Sign in
Sign in
Recover your password.
A password will be e-mailed to you.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കിടെ മൂന്നു പേര്‍ അറസ്റ്റിലായി
ചാവക്കാട്: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പനക്കിടെ മധ്യവയസ്കനുള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റിലായി.
ഒരുമനയൂര്‍ തൈക്കണ്ടിപ്പറമ്പില്‍ നാസര്‍ (52), പേരകം പറയരിക്കല്‍ വീട്ടില്‍ ഉമര്‍ (30), എടക്കഴിയൂര്‍ തെക്കേമദ്രസ അമ്പലത്തു…
നഗരത്തിലെ കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു
ചാവക്കാട്: നഗരത്തിലെ കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. പൊട്ടിപ്പൊളിഞ്ഞ കുഴികള്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി മാസം തികയും മുമ്പേ തകര്‍ന്നു. വീണ്ടും പ്രത്യക്ഷപ്പെട്ട കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കാന്‍ തുടങ്ങി.
ചാവക്കാട്…
പുന്നയൂരില്‍ മത്സ്യ സമൃദ്ധി രണ്ടാംഘട്ട പദ്ധതിക്ക് തുടക്കം
പുന്നയൂര്‍: മത്സ്യ സമൃദ്ധി രണ്ടാം ഘട്ട പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് പഞ്ചായത്തില്‍ ശുദ്ധജല മത്സ്യ കൃഷിക്കുള്ള വിത്ത് വിതരണം സംഘടിപ്പിച്ചു. പ്രസിഡന്‍്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് ആര്‍.പി ബഷീര്‍…
എസ്.വൈ.എസ് അകലാട് മേഖലാ യോഗം
പുന്നയൂര്‍: എസ്.വൈ.എസ് അകലാട് മേഖലാ യോഗം ഹുസൈന്‍ ദാരിമി അകലാട് ഉദ്ഘടാനം ചെയ്തു.
കെ.എം മൗലവി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എ വി അഹമ്മദ് ഹാജി (പ്രസി), ടി.കെ നാസര്‍ (ജന.സെക്രട്ടറി), സി മുഹമ്മദലി (ട്രഷറര്‍), എം.വി ഷക്കീര്‍ (മേഖലാ…
സെപ്റ്റംബര്‍ 2 ദേശീയ പണിമുടക്ക്: സര്‍ക്കാര്‍ ജീവനക്കാര്‍ തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കി
ചാവക്കാട്: വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, സിവില്‍ സര്‍വീസിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയ കോണ്‍ഫെഡറേഷന്‍ സെപ്തംബര്‍ 2ന് ദേശീയ വ്യാപകമായി നടത്തുന്ന…
ദേശീയപാത : കുത്തകകള്‍ക്കു വേണ്ടിയുള്ള കുഴലൂത്ത് അവസാനിപ്പിക്കണം
ചാവക്കാട്: ദേശീയപാത വികസനത്തിന്റെ മറവില്‍ പതിനായിരക്കണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന ബി.ഒ.ടി കുത്തകള്‍ക്കു വേണ്ടിയുള്ള കുഴലൂത്ത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി.മുഹമ്മദലി…
കര്‍ഷക ദിനം ആചരിച്ചു
ചാവക്കാട്: ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു. മികച്ച കര്‍ഷകര്‍ക്ക് പുരസ്ക്കാരം നല്‍കി.
കടപ്പുറം പഞ്ചായത്തില്‍ കൃഷി ഭവനുമായി സഹകരിച്ച് സംഘടിപ്പിച്ച കര്‍ഷകദിനാചരണം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍്റ് പി.എം മുജീബ്…
സൗദി അറേബ്യയില്‍ നിര്യാതനായി
ചാവക്കാട്: സൗദി അറേബ്യയില്‍ നിര്യാതനായി. കടപ്പുറം തൊട്ടാപ്പ് ഇസ്മായില്‍ സേഠ് റോഡില്‍ പരേതനായ ഇടശേരി സെയ്തു മുഹമ്മദിന്‍്റെ മകന്‍ മൂസയാണ് (54) മരിച്ചത്. മൃതദേഹം സൗദിയില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സീനത്ത്. മക്കള്‍:…
ദുബായില്‍ വാഹനപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം നാളെ നാട്ടിലത്തെും
ദുബായ് : ദുബായില്‍ വാഹനപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം നാളെനാട്ടിലത്തെും.
പുന്നയൂര്‍ എടക്കര പരേതനായ കരിയത്ത് ശങ്കരന്‍റെ മകന്‍ ബാബുവാണ് (45) ദുബായില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയില്‍…
ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ചാവക്കാട്: ബ്ളാങ്ങാട് കാട്ടില്‍ മുഹമ്മദന്‍സ് ക്ളബ് സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷ പരിപാടിയില്‍ കടപ്പുറം പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ
ഷംസിയ തൗഫീഖ് ദേശീയ പതാക ഉയര്‍ത്തി. ചാവക്കാട് എസ്.ഐ എം.കെ രമേഷ്, വി.കെ ഉസ്മാന്‍, പി.വി…
