫണ്ട് വെച്ചെന്ന് നിരന്തരം പ്രഖ്യാപനവുമായി നടക്കുന്ന എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്. ദേശീയ പാതയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്ത എം.എൽ.എ…
പുന്ന നൗഷാദ് വധം – ഒരാൾ പിടിയിൽ
ചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട ഒരാള്‍ പിടിയില്‍. എടക്കഴിയൂർ നാലാംകല്ല് സ്വദേശി മുബിൻ ആണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് സംഘം ഇയാളെ…
പ്രതിഷേധമിരമ്പി-പോലീസ് സ്റ്റേഷൻ മാർച്ചിൽ ആയിരങ്ങൾ
ചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യുക, യഥാര്‍ത്ഥ കൊലയാളികളെ പിടികൂടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ചാവക്കാട് പോലീസ് സ്റ്റേഷന് മാര്‍ച്ചിൽ ആയിരങ്ങൾ…
ഓർമ്മകളിലെ നല്ല കാലം – എം ആർ ആർ എം ’88 – ’89 ബാച്ച് കുടുംബ സംഗമം
ചാവക്കാട് : എം ആർ ആർ എം '88 - '89 ബാച്ച് പഠിതാക്കളുടെ കുടുംബ സംഗമം "ഓർമ്മകളിലെ നല്ല കാലം" എന്ന പേരിൽ എം ആർ ആർ എം സ്കൂളിൽ വെച്ച് നടന്നു. പഴയകാല സഹപാഠികൾക്ക് ഒത്തൊരുമിക്കാൻ 30 വർഷങ്ങൾക്കു ശേഷമുള്ള ഒരു വേദിയായി സംഗമം മാറി. ആ ബാച്ചിലെ…
ശക്തമായ ചുഴലിക്കാറ്റ് – വീടുകളുടെ മേൽക്കൂര പറന്നു പോയി
ചാവക്കാട് : ബ്ലാങ്ങാട് കള്ളാമ്പി പടിയിൽ
ശക്തമായ ചുഴലിക്കാറ്റിൽ മൂന്നു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്.
ശക്തമായ കാറ്റിൽ വീടുകളുടെ ഓടുകൾ പറന്നു പോയി.
അന്തിക്കാട്ട് ശ്രീനിവാസൻ,
താണി…
തിരുവത്രയിൽ പലചരക്ക് കടക്കു തീ പിടിച്ചു
ചാവക്കാട് : തിരുവത്ര പുത്തൻകടപ്പുറത്ത് പലചരക്ക് കടക്കു തീ പിടിച്ചു.
പുത്തൻകടപ്പുറം പതിനാലാം വാർഡിൽ ചിന്നാലി ഹൈദ്രോസ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള കടക്കാണ് തീപിടിച്ചത്. ഇന്ന് രാത്രി എട്ടുമണിക്കാണ് സംഭവം. കടയടച്ചു പള്ളിയിലേക്ക്…
അകലാട് യുവാവിന് വെട്ടേറ്റു
എടക്കഴിയൂർ : അകലാട് മൊയ്തീന് പള്ളി ബീച്ചില്‍ യുവാവിന് വെട്ടേറ്റു. അകലാട് മൊയ്തീൻ പള്ളി സ്വദേശി ഷിഹാബ് എന്ന ഫൈസുവിനാണ് വെട്ടേറ്റത്. ഇന്ന് രാത്രി 9.30ഓടേയാണ് സംഭവം. പരിക്കേറ്റയാലെ അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവുട്ടൂർ രാജാ…
പുന്ന നൗഷാദ് കൊലപാതകം: യഥാർത്ഥ പ്രതികളെ ഉടനെപിടികൂടണമെന്ന് യൂത്ത് കോൺഗ്രസ്സ്
ചാവക്കാട് : എസ് ഡി പി ഐ ഗുണ്ടകൾ വെട്ടി കൊലപ്പെടുത്തിയ കോൺഗ്രസ്സ്ബൂത്ത് പ്രസിഡണ്ട് ആയിരുന്ന നൗഷാദിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്ന് യൂത്ത് കോൺഗ്രസ്സ് ഗൂരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യാതൊരു…
