mehandi new

ലോക ജലദിനം ആചരിച്ചു

ഗുരുവായൂര്‍: നഗരസഭയിലെ വാഴപ്പുള്ളി തുടര്‍ വിദ്യാ കേന്ദ്രത്തില്‍ ലോക ജലദിനം ആചരിച്ചു. കൗണ്‍സിലര്‍ ആന്‍റോ തോമസ് ഉദ്ഘാടനം ചെയ്തു. എം.എസ്. വാസു അധ്യക്ഷത വഹിച്ചു. എ സായിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. എം. എ വിശ്വനാഥന്‍, ബിന്ദു ബാബുരാജ് തലേക്കര…

കര്‍ഷകര്‍ക്ക് തെങ്ങിന് ജൈവവളം നല്‍കുന്നു

ചാവക്കാട് : തെങ്ങിന് ജൈവവളം (കപ്പലണ്ടിപ്പിണ്ണാക്ക്) ആവശ്യമുളള ചാവക്കാട് നഗരസഭാ പരിധിയിലുളള കര്‍ഷകര്‍ എത്രയും വേഗം തങ്ങളുടെ ഗുണഭോക്തൃവിഹിതം ഒടുക്കേണ്ടതാണ്. 5,6,7,8,9,10,11,12,13,14,15,16,17 എന്നീ വാര്‍ഡുകളിലുളളവര്‍ ചാവക്കാട് സര്‍വ്വീസ്…

നഗരസഭയിൽ യോഗ പരിശീലനം തിങ്കളാഴ്ച്ച ആരംഭിക്കും

ചാവക്കാട്: വനിതകള്‍ക്കായി നടപ്പിലാക്കുന്ന  യോഗ പരിശീലനം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ അറിയിച്ചു. എല്ലാ ആഴ്ച്ചയിലും തിങ്കള്‍, ബുധന്‍, വെളളി എന്നീ മൂന്ന് ദിവസങ്ങളിൽ   പകൽ 1, 4, 5 എന്നീ സമയങ്ങളിലായാണ്…

അംഗപരിമിതനായ ഓട്ടോ ഡ്രൈവറെ മർദ്ധിച്ചതായി പരാതി

ഗുരുവായൂര്‍: യാത്രക്കാരെ കയറ്റിയതിനെചൊല്ലിയുള്ള തർക്കത്തെതുടർന്ന് അംഗപരിമിതനായ ഓട്ടോ ഡ്രൈവറെ മർദ്ധിച്ചതായി പരാതി. മറ്റം പുളക്കപറമ്പിൽ രമേഷ്(45)നാണ് മർദ്ധനമേറ്റത്. ഇയാൾ ചൂണ്ടൽ സെന്റ്‌ജോസഫ് ആശുപത്രിയൽ ചികിത്സയിലാണ്. ഉച്ചയോടെ കേച്ചേരിയിൽ…

ഡൽഹി കേന്ദ്രീകരിച്ച് പണം തട്ടുന്ന മലയാളി സംഘം വീണ്ടും സജീവം

കടപ്പുറം: ഡൽഹി കേന്ദ്രീകരിച്ച് പണം തട്ടുന്ന മലയാളി സംഘം വീണ്ടും സജീവം. 17000 രൂപയുടെ സ്മാർട്ട് ഫോൺ 3000 രൂപക്ക് വീട്ടിലെത്തിച്ച് നൽകുമെന്ന വാഗ്ദാനത്തിൽ ആകൃഷ്ടനായ കടപ്പുറം സ്വദേശിക്ക് ലഭിച്ചത് നൂറ് രൂപയുടെ വസ്തുക്കൾ. കടപ്പുറം അഞ്ചങ്ങാടി…

തീരമേഖലയിലെ കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

ചാവക്കാട്: തീരമേഖലയിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാൾ പിടിയിൽ. അകലാട് കൊട്ടിലിങ്ങല്‍ നൗഷാദിനെയാണ് (കണ്ണൂസ്- 36) വാടാനപ്പിള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്കുമാറിന്റെ…

പെൺവാണിഭം : ചാവക്കാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

ഗുരുവായൂർ : പുത്തമ്പല്ലിയിൽ വില്ല വാടകകെടുത്ത് പെൺവാണിഭം. യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചോളോട് പുത്തൻപുരക്കൽ സതീശ്കുമാർ(47) ചാവക്കാട് തിരുവത്ര കൂർക്കപറമ്പിൽ ബാബു(ബിസിത ബാബു-42), പത്തനംതിട്ട മേപ്പത്ത്…

വനിതാ ആട്ടോ ഡ്രൈവേഴ്സിനെ ആദരിച്ചു

ഗുരുവായൂര്‍ : ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഗുരുവായൂര്‍ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ വനിതാ ആട്ടോ ഡ്രൈവേഴ്സ് ആയ സഹോദരിമാരെ ആദരിച്ചു. തിരുവത്ര പുത്തന്‍കടപ്പുറം അരയച്ചന്‍ വീട്ടില്‍ പരേതനായ വിശ്വനാഥന്‍റെ മക്കളായ റീന, ഷിനി…

എ കെ ജി ദിനം ആചരിച്ചു

ഗുരുവായൂര്‍: കേരളത്തെ ജീവിത സാധ്യമായ നാടാക്കി മാറ്റിയത് ഇ എം എസ്സിന്റേയും എ കെ ജിയുടേയും പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളുമാണെന്ന് സുരേഷ് കുറുപ്പ് എം എല്‍ എ പറഞ്ഞു. ഇ എം എസ് എ കെ ജി ദിനാചരണതിന്റെ ഭാഗമായി ഗുരുവായൂര്‍ കിഴക്കെനടയില്‍ ബുധനഴ്ച…

ക്വാറിപ്പൊടിയെന്ന വ്യാജേന ചെമ്മണ്‍ കടത്ത്

ചാവക്കാട്: അനധികൃതമായി കടത്താൻ ശ്രമിച്ച ചെമ്മണ്ണുമായി ടിപ്പർ ലോറി പൊലീസ് പിടിയിലായി. ചെമ്മണ്ണാണെന്ന് കണ്ടാൽ പൊലീസ് പിടിക്കുമെന്ന് കരുതി മുകളിൽ വിരിച്ചത് കോറിപ്പൊടി. ചാവക്കാട് എസ്.ഐയും സംഘവുമാണ് ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തത്.…