mehandi banner desktop
Chavakkad online

ഇടിമിന്നലേറ്റ് വീട് താമസ യോഗ്യമല്ലാതെയായി – മൂന്നു പേർക്ക് പരിക്ക്

ചാവക്കാട്: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ചാവക്കാട് മേഖലയിൽ കനത്ത നാശം. മണത്തല, വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജിന്റെ വീടിനു ഇടിമിന്നലേറ്റ് വീട് ഉപയോഗ ശൂന്യമായ നിലയിൽ. വീട്ടിൽ ഉറങ്ങിക്കിടന്ന, മനോജ്‌ (42), ഭാര്യ

ഇടിമിന്നലേറ്റ് വീട് താമസ യോഗ്യമല്ലാതെയായി – പൊള്ളലേറ്റും കോൺക്രീറ്റ് അടർന്നുവീണും മൂന്നു…

ചാവക്കാട്: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ചാവക്കാട് മേഖലയിൽ കനത്ത നാശം. മണത്തല, വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജിന്റെ വീടിനു ഇടിമിന്നലേറ്റ് വീട് ഉപയോഗ ശൂന്യമായ നിലയിൽ. വീട്ടിൽ ഉറങ്ങിക്കിടന്ന, മനോജ്‌ (42), ഭാര്യ

പി ടി യു സി ലോക തൊഴിലാളി ദിനം ആചരിച്ചു

ചാവക്കാട് : മെയ് 1 ലോക തൊഴിലാളി ദിനത്തിൽ പി ടി യു സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി മെയ്ദിന സംഗമം നടത്തി,, ബദറുദ്ധീൻ മുനക്കകടവ് അദ്ധ്യക്ഷത വഹിച്ചു, മനാഫ് എടക്കഴിയൂർ പതാക ഉയർത്തി. അഹമ്മദ് ഖാൻ മെയ്ദിന സന്ദേശ പ്രസംഗം നടത്തി. ഫിറോസ് പാലക്കൽ, ഫൈസൽ

ഗിഗ് വർക്കേഴ്‌സും നഴ്‌സുമാരും നേരിടുന്നത് ആധുനിക അടിമത്തം – സജീദ് ഖാലിദ്

ചാവക്കാട് : ഗിഗ് വർക്കേഴ്‌സും നഴ്‌സുമാരും നേരിടുന്നത് ആധുനിക അടിമത്തമാണെന്നും തൊഴിലാളികളുടെ പേരിൽ ഊറ്റം കൊള്ളുന്ന ഇടതു സർക്കാർ കോർപ്പറേറ്റ് വിധേയത്വം അവസാനിപ്പിച്ച് തൊഴിലാളി പക്ഷത്തേക്ക് വരണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ്

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ്…

ചാലിശേരി : പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരന്‍ മരിച്ചു. കോതച്ചിറ പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിനാണ് അപകടത്തില്‍ മരിച്ചത്.

പുത്തൻ കുപ്പായമിടാൻ അമൽ സ്കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ചമ്മനൂർ: വിദ്യാർത്ഥികളുടെ കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അമൽ ഇംഗ്ലീഷ് സ്‌കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഠനത്തോടൊപ്പം തന്നെ കായിക വിനോദങ്ങൾക്കും തുല്യ

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞു

പാവറട്ടി : നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ചാവക്കാട് ഭാഗത്തുനിന്ന് പൂവത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് കാശ്മീർ റോഡ് ബസ്റ്റോപ്പിന് സമീപം

മെയ്‌ ദിനം – സംയുക്ത ട്രേഡ് യൂണിയൻ റാലിയും പൊതുയോഗവും

ചാവക്കാട് : മെയ്‌ ദിനത്തിൽ സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മുതുവട്ടൂർ സെന്ററിൽ നിന്ന് ആരംഭിച്ച മെയ്ദിന റാലി ചാവക്കാട് ടൗൺ ചുറ്റി ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന്

ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം ആഘോഷിച്ചു

ചാവക്കാട് : ലോക തൊഴിലാളി ദിനത്തിൽ ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം ആഘോഷിച്ചു.  ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.  ചാവക്കാട് മണ്ഡലം പ്രസിഡണ്ട് ടി പി ഷൗക്കത്ത് അധ്യക്ഷത

തേങ്ങ ഉടച്ചപ്പോൾ കണ്ടത് ഇരട്ടക്കാമ്പ്, കൗതുകമായി ഇരട്ടത്തേങ്ങ

ചാവക്കാട് : അപൂർവ്വമായ കാഴ്ചകൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. ഒരു ചിരട്ടയ്ക്കുള്ളിൽ രണ്ട് കാമ്പുകളുമായി ലഭിച്ച ഇരട്ടത്തേങ്ങയാണ് കൗതുകമായത്. എടക്കഴിയൂർ പഞ്ചവടി സ്വദേശി ഹസ്സൈനാരകത്ത് അലീമയുടെ ​വീട്ടാവശ്യത്തിനായി കടയിൽ നിന്നും വാങ്ങിയ