Sign in
Sign in
Recover your password.
A password will be e-mailed to you.
ഹയാത്ത് ആശുപത്രിക്ക് നേരെ വ്യാജ പ്രചരണം – പോലീസിൽ പരാതി നൽകി
ചാവക്കാട് : ഹയാത്ത് ആശുപത്രിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകി. തികച്ചും തെറ്റായ ആരോപണമാണ് വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നതെന്നും അങ്ങിനെ ഒരു രോഗി ആശുപത്രിയിൽ എത്തിയിരുന്നില്ലെന്നും ഡോക്ടർ ഷൗജാദ്…
ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം – അഞ്ചു പേര്‍ക്ക് പരിക്ക്
ചാവക്കാട് : ദേശീയപാത പതിനേഴ് ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ കെ എസ് ആര് ടി സി യും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അഞ്ചുപേര്‍ക്ക് സാരമായ പരിക്കേറ്റു. ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് (52), ബസ്സ് കണ്ടക്ടര്‍ മഞ്ചേരി…
ഷക്കീല (47)
ചാവക്കാട് : മുതുവട്ടൂർ പരേതനായ മുസ്ലിം വീട്ടിൽ സലാമിന്റെ ഭാര്യ ഷക്കീല (47) നിര്യാതയായി. കബറടക്കം ഇന്ന് 11.30 നു മണത്തല പള്ളി ഖബര്‍സ്ഥാനില്‍. മക്കൾ : അനിസല, അഫിസല, അസ്ലം. മരുമക്കൾ: നവാസ് (അബൂദാബി), ഷാഹുൽ ഹമീദ് (ദുബൈ).
കള്ളുഷാപ്പിലെ കൊല – രണ്ടാം പ്രതിയും കുറ്റവിമുക്തനായി
വൈലത്തൂര്‍: അഞ്ഞൂരിലെ കള്ളുഷാപ്പില്‍ നമ്പീശന്‍പടിയിലെ വിജയന് കൊലചെയ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയെയും കോടതി കുറ്റവിമുക്തനാക്കി. വൈലത്തൂര്‍ അഞ്ഞൂര് സ്വദേശി അഞ്ഞൂര് വീട്ടില്‍ ഷാജുവിനെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ്…
ബോധവല്‍ക്കരണ ക്ലാസ് നടത്തി
അണ്ടത്തോട് : വടക്കേകാട് പോലീസ് ജനമൈത്രിയുടെയും, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോററ്റിയുടെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പപ്പാളി റൗഹത്ത് ഹാളില്‍ നടന്ന പരിപാടി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനീപ്…
വീണ്ടും കള്ളനോട്ടു വേട്ട : വ്യാജ നോട്ടുമായി ചാവക്കാട് പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു
ചാവക്കാട് : വ്യാജ നോട്ട് വിതരണക്കാരായ മൂന്ന് പേരെ ചാവക്കാട് പോലീസ് പിടികൂടി. പട്ടിക്കാട് മാംസ വിൽപ്പന നടത്തുന്ന കൂർക്കഞ്ചേരി സ്വദേശി പുതിയവീട്ടിൽ റാഫി (47), ഇവിടെ ലോട്ടറി വിൽപ്പന നടത്തുന്ന ചാണോത്ത് മണപ്പുറത്ത് വീട്ടിൽ സുകുമാരൻ ( സുകു 50…
ഇലക്ട്രിക് പോസ്റ്റില്‍ മലമ്പാമ്പ് – പിടിക്കാന്‍ കയറിയ യുവാവിനു കടിയേറ്റു
ചാവക്കാട് : ചാവക്കാട് കുന്നംകുളം റോഡില്‍ ആശുപത്രി റോഡിനു സമീപം ഇലക്ട്രിക് പോസ്റ്റില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് വഴിയാത്രക്കാര്‍ ഇലക്ട്രിക് പോസ്റ്റിനു മുകളിലേക്ക് കയറുന്ന പാമ്പിനെ കണ്ടത്. …
വിശക്കുന്ന വയറിന് ഒരു പൊതിച്ചോറുമായി എം ആര് ആര് എം സ്കൂള്‍ വിദ്യാര്‍ഥികള്‍
ചാവക്കാട് : എം.ആര്.ആര്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ 'പാഥേയം' പദ്ധതിയുടെ ഭാഗമായി വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ് പരിപാടി സംഘടിപ്പിച്ചു. എന്‍.എസ്.എസ്. വൊളന്ഡിയര്മാര് വീടുകളില്‍നിന്ന്…
മൃതദേഹവുമായി വര്‍ഗീസ് കാത്തിരുന്നത് മണിക്കൂറുകളോളം
ചാവക്കാട് : നാല് രാവും മൂന്ന് പകലും ഊണും ഉറക്കവുമില്ലാതെ അവര്‍ പനിഅടിമയ്ക്കായി കടലില്‍ അലഞ്ഞു. നാലാംപകലിന്റെ തുടക്കത്തില്‍ പനിഅടിമയുടെ അഴുകിയ മൃതദേഹമാണ് അവര്‍ക്ക് കിട്ടിയത്. സ്വന്തം സഹോദരിയുടെ ഭര്‍ത്താവിന്റെ മൃതദേഹം കടലില്‍നിന്ന്…
ബോട്ടില്‍ നിന്നും വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തീരക്കടലില്‍ കണ്ടെത്തി
ചാവക്കാട്: പുറംകടലില്‍ ബോട്ടില്‍ നിന്ന് വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം ഹൊസവള കോളനിയില്‍ പരേതനായ ലൂയിസിന്റെ മകന് പനി അടിമ(40)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടോടെ…
