Sign in
Sign in
Recover your password.
A password will be e-mailed to you.
ബിജെപി ഭരണം വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി-പന്ന്യന്‍ രവീന്ദ്രന്‍
ചാവക്കാട്: ബിജെപി ഭരണത്തില്‍ നേട്ടം ലഭിക്കുന്നത് വന്‍കിട മുതലാളിമാര്‍ക്ക് മാത്രമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഭരണത്തിനായി വര്‍ഗ്ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയും ചൂഷണം ചെയ്യുകയുമാണ്…
റോഡപകടം ഒഴിവാക്കാന്‍ ട്രാഫിക് ബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികള്‍
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ട്രാഫിക് ബോധവല്‍ക്കരണ വാരാചരണത്തില്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി. മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളാണ് ഒഴിവു ദിനമായ ഞായറാഴ്ച്ച ചാവക്കാട് നഗരം കേന്ദ്രീകരിച്ച്…
പ്രീപെയ്ഡ് ഓട്ടോ പദ്ധതി യാഥാര്‍ത്ഥ്യമായില്ല – സ്പോണ്‍സര്‍മാരെ തേടി നഗരസഭ
ഗുരുവായൂര്‍: ഓണത്തിന് മുമ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രീപെയ്ഡ് ഓട്ടോ പദ്ധതി ഇതുവരെയും യാഥാര്‍ത്ഥ്യമായില്ല. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിക്ക് പരിഹാരമായി നഗരസഭ പ്രഖ്യാപിച്ച പദ്ധതിയാണിത്.…
പഴയ കാല കമ്യൂണിസ്റ്റ് നേതാവ് പിഷാരത്ത് മാധവ പിഷാരടി (95) നിര്യാതനായി
ചാവക്കാട് : തിരുവത്ര ശിവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പഴയ കാല കമ്യൂണിസ്റ്റ് നേതാവ് പിഷാരത്ത് മാധവ പിഷാരടി (95) നിര്യാതനായി.
സംസ്കാരം ഞായറാഴ്ച്ച രാവിലെ 8 മണിക്ക് വീട്ട് വളപ്പില്‍ നടക്കും.
ഭാര്യ : പരേതയായ കാറളത്ത് കൈനില…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു
ഗുരുവായൂര്‍ : കാല്‍നടയാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു. ചൊവ്വല്ലൂര്‍ പാരീസ് റോഡില്‍ പുലിക്കോട്ടില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ജോഷിയാണ് (45) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി…
പ്രഭാകരന്‍
ഗുരുവായൂര്‍ : കോട്ടപ്പടി പുളിക്കല്‍ പ്രഭാകരന്‍(67) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പില്‍. എസ്.എന്‍.ഡിപി കോട്ടപ്പടി ശാഖ മുന്‍ വൈസ് പ്രസിഡന്റാണ്. നിലവില്‍ ശാഖയുടെയും കരുണ ഫൗണ്ടേഷന്റെയും എക്‌സിക്യൂട്ടീവ് മെമ്പറാണ്.…
കുട്ടി എടക്കഴിയൂരിന്റെ ‘വരയും വരിയും ചിരിയും’ പ്രകാശനം ചെയ്തു
ഗുരുവായൂര്‍: പലരും വിഗ്രഹങ്ങളെ സ്തുതിക്കാനാണ് എഴുത്ത് ഉപയോഗപ്പെടുത്തുന്നത്, യഥാര്‍ത്ഥത്തില്‍ വിഗ്രഹങ്ങളെ ഉടക്കുകയാണ് കാര്‍ട്ടൂണിസ്റ്റും എഴുത്താകരനുമെല്ലാം ചെയ്യേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ പറഞ്ഞു.…
സോമസുന്ദരന്‍
ഗുരുവായൂര്‍ : തിരുവങ്കിടം മൂത്തേടത്ത് പരേതനായ ശേഖരന്‍ നായരുടെ മകന്‍ ചങ്കത്ത് സോമസുന്ദരന്‍(66 - റിട്ട: മാനേജര്‍ ഗുരുവായൂര്‍ ദേവസ്വം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി ഏഴിന് തിരുവെങ്കിടത്തുള്ള വസതിയില്‍. ചിത്രകാരനും, നാടക…
പുറമ്പോക്കു സ്ഥലം കയ്യേറി മതില്‍ കെട്ടാനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു
പഞ്ചായത്ത് റോഡ് നിര്‍മ്മിക്കാന്‍ കരുതി വെച്ച പുറമ്പോക്കു സ്ഥലം കയ്യേറി മതില്‍ കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം അധികൃതര്‍ തടഞ്ഞു
ചാവക്കാട്: പഞ്ചായത്ത് റോഡ് നിര്‍മ്മിക്കാന്‍ കരുതി വെച്ച പുറമ്പോക്കു സ്ഥലം കയ്യേറി മതില്‍…
അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് സായാഹ്ന ധര്‍ണ്ണ നടത്തി
കേന്ദ്രസര്‍ക്കരിന്റെ ഭക്ഷ്യസുരക്ഷ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക
ചാവക്കാട്: കേന്ദ്രസര്‍ക്കരിന്റെ ഭക്ഷ്യസുരക്ഷ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍…
