Sign in
Sign in
Recover your password.
A password will be e-mailed to you.
മദീനയില് വാഹനാപകടം – വാടാനപ്പിള്ളി സ്വദേശികളായ രണ്ട് പെണ്കുട്ടികള് മരിച്ചു
മദീന : ദമാമില് നിന്നും ഉംറ നിര്വഹിക്കാനെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മദീനക്ക് സമീപം അപകടത്തില് പെട്ട് രണ്ട് പെണ്കുട്ടികള് മരിച്ചു. മൂന്നു പേര്ക്ക് പരിക്കേറ്റു. വാടാനപ്പിള്ളി സ്വദേശി അഞ്ചങ്ങാടി ഷാഹുല് ഹമീദും കുടുംബവും…
പഠനോപകരണങ്ങള് വിതരണം ചെയ്തു
പുന്നയൂർക്കുളം: സ്കില് ഗ്രൂപ്പ് അണ്ടത്തോടിന്റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്.പി. സ്കൂളിലെ മുഴുവന് വിദ്യാര്ത്ഥികള്ക്കും പഠനോപകരണങ്ങള് വിതരണം ചെയ്തു. ക്ലബ് രക്ഷാധികാരി ഷമീര് പട്ടത്തയില് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീഷ്…
വിദ്യാഭ്യാസരംഗത്തെ പരമ്പരാഗത കാഴ്ചപ്പാടുകള് പൊളിച്ചെഴുതണം – സ്പീക്കര് പി.ശ്രീരാമകൃഷ്ണന്
ചാവക്കാട്: വിദ്യാഭ്യാസരംഗത്തെ പരമ്പരാഗതമായ കാഴ്ചപ്പാടുകള് പൊളിച്ചെഴുതേണ്ടതുണ്ടെന്ന് സ്പീക്കര് പി.ശ്രീരാമകൃഷ്ണന് പറഞ്ഞു. ചാവക്കാട് നഗരസഭയുടെ കെ.പി.വത്സലന് എന്ഡോവ്മെന്റ് വിതരണവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു…
ചാവക്കാട് മേഖലയില് വ്യാപക നാശം വിതച്ച് മിന്നല് ചുഴലി
ചാവക്കാട്: മിന്നല് ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്ന്ന് ചാവക്കാട് മേഖലയില് വ്യാപക നാശനഷ്ടം. പത്തോളം വീടുകള്ക്ക് മുകളില് മരങ്ങള് വീണു. ഇന്ന് രാവിലെ പത്തരയോടെ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റ് പത്ത് മിനിറ്റോളം നീണ്ടു നിന്നു.…
കേരളത്തില് കോണ്ഗ്രസ് ദുര്ബലപ്പെട്ടു – കെ മുരളീധരന്
ചാവക്കാട്: കേരളത്തില് കോണ്ഗ്രസ് ദുര്ബലപ്പെട്ടെന്ന് മുന് കെപിസിസി പ്രസിഡന്റ് കെ മുരളീധരന്. കോണ്ഗ്രസിന്റെ ദൗര്ബല്യം മറ്റുള്ളവര് മുതലെടുക്കുന്ന കാഴ്ചയാണ് കേരളം ഇപ്പോള് കാണുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങള് അവസാനിച്ചു. ഇതേചൊല്ലി…
കനത്ത മഴയിലും കുടിവെള്ളക്ഷാമം
ചാവക്കാട്: നഗരസഭയിലെ തീരദേശ മേഖലയായ ഒന്ന്, മുപ്പത്തിരണ്ട് വാര്ഡുകളിലെ നൂറോളം വീടുകളിൽ കുടിവെള്ള ക്ഷാമം. ചളിയും ഉപ്പുരസവും കലര്ന്ന് കുടിവെള്ളം ഉപയോഗശൂന്യമായതാണ് തീരദേശ നിവാസികളെ ദുരിതത്തിലാക്കിയത്. പുത്തൻകടപ്പുറം യുവജന കലാ-കായിക…
പ്രതിഭകൾക്ക് യുണിഡോസ് അവാര്ഡ്
എടക്കഴിയൂര് : യുണിഡോസ് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ എസ് എസ് എല് സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലയിലെ മികച്ച ഫോട്ടോഗ്രാഫറായി തിരഞ്ഞെടുത്ത സലീം ഐ -ഫോക്കസിനു ഫോട്ടോഗ്രാഫി അവാർഡും നല്കി.…
പനി ക്ലീനിക്ക് നാളെ തുടങ്ങും
ചാവക്കാട് : ചാവക്കാട് താലൂക്കാശുപത്രിയില് തിങ്കളാഴ്ച മുതല് പ്രത്യേക പനി ക്ലീനിക്ക് തുടങ്ങും. ക്ലീനിക്കിലെക്ക് രണ്ട് ഡോക്ടര്മാരെ ചാവക്കാട് നഗരസഭ പ്രത്യേകമായി നിയമിച്ചു. രാവിലെ ഒന്പതു മണിമുതല് വൈകീട്ട് ഏഴു മണിവരെ പ്രത്യേക ഒ പി…
ഡി വൈ എഫ് ഐ പ്രോഗ്രസ്സീവ് യുവ പ്രതിഭാ സംഗമം
ചാവക്കാട് : ഡി വൈ എഫ് ഐ ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റിയും പ്രവാസി സംഘടനയായ പ്രോഗ്രസ്സീവും സംയുക്തമായി "യുവ പ്രതിഭാ സംഗമം"
സംഘടിപ്പിച്ചു. സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി എം ഷെഫീക്…
ജനാധിപത്യമഹിള അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരം നല്കി
ചാവക്കാട് : ചാവക്കാട് നഗരസഭാ മൂന്നാം വാര്ഡില് എസ് എസ് എല് സി പരീക്ഷക്ക് മുഴുവന്
വിഷയങ്ങളിലും എ പ്ലസ് നേടിയ സിയാ ഉല് ഹഖിനെ അഖിലേന്ത്യ ജനാധിപത്യമഹിള അസോസിയേഷൻ ചാവക്കാട്ട് വെസ്റ്റ് മേഖല കമ്മിറ്റി ആദരിച്ചു. മേഖലാപ്രസിഡന്റ് പ്രിയ…

