Sign in
Sign in
Recover your password.
A password will be e-mailed to you.
മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ലോക വൈകല്യ ദിനം ആചരിച്ചു
മന്ദലാംകുന്ന് : ജി എഫ് യു പി സ്കൂളിൽ ലോക വൈകല്യ ദിനം പുന്നയൂർ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സീനത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ വി എ…
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കരുത്
ചാവക്കാട്: പൊന്നാനി-ചാവക്കാട് ദേശീയപാതയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്ന് ആവശ്യം. ഇതുസംബന്ധിച്ച് ദേശീയപാത ചാവക്കാട് ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിവേദനം…

പ്രോഗ്രസ്സീവ് ചാവക്കാടിന് പുതിയ നേതൃത്വം
ദുബായ്: യു എ ഇ പ്രവാസി സംഘടന പ്രോഗ്രസ്സീവ് ചാവക്കാടിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും എ.കെ ധനീഷ്, ഫാസില്‍ അനുസ്മരണവും നടന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട് മുട്ടില്‍ അനിലും, സംഘടനാ റിപ്പോര്‍ട്ട് ബോസ് കുഞ്ചേരിയും അവതരിപ്പിച്ചു. പിയൂസ് കണ്ണൂര്‍,…
സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയാലസിസ് പദ്ധതിയുടെ ഭാഗമായുള്ള സ്വാന്ത്വന സംഗമവും സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണവും നടന്നു. പാവറട്ടി സര്‍ സയ്യിദ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സലില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…

ഉപജില്ല സ്‌ക്കൂള്‍ കായികമേള – ആറ്റുപുറം എല്‍ പി സ്കൂള്‍ ആഹ്‌ളാദ പ്രകടനം നടത്തി
വടക്കേകാട് : ചാവക്കാട് ഉപജില്ല സ്‌ക്കൂള്‍ കായികമേളയില്‍ കിഡിസ് ബോയ്‌സ് വിഭാഗത്തിലും, ലിറ്റില്‍ മിനി ഗേള്‍സ് വിഭാഗത്തിലും അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും മാര്‍ച്ച്പാസ്റ്റില്‍ ഒന്നാം സ്ഥാനവും ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിനു…
ഫക്കുറുദ്ധീൻ (45)
ചാവക്കാട് : തിരുവത്ര മൗലാനാനഗറിൽ താമസിക്കുന്ന കോട്ടപ്പുറത്ത് കുഞ്ഞിമുഹമ്മദ് മകൻ ഫക്കുറുദ്ധീൻ (45) നിര്യാതനായി. കബറടക്കം നാളെ (തിങ്കള്‍) രാവിലെ 10 ന് കടപ്പുറം ജുമാ മസ്ജിദ് കബറ്സ്ഥാനില്‍ നടക്കും. ഭാര്യ : ഹസീന. മക്കള്‍: ഫര്‍ഹാന്‍, ഫയ്യ.…

കുഞ്ഞിമോള്‍ (93)
ഗുരുവായൂര്‍: താമരയൂര്‍ പരേതനായ നാലകത്ത് സെയ്തുമുഹമ്മദ് മുസ്‌ലിയാരുടെ ഭാര്യ കുഞ്ഞിമോള്‍ (93) നിര്യാതയായി. മക്കള്‍: ഖാദര്‍മോന്‍, സുലൈമാന്‍, മുഹമ്മദ്കുട്ടി, ബക്കര്‍ താമരയൂര്‍, ഫാത്തിമ, സുബൈദ, നഫീസ, സഫിയ, നജ്മ, ഹാജറ. മരുമക്കള്‍:…
ചെമ്പൈ – സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് പ്രത്യേക കച്ചേരി
ജെ പി
ഗുരുവായൂര്‍: സംഗീത വൈവിദ്യത്താല്‍ വിഭവമൊരുക്കി ശനിയാഴ്ച്ചയിലെ പ്രത്യേക കച്ചേരികളളില്‍ പണ്ഡിറ്റ് രമേശ് നാരായണനും ഡോ, കുഴല്‍മന്ദം രാമകൃഷ്ണനും അമ്പിളി ദേവിയും ചെമ്പൈ വേദിയില്‍ മാസ്മരീകത തീര്‍ത്തു. രമേശ് നാരായണും കുടുംബവും…

ചാവക്കാട് മാതൃകാ കോടതി ഉദ്ഘാടനം ചെയ്തു
ചാവക്കാട്: നീതീതേടി ജനങ്ങള്‍ കോടതികളെ സമീപിക്കുന്നത് കോടതിയിലുള്ള വിശ്വാസം കൊണ്ടാണെന്നും, പരിമിതമായ സൗകര്യങ്ങളൊടെ പ്രവര്‍ത്തിക്കുന്ന കോടതികള്‍ മാതൃകാ
കോടതിയാവുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമാകുമെന്നും ഹൈകോടതി ജഡ്ജി കെ. സുരേന്ദ്ര…
വെറോനിക്ക (83)
ചാവക്കാട്: പേരകം പുലിക്കോട്ടില്‍ പോള്‍ ഭാര്യ വെറോനിക്ക (83) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കള്‍: മേരി, ആനി, ജോളി, പ്രസാദ് പോള്‍ ( മാനേജര്‍ , കേരള ഗ്രാമീ ബാങ്ക് , പുവ്വത്തൂര്‍ ), ജോസന്‍ പോള്‍ ( കാത്തലിക്ക് സിറിയന്‍ ബാങ്ക് ,…
