Sign in
Sign in
Recover your password.
A password will be e-mailed to you.
ഗതാഗത പരിഷ്ക്കരണം : താലൂക്ക് വികസന സമിതിയുടെ തീരുമാനം ശുദ്ധ അസംബന്ധം – നഗരസഭാ ചെയര്മാന്
ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്ക്കരണ വിഷയത്തില് ചാവക്കാട് താലൂക്ക് വികസന സമിതിയുടെ തീരുമാനം ശുദ്ധ അസംബന്ധമാണെന്ന് നഗരസഭാ ചെയര്മാന് എന്.കെ അക്ബര്.
നഗരസഭയുട ഒന്നാം വാര്ഷികാഘോഷത്തിന്്റെ ഭാഗമായി നടപ്പിലാക്കുന്ന പത്തിന വികസന പദ്ധതികള്…
വിദ്യാര്ത്ഥിനിയേയും മാതാവിനെയും കുറിച്ച് അപവാദ പ്രചാരണ പോസ്റ്റര് – ആലുവ സ്വദേശി ചാവക്കാട്…
ചാവക്കാട്: വിവാഹാഭ്യാര്ത്ഥന നിരസിച്ചതിന് വിദ്യാര്ത്ഥിനിയേയും മാതാവിനെയും കുറിച്ച് അപവാദ പ്രചാരണ പോസ്റ്റര്. ആലുവ സ്വദേശി ചാവക്കാട് അറസ്റ്റില്.
ആലുവയിലെ സ്വകാര്യ ബസ് ക്ളീനര് അങ്കമാലി മുപ്പത്തടം തണ്ടിരിക്കല് കോളനി തോപ്പില്…

അകലാട് സകൂളിനു സമീപം വ്യത്യസ്ഥ അപകടങ്ങളിലായി രണ്ടു പേര്ക്ക് പരുക്ക്
എടക്കഴിയൂര് : അകലാട് സകൂളിനു സമീപം വ്യത്യസ്ഥ അപകടങ്ങളിലായി രണ്ടു പേര്ക്ക് പരുക്ക്. മന്നലാംകുന്ദ് സ്വദേശി ചാലില്നടുവില് മന്സൂര് അലി (36), അകലാട് മൂത്തേടത്ത് സുലൈമാന്
എന്നിവര്ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 8.45 നു കാറും…

മാര്തോമ വിശ്വാസകവാടം തുറക്കല് 19ന് – അതിരൂപത കരുണാവര്ഷം സമാപനത്തിന് പാലയൂരില് നാളെ
ചാവക്കാട്: ഒരാഴ്ച നീണ്ടുനിന്ന അതിരൂപത കരുണാവര്ഷം സമാപനപരിപാടികള്ക്ക് ഞായറാഴ്ച പാലയൂര് മാര് തോമ തീര്ത്ഥകേന്ദ്രത്തില് തുടക്കമാവുമെന്ന് തീര്ത്ഥകേന്ദ്രം സഹവികാരി
ഫാ.ജസ്റ്റിന് കൈതാരത്ത് പത്രസമ്മേളനത്തില് അറിയിച്ചു. 13 മുതല് 19…

പത്തിന വികസന പദ്ധതികളുമായി ചാവക്കാട് നഗരസഭ ഭരണസമിതി ഒന്നാം വാര്ഷികം
ചാവക്കാട്: നഗരസഭ ഭരണസമിതിയുടെ ഒന്നാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി പത്തിന വികസന പദ്ധതികള് നടപ്പാക്കുമെന്നു ചെയര്മാന് എന്.കെ അക്ബര് പത്രസമ്മേളനത്തില്
അറിയിച്ചു. നവംബര് 18 മുതല് ഡിസംബര് 30 വരെയാണ് വാര്ഷികാഘോഷത്തിന്റെ ഭാഗമായുള്ള…

ഇരട്ടപ്പുഴയില് മുള്ളന്പന്നി കിണറ്റില് വീണു
ചാവക്കാട്: ഇരട്ടപ്പുഴയില് മുള്ളന്പന്നിയെ കിണറ്റില് വീണ നിലയില് കണ്ടെത്തി. മൊഹ്യുദ്ദീന് പള്ളിത്താഴം തെരുവത്ത് മനാഫിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് വെള്ളിയാഴ്ച രാവിലെ മുള്ളന്പിയെ കണ്ടെത്തിയത്. രാവിലെ കിണറ്റില് നിന്നു ശബ്ദം കേട്ട്…

ചാവക്കാട്: ദേശീയ പാതയില് ബൈക്കുകള് കൂട്ടിയിടിച്ച് മൂന്നു പേര്ക്ക് പരിക്ക്
എടക്കഴിയൂര് : പഞ്ചവടിയില് ബൈക്കുകള് തമ്മില് കൂട്ടിയിടിച്ചുണ്ടായ അപകട·ത്തില് മൂന്നു പേര്ക്ക് പരിക്ക്. എടക്കഴിയൂര് കുരിക്കളകത്ത് കല്ലുവളപ്പില് ഷംസുദ്ധീന് (60), ഭാര്യ അഫ്സ (53), അകലാട് അമ്പലത്ത് വീട്ടില് കാസിം (61)…

പാത്തുണ്ണി
ചാവക്കാട്: തിരുവത്ര പുതിയറപള്ളിക്ക് സമീപം താമസിക്കുന്ന തെരുവത്ത് മുട്ടില് മുഹമ്മദ് ഭാര്യ പാത്തുണ്ണി (75) നിര്യാതയായി. മക്കള്: ഉമ്മര്, റഷീദ്. മരുമക്കള്: കദീജ, നസീമ. കബറടക്കം ഇന്ന് ശനി രാവിലെ പത്തുമണിക്ക് പുതിയറ ജുമാമസ്ജിദ്…

നബീസ
ചാവക്കാട്: ബസ് സ്റ്റാന്്റിനു വടക്ക് പരേതനായ അറക്കല് ബീരാവുവിന്റെ മകള് നബീസ (80) നിര്യാതയായി. മകന്: കാസിം.

ഒരുമനയൂര് ഒറ്റത്തെങ്ങില് കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു പേരുടെ നില ഗുരുതരം
ചാവക്കാട് : ഒരുമനയൂര് ഒറ്റത്തെങ്ങില് ഒവുപാലത്തിനു സമീപം ദേശീയപാത 17ല് കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേരുടെ നില ഗുരുതരം. കാര് യാത്രികരായ മാട്ടുമ്മല് സ്വദേശി കറുപ്പം വീട്ടില് ഷനീദ് (33) പുതിയ വീട്ടില് ഷഫീര്…
