mehandi new

സ്‌നേഹസ്പര്‍ശം സൗഹൃദ സദസ്

ഗുരുവായൂര്‍: മുതിര്‍ന്ന പൗരന്‍മാരുടെ 'സ്‌നേഹസ്പര്‍ശം' കൂട്ടായ്മ സംഘടിപ്പിച്ച സൗഹൃദ സദസ് കൊച്ചിൻ ദേവസ്വം വിജിലന്‍സ് ഓഫിസര്‍ ആര്‍ കെ ജയരാജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് ആര്‍ വി അലി അധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.…

പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സുകൾക്ക് തുടക്കമായി

ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എം എസ് എസ് താലൂക്ക് കമ്മറ്റിയുടെ നേത്രത്വത്തിൽ ദ്വിദിന പ്രീ മാരിറ്റൽ കൗൺസിലിംഗ് കോഴ്സ് ചാവക്കാട് എസ് എസ് ഹാളിൽ ആരംഭിച്ചു. നാൾക്ക് നാൾ വർധിച്ചു വരുന്ന ദാമ്പത്യ തകർച്ചയും കുടുംബ…

പ്രവാസികൾക്ക് ലോണ്‍ – കഠിന ഉപാധികള്‍ നീക്കണം

ഒരുമനയൂര്‍ : സാധാരണക്കാരായ പ്രവാസികൾക്ക് വ്യക്തിഗത ലോണുകളാണ്ആവശ്യമെന്നും ജെ.എൽ.ജി.ലോണുകളല്ലെന്നും ബാങ്കുകൾ മുന്നോട്ട് വെക്കുന്ന കഠിനമായ ഉപാധികൾ എടുത്തുമാറ്റി പ്രവാസിലോണിന് ഏകജാലകസംവിധാനം നടപ്പിലാക്കണമെന്നും ബദറുദ്ദീൻ ഗുരുവായൂർ…

കാറിടിച്ചു വീഴ്ത്തിയശേഷം ബൈക്ക് യാത്രികരെ മര്‍ദിച്ചവശരാക്കി

ചാവക്കാട് : ബൈക്ക് യാത്രികരായ യുവാക്കളെ കാറിടിച്ചു വീഴ്ത്തി മര്‍ദ്ധിച്ചു. പരിക്കേറ്റ ബ്‌ളാങ്ങാട് ബീച്ച് കുമാരം പടി സ്വദേശികളായ അറക്കല്‍ അഷറഫ് മകന്‍ അര്‍ഷാദ് (21 ), സുഹൃത്ത് പണിക്കവീട്ടില്‍ മജീദ് മകന്‍ മഹ്ശൂബ് (20) എന്നിവരെ…

ഒ എസ് എ റഷീദിന്‍റെ പ്രവാസിയുടെ പെട്ടി പത്തിന് തുറക്കും

ഷാര്‍ജ : പ്രവാസിയും എടക്കഴിയൂര്‍ സ്വദേശിയുമായ യുവ എഴുത്തുകാരന്‍ ഒ എസ് എ റഷീദിന്റെ ചെറുകഥകളുടെ സമാഹാരമായ 'പ്രവാസിയുടെ പെട്ടി' ശനിയാഴ്ച ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ വെച്ച് പ്രകാശനം ചെയ്യും. 2018 നവംബര്‍ 10 ശനിയാഴ്ച രാത്രി 8:30 ന്…

പ്രവാസികള്‍ അതിര്‍ത്തിയും കടന്ന് രാജ്യരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സൈന്യം

ചാവക്കാട് : സൈന്യം അതിർത്തിയിലാണ് രാജ്യത്തെ സംരക്ഷിക്കുന്നതെങ്കിൽ അതിർത്തി കടന്ന് രാജ്യ രക്ഷ നടത്തുന്ന സൈന്യമാണ് പ്രവാസികളെന്ന് കെ പി സി സി ജനറൽ സെക്രട്ടറി വി ബലറാം. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തൃശൂർ ജില്ലാ ഏകദിന നേതൃത്വ പഠനക്യാമ്പ്…

സാമ്രാജ്യത്വ വിരുദ്ധ സംഗമം

ഗുരുവായൂര്‍ : ചെഗുവേര രക്തസാക്ഷി ദിനമായ ഒക്ടാബർ 9 ന് സാമ്രാജ്യത്വ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നടന്ന സംഗമം സംസ്ഥാന കമ്മിറ്റി അംഗം കെ ബി ജയൻ ഉദ്ഘാടനം ചെയ്തു .…

നൈപുണ്യവികസന തൊഴിൽ ഉറപ്പാക്കൽ പദ്ധതി – സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഗുരുവായൂര്‍ : ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നൈപുണ്യവികസനതൊഴിൽ ഉറപ്പാക്കൽ പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സർട്ടിഫിക്കറ്റ് ചെയർപേഴ്സൻ പ്രൊഫ: പി.കെ ശാന്തകുമാരി…

ബൈക്കും ഗുഡ്സ് ആട്ടോയും കൂട്ടിയിടിച്ച് യാത്രികന് പരിക്കേറ്റു

എടക്കഴിയൂർ:  എടക്കഴിയൂര്‍എടക്കഴിയൂര്‍  നാലാംകല്ലില്‍ ദേശീയ പാതയില്‍ ബൈക്കും ഗുഡ്സ് ആപ്പെയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. നാലാംകല്ല് സ്വദേശി തൊണ്ടംപിരി ഹനീഫ മകന്‍ ഇർഫാൻ (20) നെ എടക്കഴിയൂര്‍ ലൈഫ്കെയര്‍  പ്രവര്‍ത്തകര്‍…

സിവിൽ സർവീസ് കോച്ചിംഗ് ക്യാമ്പ്

ചാവക്കാട്: എം.എസ്.എസ് തൃശൂർ ജില്ല കമ്മിറ്റിയുടെയും സിഗാഡ് ഗൈഡൻസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ചാവക്കാട് എം.എസ്.എസ് കോംപ്ലക്സിൽ പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ സാമൂഹ്യ…