Sign in
Sign in
Recover your password.
A password will be e-mailed to you.
വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി
പാവറട്ടി : ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി എളവള്ളി പഞ്ചായത്തിൽ വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി നടന്നു. ഉദ്ഘാടനം പാവറട്ടി എസ് ഐ എം വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എളവള്ളി പഞ്ചായത്ത് കോർഡിനേറ്റർ സ്മിത അധ്യക്ഷയയി. പഞ്ചായത്ത്…
പാവറട്ടി സ്ക്കൂളിൽ പാചകപ്പുര ഉദ്ഘാടനം ചെയ്തു
പാവറട്ടി: പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്ക്കൂളിൽ പാചകപ്പുര സി.എൻ ജയദേവൻ എം പി ഉദ്ഘാടനം ചെയ്തു. എം പി ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അധ്യക്ഷയായി.…

വരൾച്ച ദുരിതാശ്വാസ യോഗം ചേര്‍ന്നു
മുല്ലശ്ശേരി : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വരൾച്ച ദുരിതാശ്വാസ യോഗം എം എൽ എ മുരളി പെരുനെല്ലിയുടെ അധ്യക്ഷതയിൽ ചേർന്നു. വരൾച്ച യോഗത്തിൽ ഉദ്യോഗസ്ഥർക്ക് രൂക്ഷ വിമർശനം. കണ്ണോത്ത് കുടിവെള്ള പദ്ധതിയുടെ ടാങ്കിലെ വെള്ളം വിതരണം ചെയ്യാത്തതിൽ…

കനോലി കനാല്‍ മാലിന്യ മുക്തമാക്കണം
ചാവക്കാട്: കനോലി കനാല്‍ മലിനീകരണം തടയണമെന്നും കനാല്‍ ശുദ്ധീകരിച്ച് നല്ല വെള്ളം കെട്ടി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രമേയം. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജിയാണ് ഇതു…

ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍
ചാവക്കാട് : ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ ചാവക്കാട് നഗരസഭ ഹാളില്‍ എന്‍ കെ അക്ബ്ബര്‍ ഉല്‍ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എം എസ് വാസുഅധ്യക്ഷത വഹിച്ചു. '' നമുക്ക് നഷ്ടപ്പെടുന്ന പൊതു ഇടങ്ങള്‍ '' എന്ന…

മന്ദലാംകുന്ന് ബീച്ചിൽ കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി
മന്ദലാംകുന്ന്: മന്ദലാംകുന്ന് ബീച്ചിൽ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിരിയിച്ച 140 കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി. എരുമപ്പെട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ബാസി ബാഹുലേയന്‍, ഉദയകുമാർ, ഉണ്ണികൃഷ്ണന്‍, എം.കെ. രാധാകൃഷ്ണൻ, കടലാമ…

സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ്
ചാവക്കാട്: ഇരട്ടപ്പുഴ മഹാത്മ കലാകായിക സാംസ്‌കാരിക വേദിയിടേയും, അഹല്ല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു, കടപ്പുറം…

അഞ്ച് വര്‍ഷത്തിനകം സംസ്ഥാനത്ത് എല്ലാവര്‍ക്കും വീട് -മന്ത്രി മൊയ്തീന്‍
ചാവക്കാട് : എല്ലാവര്‍ക്കും ഭവനമെന്ന പദ്ധതി അഞ്ച് വര്‍ഷംകൊണ്ട് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയില്‍ 'എല്ലാവര്‍ക്കും ഭവനം പദ്ധതി'യുടെ ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

ജോസ് (71)
ഗുരുവായൂര്‍: തൈക്കാട് അന്തിക്കാട്ട് ജോസ് (71) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 4.30ന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മര്‍ഗിലി. മക്കള്‍: സാജു, സീന, സീജ. മരുമക്കള്‍: ജിഷ, വിന്‍സെന്റ്, ലാന്‍സന്‍.

ജയില്‍ദിനം ആഘോഷിച്ചു
ചാവക്കാട്: സബ്ജയിലില്‍ നടന്ന ക്ഷേമദിനാഘോഷം കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എം ബി ഗിരീഷ്, ജയില്‍ സൂപ്രണ്ട് എസ് സുരേഷ്‌കുമാര്‍, എ എച്ച് അക്ബര്‍, റ്റി ബി…
