mehandi new

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മരണ പുതുക്കി

ഗുരുവായൂര്‍: സാമൂഹികപരിവര്‍ത്തനത്തില്‍ ആവേശകരമായ ചരിത്രംകുറിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ സ്മരണ പുതുക്കി. സമരത്തിന്റെ 86-ാംവാര്‍ഷികദിനമായി നവംബര്‍ ഒന്നിന് ദേവസ്വം സത്രം അങ്കണത്തിലെ സ്മാരകസ്തൂപത്തില്‍ വിവിധ രാഷ്ടീയ…

ആര്‍.എസ്.എസും മുസ്ലിം ലീഗും രൂപവത്കരിച്ചത് ബ്രീട്ടിഷുകാര്‍ – ഇ പി ജയരാജന്‍

മുതുവട്ടൂര്‍: ആര്‍.എസ്.എസും മുസ്ലിം ലീഗും രൂപവത്കരിച്ചത് ബ്രീട്ടിഷുകാരാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. മുതുവട്ടൂരിലെ സി.കെ. കുമാരന്‍ സ്മാരക സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതപരമായ…
Rajah Admission

കുഞ്ഞിമോൻ (83)

ഗുരുവായൂർ: ചൂൽപ്പുറം രായംമരക്കാർ വീട്ടിൽ കുഞ്ഞിമോൻ (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലിം, ഷെരിഫ്, സഹീറ, സമീറ, സഫിയ. മരുമക്കൾ: മുഹമ്മദുകുട്ടി, അബൂബക്കർ, നൗഷാദ്, ഫായിസ, ജംഷീന. ഖബറടക്കം വ്യാഴാഴ്ച 10ന് ചൂൽപ്പുറം ജുമാഅത്ത് പള്ളി…
Rajah Admission

ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

ചാവക്കാട്: തവണകളായി പണമടച്ച് ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മാന്തവാടി പേരിയ മുക്കത്ത് ബെന്നി(36)യെ ആണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ്…
Rajah Admission

വടക്കേക്കാട്ടെ അക്രമ സംഭവങ്ങളില്‍ മൂന്നു ആര്‍എസ് എസ് പ്രവര്ത്തകര്‍ അറസ്റ്റില്‍

വടക്കേകാട് : സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസായ ഞമനേങ്ങാട് കൊടമന നാരായണൻ നായർ സ്മാരക മന്ദിരം പെട്രോൾ ഒഴിച്ചു തീവച്ചു നശിപ്പിക്കാൻ ശ്രമിക്കൽ, മണികണ്‌ഠേശ്വരത്തു സിപിഎമ്മിന്‍റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കരി ഓയിൽ ഒഴിക്കൽ ഉൾപ്പെടെ മേഖലയിൽ…
Rajah Admission

സി.പി.ഐ ലോക്കൽ സമ്മേളനത്തിലെ ചർച്ചകളെ ചൊല്ലി ഗുരുവായൂർ നഗരസഭ കൗൺസിലിൽ വാക്‌പോര്

ഗുരുവായൂർ :  സി.പി.ഐ ലോക്കൽ സമ്മേളനത്തിലെ ചർച്ചകളെ ചൊല്ലി ഗുരുവായൂർ നഗരസഭ കൗൺസിലിൽ വാക്‌പോര് സി.പി.ഐ ഗുരുവായൂർ ലോക്കൽ സമ്മേളനത്തിൽ ഭരണത്തിനെതിരെയും സി.പി.ഐ കൗൺസിലർമാരുടെ ദയനീയ പ്രകടനത്തിനെതിരെയും ഉയർന്ന വിമർശനങ്ങൾ ഉപയോഗിച്ചാണ് യു.ഡി.എഫ്…
Rajah Admission

ഹയാത്ത് ആശുപത്രിക്ക് നേരെ വ്യാജ പ്രചരണം – പോലീസിൽ പരാതി നൽകി

ചാവക്കാട് : ഹയാത്ത് ആശുപത്രിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകി. തികച്ചും തെറ്റായ ആരോപണമാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതെന്നും അങ്ങിനെ ഒരു രോഗി ആശുപത്രിയിൽ എത്തിയിരുന്നില്ലെന്നും ഡോക്ടർ ഷൗജാദ്…
Rajah Admission

ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം – അഞ്ചു പേര്‍ക്ക് പരിക്ക്

ചാവക്കാട് : ദേശീയപാത പതിനേഴ്‌ ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ കെ എസ് ആര്‍ ടി സി യും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അഞ്ചുപേര്‍ക്ക് സാരമായ പരിക്കേറ്റു. ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ്‌ (52), ബസ്സ്‌ കണ്ടക്ടര്‍ മഞ്ചേരി…
Rajah Admission

ഷക്കീല (47)

ചാവക്കാട് : മുതുവട്ടൂർ പരേതനായ മുസ്ലിം വീട്ടിൽ സലാമിന്‍റെ ഭാര്യ ഷക്കീല (47) നിര്യാതയായി. കബറടക്കം ഇന്ന് 11.30 നു മണത്തല പള്ളി ഖബര്‍സ്ഥാനില്‍. മക്കൾ : അനിസല, അഫിസല, അസ്ലം. മരുമക്കൾ: നവാസ് (അബൂദാബി), ഷാഹുൽ ഹമീദ് (ദുബൈ).
Rajah Admission

കള്ളുഷാപ്പിലെ കൊല – രണ്ടാം പ്രതിയും കുറ്റവിമുക്തനായി

വൈലത്തൂര്‍:  അഞ്ഞൂരിലെ കള്ളുഷാപ്പില്‍ നമ്പീശന്‍പടിയിലെ വിജയന്‍ കൊലചെയ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയെയും കോടതി കുറ്റവിമുക്തനാക്കി. വൈലത്തൂര്‍ അഞ്ഞൂര്‍ സ്വദേശി അഞ്ഞൂര്‍ വീട്ടില്‍ ഷാജുവിനെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ്…