Sign in
Sign in
Recover your password.
A password will be e-mailed to you.
ലോക റെക്കോര്ഡിന്റെ നെറുകയിലേക്ക് വരച്ചു കയറി സരണ്സ്
ഗുരുവായൂര്: ലോക റെക്കോര്ഡിന്റെ നെറുകയിലേക്ക് വരച്ചു കയറി സരണ്സ്. 2000 അടി ചതുരശ്ര അടി വിസ്തൃതിയില് ഒരൊറ്റ ചുമര് ചിത്രം വരച്ചാണ് സരണ്സ് ചരിത്രത്തിന്റെ കാന്വാസില് ഇടം പിടിച്ചത്. 60 അടി ഉയരവും 34 അടി വീതിയുമുള്ള കാന്വാസില്…
ഗുരുവായൂരില് അതിഥികളെ വരവേല്ക്കാന് ഫൈബര് ആന
ഗുരുവായൂര്: ശ്രീവത്സം ഗസ്റ്റ് ഹൗസില് അതിഥികളെ വരവേല്ക്കാന് ഒരാനകൂടി ഇടം നേടി. 5.2 അടി ഉയരമുള്ള ആനയെ ഫൈബറിലിലാണ് രൂപകല്പ്പന ചെയ്തിട്ടുള്ളത്. തുരുവനന്തുപരം വെള്ളയമ്പലത്തെ ഭാവശില്പ വഴിപാട് നല്കിയതാണ് ആന. ഉണ്ണിക്കണ്ണന് എന്ന്…
വിദ്യാഗോപാല മന്ത്രാര്ച്ചന നടത്തി
ഗുരുവായൂര് : പെരുന്തട്ട ശിവക്ഷേത്രത്തില് പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വിദ്യാഗോപാല മന്ത്രാര്ച്ചന നടത്തി. പഠനവൈകല്യനിവൃത്തിക്കും ബുദ്ധിപരവും മാനസികവുമായ ഉന്നമനത്തിനുമായി വിദ്യാര്ത്ഥികള്ക്ക് വേണ്ടി നടത്തിയ അര്ച്ചനയില് ആചാര്യന്…
പാറേക്കാട്ട് വറതച്ചന് ഉപയോഗിച്ചിരുന്ന 150 ഓളം വര്ഷം പഴക്കമുള്ള പെട്ടി പള്ളിയെ ഏല്പിച്ചു
ഗുരുവായൂര് : കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിലെ പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന് ഉപയോഗിച്ചിരുന്ന പെട്ടി തലമുറകള് കൈമാറിയ ശേഷം പള്ളിയെ ഏല്പിച്ചു. വറതച്ചന് സ്വന്തം സഹോദരിയായി കണ്ടിരുന്ന പിതൃസഹോദരന്റെ മകള്…
വൈദിക മന്ദിരത്തില് കയറി അക്രമം – പോലീസുകാരനെ സ്ഥലം മാറ്റി
ഗുരുവായൂര് : കാവീട് സെന്റ് ലാസേഴ്സ് പള്ളിയില് അതിക്രമം കാട്ടിയ സംഭവത്തില് ഗുരുവായൂര് പോലീസ് സ്റ്റേഷനിലെ സി.പി.ഒ . സനല് കുമാറിനെ സ്ഥലം മാറ്റി. തൃശ്ശൂര് വെസ്റ്റ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. കൂടാതെ സംഭവത്തെകുറിച്ച് വകുപ്പുതല…
ചേറ്റുവ പാലത്തില് നിന്നും പുഴയില് ചാടിയ അജ്ഞാതനുവേണ്ടി തിരച്ചില് തുടരുന്നു
ചാവക്കാട്: ചേറ്റുവ പാലത്തില് നിന്നുംപുഴയില്ചാടിയ അജ്ഞാതനെ രാത്രി ഏറെ വൈകിയും കണ്ടെത്താനായില്ല. ഇന്ന് ഉച്ചതിരിഞ്ഞ് 5 30 നാണ് പാലത്തിന്റെ നടുഭാഗത്ത് നിന്നും ഒരാള് പുഴയില് ചാടിയത്. പാലത്തിലെ തെക്കെ കരയിലുള്ള ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം…
ചേറ്റുവ പാലത്തില് നിന്നും അജ്ഞാതന് പുഴയില് ചാടി
ചാവക്കാട് : ചേറ്റുവ പാലത്തില് നിന്നും അജ്ഞാതന് പുഴയില് ചാടി. ഒരാള് പാലത്തില് നിന്നും പുഴയിലേക്ക് ചാടിയതായി നാട്ടുകാര് പറഞ്ഞു. വിവരമറിഞ്ഞ് ചാവക്കാട്
പോലീസും ഫയര്ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില് തുടരുന്നു.
വിദ്യാര്ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറും ക്ളീനറും അറസ്റ്റില്
ചാവക്കാട്: സ്ക്കൂള് വിദ്യാര്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില് സ്വകാര്യ ബസിലെ കണ്ടക്ടറും ക്ളീനറും അറസ്റ്റില്.
ചാവക്കാട് മേഖലയില് ഓടുന്ന 'പുഞ്ചിരി' ബസിലെ കണ്ടക്ടര് ഒരുമനയൂര് മുത്തമ്മാവ് സ്വദേശി കണിച്ചിയില് അരുണ് (21),…
മരക്കൊമ്പ് റോഡിലേക്ക് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു
പുന്നയൂര്ക്കുളം: പുഴിക്കളയില് റോഡിന് കുറുകെ മരംക്കൊമ്പ് ഒടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപെട്ടു.
പുഴിക്കളയില് റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരക്കൊമ്പ് വലിയ വാഹനങ്ങളില് തട്ടുന്നത് പതിവായിരുന്നു. പഞ്ചായത്ത് പ്രസിഡന്്റ് എ.ഡി. ധനീപിന്റെ…
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)