mehandi new

സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

ചാവക്കാട്:  തിരുവനന്തപുരത്ത് സി.പി.എം. ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ ചാവക്കാട്ട് പ്രകടനവും യോഗവും നടത്തി. പ്രകടനത്തിന് ശേഷം ടൗണില്‍ നടന്ന യോഗം ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.…

വിനായകിന്‍റെ വീട് മന്ത്രിമാര്‍ സന്ദര്‍ശിക്കാതിരുന്നത് പ്രതിഷേധാര്‍ഹം-യൂത്ത് ലീഗ്

ചാവക്കാട്: പോലീസ് മര്‍ദനത്തെ തുടര്‍ന്ന് അവശനായി ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകിന്റെ വീട് മന്ത്രിമാര്‍ സന്ദര്‍ശിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ദളിത്…
Rajah Admission

വിനായകിന്‍റെ മരണം – ഡിവൈഎഫ്ഐ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

പാവറട്ടി: വിനായകിന്റെ മരണത്തിന് കാരണക്കാരായ എസ്.ഐ. ഉള്‍പ്പെടെയുള്ളവരെ സര്‍വീസില്‍നിന്ന് നീക്കം ചെയ്ത് കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ പാവറട്ടി സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.…
Rajah Admission

ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു

ചാവക്കാട്: ദേശീയപാത പതിനേഴില്‍ തിരുവത്ര പുതിയറയിൽ ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു. മണലൂർ മൊടവങ്ങാട്ടില്‍ പരേതനായ കേശവന്‍ ഭാര്യ ഗീത (57)യാണ് മരിച്ചത്. പുതിയറ കിഴക്ക് ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഇവർ.…
Rajah Admission

മോഷ്ടാവെന്നു സംശയം : യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

പുന്നയൂര്‍ക്കുളം: മോഷ്ടാവെന്നു സംശയിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ബുദ്ധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ അണ്ടത്തോട് തങ്ങള്‍പടി ജുമാമസ്ജിദിന് സമീപത്ത് നിന്നാണ് വാടാനപ്പള്ളി സ്വദേശിയായ യുവാവിനെ സംശയാസ്പദമായ…
Rajah Admission

തൊഴിയൂർ മുസ്‌ലിയാരുടെ രണ്ടാമത് ആണ്ട് നേർച്ചയും ലൈബ്രറി ബ്ലോക്ക് ഉൽഘാടനവും

ചാവക്കാട്: തൊഴിയൂർ എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ രണ്ടാമത് ആണ്ട് നേർച്ചയും ലൈബ്രറി ബ്ലോക്ക് ഉൽഘാടനവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. എസ്.എം.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ, കെവി അബ്ദുൽ ഖാദർ…
Rajah Admission

ഉഴവൂർ വിജയനെ അനുസ്മരിച്ചു

ഗുരുവായൂര്‍: എൻ.സി.പി. സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയനെ എൻ.സി.പി. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. കിഴക്കെനടയിൽ നടന്ന സമ്മേളനത്തിൽ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ…
Rajah Admission

വയോധികക്ക് നേരെ അക്രമം : ധാർമ്മിക ഉത്തരവാദിത്വം ദേവസ്വം ഭരണ സമിതിക്ക് – യുവകലാസാഹിതി

ഗുരുവായൂര്‍: ദർശനത്തിനെത്തിയ വയോധിക ജീവനക്കാരൻറെ അതിക്രമത്തിനിരയായ  സംഭവത്തിൻറെ ധാർമ്മിക ഉത്തരവാദിത്വം ദേവസ്വം ഭരണ സമിതിക്കാണെന്ന് യുവകലാസാഹിതി മേഖലാ കമ്മിറ്റി ആരോപിച്ചു. അതിക്രമത്തിനിരയായ കുഞ്ഞുലക്ഷ്മിയമ്മക്ക് ദേവസ്വം നഷ്ടപരിഹാരം…
Rajah Admission

ഒരു മാമ്പഴക്കാലത്തിന്‍റെ ഓർമ്മയ്ക്ക്

ചാവക്കാട്: നാട്ടുമാവുകളാൽ സമ്പന്നമായ പഴയ ബാല്യകാലത്തെ തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് മണത്തല ബി.ബി.എ.എൽ. പി.സ്കൂളിലെ വിദ്യാർത്ഥികൾ. നാട്ടുമാവ് സുലഭമാക്കാൻ വേണ്ടി സ്കൂളിൽ വെച്ച് പിടിപ്പിച്ച നാട്ടു മാവിൻ തൈ വിതരണം ചെയ്തു. പെട്ടെന്ന്…
Rajah Admission

കാട് പിടിച്ച പറമ്പില്‍ അജ്ഞാത യുവാവ് തൂങ്ങി മരിച്ച നിലയില്‍

ചാവക്കാട് : അജ്ഞാതനായ യുവാവിനെ കാടുപിടിച്ച പറമ്പിലെ മരകൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരുമനയൂര്‍ തങ്ങള്‍പടിയില്‍ റോഡുവശത്തുള്ള വഖഫ് ബോഡ് വക കാട് പിടിച്ച് കിടക്കുന്ന സ്ഥലത്താണ് ഇന്ന് വൈകീട്ട് അഞ്ചരയോടെ മൃതദേഹം നാട്ടുകാര്‍…