Sign in
Sign in
Recover your password.
A password will be e-mailed to you.
മഴക്കാല റോഡപകടങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന് റെയിന്‍ബോ’യുമായി പൊലീസ് രംഗത്ത്
ചാവക്കാട് : മഴക്കാലത്ത് റോഡിലോടുന്ന വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ 'ഓപ്പറേഷന് റെയിന്‍ബോ'യുമായി ചാവക്കാട് പൊലീസ് ഒരുങ്ങി.
മഴക്കാലത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ റൂറല്‍…
ക്ലീന്‍ പുന്നയൂര്‍ക്കുളം കാമ്പെയിന് രണ്ടാം ഘട്ടം ആരംഭിച്ചു
പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 'ശുചിത്വ സുന്ദരം എന്റെ ഗ്രാമം' ക്ളീന്‍ പുന്നയൂര്‍ക്കുളം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.
വെള്ളി, ശനി, ഞായര്‍ എന്നീ മൂന്ന് ദിവസങ്ങളിലായാണ് കാമ്പയിന് നടക്കുത്. ആദ്യ…
റോഡരികിലെ കുഴി – നാട്ടുകാര്‍ വാഴ നട്ടു പ്രതിഷേധിച്ചു
ചാവക്കാട് : റോഡരികിലെ അപകടകെണിയ്ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഴ നട്ടു . ചതിക്കുഴിയില്‍ നട്ട വാഴ ഇപ്പോള്‍ യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പായി മാറി . ചാവക്കാട് കുന്ദംകുളം റോഡില്‍ പഴയ പോസ്റ്റ് ഓഫീസിനടുത്താണ് അധികൃതരുടെ…
വൈശാഖ പുണ്യമാസാചരണം നാളെ സമാപിക്കും
ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ വൈശാഖ പുണ്യമാസാചരണം നാളെ സമാപിക്കും. മേടമാസത്തിലെ പ്രഥമ മുതല്‍ ഇടവമാസത്തിലെ അമാവാസിവരെയാണ് വൈശാഖപുണ്യമാസമായി ആചരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിനും ദാനദര്‍മ്മങ്ങള്‍ക്കും വിശേഷപ്പെട്ട മാസമായാണ് വൈശാഖത്തെ…
സെന്റ് ജോസഫ്സ് പള്ളിയില്‍ വിശ്വാസികളെ മര്‍ദിച്ച സംഭവം – പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത
ഗുരുവായൂര്‍: കാവീട് സെന്റ് ജോസഫ്സ് പള്ളിയില്‍ വിശ്വാസികളെ മര്‍ദിച്ച എസ്.ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത തെളിയുന്നു. ബുധനാഴ്ച രാത്രിയുണ്ടായ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ എ.സി.പി ആര്.ജയചന്ദ്രന് പിള്ള…
ഗുരുവായൂര്‍ – മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാവും
ഗുരുവായൂര്‍: നഗരസഭയുടെ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാവും. ഇത് സംബന്ധിച്ച് ഇന്നലെ നഗരസഭ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് തല മേധാവികളുടെ യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്പതിന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന…
ചേറ്റുവ പാലത്തിന്റെ അപകടഭീഷണി പരിഹരിക്കണം
ചാവക്കാട്: ചേറ്റുവപാലത്തിന്റെ അപകടഭീഷണി ശാസ്ത്രീയമായി പരിഹരിക്കണമെന്ന് നവകേരള ദേശീയവാദി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ചേറ്റുവപാലത്തിന്റെ രണ്ട് അറ്റങ്ങളിലുമായി താല്‍ക്കാലികമായി നിര്‍മ്മിച്ചിട്ടുള്ള ഹംമ്പുകള്‍ അപകട സാധ്യത…
ഗോരക്ഷാ പദ്ധതി – ഒരുമനയൂരില്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി
ചാവക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോരക്ഷ പദ്ധതിയുടെ 20-ാം ഘട്ടത്തിന് ഒരുമനയൂര്‍ പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ നിര്‍വ്വഹിച്ചു. കാലികളില്‍ കാറ്റിലൂടെ പകരുന്ന…
മെറിറ്റ് ഡേ- ആഘോഷം
ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ മെറിറ്റ് ഡേ ആഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ ഉദ്ഘാടനം ചെയ്തു. എന്‍.ടി.ഹംസഹാജി അധ്യക്ഷനായി. സ്ക്കൂള് മാനേജര്‍ വി.കെ.അബ്ദുള്ളമോന്‍ അവാര്‍ഡ് വിതരണം നടത്തി.…