Sign in
Sign in
Recover your password.
A password will be e-mailed to you.
ഒഴിവ് ദിനത്തില്‍ മരണക്കുഴികള്‍ അടച്ച് ഉദയ
തിരുവത്ര: ദേശീയ പാത 17 ടിപ്പുസുല്‍ത്താന്‍റോഡ് തിരുവത്രയില്‍ രൂപപ്പെട്ട മരണക്കുഴികള്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ ഹൈവേ അധികൃതര്‍ തയ്യാറാവാതെ വപ്പോള്‍ തിരുവത്രയിലെ ഉദയ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി തിരുവത്രയില്‍…
മാലിന്യം തള്ളിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ
പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളം വടക്കേക്കാട് പഞ്ചായത്തുകളിൽ മാലിന്യം തള്ളിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ.
പെരുമ്പടപ്പ് പുത്തന്‍പള്ളിയിൽ പുതുതായി ആരംഭിക്കുന്ന തുണിക്കട ഉടമ വടക്കേകാട് ഫാത്തിമ മന്‍സില്‍ സുഹൈബിനെയാണ് (32 ) വടക്കേകാട് എസ്.ഐ…
വസൂരി ബാധിച്ച ആടുകൾ പൊതു നിരത്തില്‍ – കര്‍ഷകര്‍ ഭീതിയില്‍
ചാവക്കാട്: വസൂരി ബാധിച്ച ആടുകൾ നഗരത്തിലും പരിസരങ്ങളിലും സ്വൈര്യ വിഹാരം നടത്തുന്നു. വൈറസ് രോഗമായ ഗോട്ട് പോക്സ് വ്യാപകമാകുമെന്ന ഭീതിയില്‍ കര്‍ഷകര്‍. രോഗം ബാധിച്ച ആടുകളെ പുറത്ത് വിടരുതെന്ന് വെറ്റിനറി വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കെയാണ്…
പാചതവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി
ചാവക്കാട്: തിരുവത്രയിൽ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി.
വെള്ളിയാഴ്ച വൈകീട്ട് നാലോടെ തിരുവത്ര ഗാന്ധിനഗര്‍ റോഡില്‍ പുത്തന്‍വീട് ഇളയിടത്ത് റസിയയുടെ വീട്ടിലാണ് സംഭവം. ഗുരുവായൂരില്‍ നിന്ന്…
ത്രേസ്യ (76)
ഗുരുവായൂര്‍: തൈക്കാട് പരേതനായ ആളൂർ ദേവസിയുടെ ഭാര്യ ത്രേസ്യ (76) നിര്യാതയായി. മക്കൾ: ജോസ് (കാത്തലിക് സിറിയൻ ബാങ്ക്, മല്ലാട്), ലിസി, വർഗീസ് (ഖത്തർ), ജെസി, ജെയിംസ് (മുൻ നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), തോമസ് (ഡെക്കോറം…
റോഡിലെ കുണ്ടും കുഴിയും – ഓട്ടോ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്
ചാവക്കാട്: ദേശീയ പാതയിലെ കുഴികണ്ട് വെട്ടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.
അകലാട് സ്വദേശികളും ഓട്ടോ യാത്രികരുമായ ഖൈറുന്നിസ (28), മുഹമ്മദ് അനസ് (ഒമ്പത്), ഓട്ടോ ഡ്രൈവർ മുനീർ (30) എന്നിവർക്കാണ് പരിക്ക് പറ്റിയത്.…
വീടുകള്‍ക്ക് മുന്നില്‍ മാലിന്യം തള്ളുന്നത് വ്യാപകം- പഞ്ചായത്ത് പ്രസിഡൻറുമാർ പോലീസിൽ പാരാതി നൽകി
പുന്നയൂര്‍ക്കുളം: പെരുമ്പടപ്പ് പുത്തൻ പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യംചാക്കില്‍ കെട്ടി തള്ളുന്നത് പുന്നയൂർക്കുളം വടക്കേക്കാട് പഞ്ചായത്തുകളിൽ. വടക്കേക്കാട് പുന്നയൂർക്കുളം പഞ്ചായത്തുകളിലെ വാക്കത്തി റോഡ്,…
കാണാതായ വിദ്യാര്‍ത്ഥികളെ തൃശൂരില്‍ കണ്ടെത്തി – ഉയരം വെക്കാന്‍ ബസ്സ് യാത്ര നടത്തിയതാണെന്ന്…
ചാവക്കാട് : കാണാതായ വിദ്യാര്‍ത്ഥികളെ തൃശൂരില്‍ കണ്ടെത്തി. മേഖലയിലെ എയിഡഡ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ്സിലെ മൂന്ന് വിദ്യാര്‍ത്ഥികളേയാണ് കാണായത്.
വീട്ടുകാരെയും, സ്‌കൂളധികൃതരേയും, നാട്ടുകാരായേും നാല് മണിക്കൂറിലധികം മുള്‍മുനയില്‍ നിര്‍ത്തിയ…
മെസ്സി ഫാൻസ് വിദ്യാര്‍ഥികള്‍ക്ക് കുട വിതരണം ചെയ്തു
അണ്ടത്തോട്: മെസ്സി ഫാൻസ് അണ്ടത്തോട് ഫെയ്‌സ് ബുക്ക് കൂട്ടായ്മ ജിഎം എൽപി സ്‌കൂളിൽ പുതുതായി ചേർന്ന നൂറോളം വിദ്യാര്‍ഥികള്‍ക്ക് കുട വിതരണംചെയ്തു. ഹക്കീം ചന്ദനത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഗിരിജ സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍…
തോപ്പിൽ അബു (73)
ഗുരുവായൂർ: തൈക്കാട് തെക്കെ മദ്റസക്ക് സമീപം രായമരക്കാർ വീട്ടിൽ തോപ്പിൽ അബു (73) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സീന, റാഫി, സെബിന. മരുമക്കൾ: ഉസ്മാൻ, മുസ്തഫ, റിജിഷ. ഖബറടക്കം നടത്തി.

