Sign in
Sign in
Recover your password.
A password will be e-mailed to you.
എ. എ. അബ്ദുൽ ഖാദർ ഹാജി
പാലപ്പെട്ടി: പുതിയിരുത്തി പരേതനായ ആല്യാമിൻറകത്ത് ആലി മുസ്ലിയാരുടെ മകൻ എ. എ. അബ്ദുൽ ഖാദർ ഹാജി (66) അന്തരിച്ചു. മുസ്ലിം ലീഗ് പാലപ്പെട്ടി മേഖല മുൻ അധ്യക്ഷനും പൊന്നാനി മണ്ഡലം കമ്മിറ്റി കൗൺസിലറുമായിരുന്നു. ഭാര്യ: ജമീല. മക്കൾ: ലിയാഖത്ത്,…
പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഇന്ന് തുടക്കം
ചാവക്കാട് : പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഇന്ന് ആരംഭിക്കുമെന്ന് വികാരി ഫാ . സൈജന് വാഴപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ അഡ്വ ജെയ്സന് ചെമ്മണ്ണൂര്‍, പബ്ളിസിറ്റി കണ്‍വീനര്‍ സി ആര് ലാസര്‍കുട്ടി എന്നിവര്‍…

എസ് ബി ഐ യിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തി
ചാവക്കാട്: ജനങ്ങളില്‍ നിന്ന് അമിത സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എസ് ബി ഐയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനു ശേഷം ബാങ്കിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം സിപിഐ മണ്ഡലം…

47 കടലാമക്കുഞ്ഞുങ്ങളെ കൂടി കടലിലേക്ക് വിട്ടു
ചാവക്കാട് : പുത്തന്‍കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ 47 കടലാമക്കുഞ്ഞുങ്ങളെ കൂടി കടലിലേക്ക് വിട്ടു. ഇതോടെ ഈ സീസണില്‍ 10 കൂടുകളില്‍നിന്നായി 554 കടലാമക്കുഞ്ഞുങ്ങളെയാണ് സൂര്യ കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കടലിലേക്ക്…

കറന്‍സി ക്ഷാമം – പെന്‍ഷനേഴ്സ് യൂണിയന് ധര്‍ണ നടത്തി
ചാവക്കാട് : കറന്‍സി ക്ഷാമം മൂലം നേരിടുന്ന ദുരിതങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പെന്‍ഷനേഴ്സ് യൂണിയന് ധര്‍ണ നടത്തി. ചാവക്കാട് എസ്.ബി.ഐ.ക്കു മുന്നില്‍ നടന്ന ധര്‍ണ പി.ഐ. സൈമണ്‍ ഉദ്ഘാടനം…

അങ്കണവാടികളിലെ കുട്ടികള്‍ക്ക് കിടക്ക വിതരണം ചെയ്തു
കടപ്പുറം : കടപ്പുറം പഞ്ചായത്തിലെ 30 അങ്കണവാടികളിലെ കുട്ടികള്‍ക്ക് കിടക്ക വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ് അധ്യക്ഷനായി. വി.എം. മനാഫ്, ഷംസിയ തൗഫീഖ്,…

ശീവേലിക്ക് കൊണ്ടുവന്ന ആന വിരണ്ടത് പരിഭ്രാന്തി പരത്തി
ഗുരുവായൂര്‍ : പ്രാവുകള്‍ കൂട്ടത്തോടെ പറന്ന ശബ്ദം കേട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആന വിരണ്ടത് പരിഭ്രാന്തി പരത്തി. സന്ധ്യക്ക് ആറരയോടെയാണ് സംഭവം. കരുതലായി നിറുത്തിയിരുന്ന കുട്ടിക്കൊമ്പന് അയ്യപ്പന് കുട്ടിയാണ്…

ഗോപീകൃഷ്ണന് വിഷ്ണുവിന്റെ കുത്തേറ്റു – ആനക്കോട്ടയില്‍ കൂട്ടയോട്ടം
ഗുരുവായൂര്‍ : ആനക്കോട്ടയില്‍ കൊമ്പന് ഗോപീകൃഷ്ണന് മറ്റൊരു കൊമ്പനായ വിഷ്ണുവിന്റെ കുത്തേറ്റു. കാലില്‍ കുത്തേറ്റ ഗോപീകൃഷ്ണന് നിസ്സാര പരിക്കേറ്റു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ആനകള്‍ക്ക് ചോറുകൊടുക്കുന്നതിനായി കോട്ടയുടെ…

കടുത്ത വരള്‍ച്ചയില്‍ ആശ്വാസമായി ഡി എ സി എ കുടിവെള്ള പദ്ധതി
മന്നലാംകുന്നു : കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയില്‍ ഡി എ സി എ കുടിവെള്ള പദ്ധതി ആശ്വാസമായി.
മന്നലാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ഡെവലെപ്മെന്റ് ആൻഡ് കൾച്ചറൽ അസോസിയേഷൻ (DACA) കഴിഞ്ഞ ദിവസമാണ് വരള്‍ച്ച ബാധിത മേഖലകളില്‍…

വർക്കേഴ്സ് അവാർഡ് വിതരണം ചെയ്തു
ചാവക്കാട്: എസ്.ഐ.ഒ ചാവക്കാട് ഏരിയ കമ്മിറ്റി വർക്കേഴ്സ് അവാർഡ് വിതരണം ചെയ്തു. ഏരിയതല ഉദ്ഘാടനം ജമാഅത്തെ ഇസ്ലാലി ചാവക്കാട് ഏരിയ പ്രസിഡന്റ് ഐ മുഹമ്മദലി നിർവ്വഹിച്ചു. എസ് ഐ ഒ തൃശ്ശൂർ ജില്ലാ സെക്രട്ടറി യാസർ അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു.…
