Sign in
Sign in
Recover your password.
A password will be e-mailed to you.
പഠനോപകരണ വിതരണവും കരിയര്‍ ഗൈഡന്‍സ് ക്‌ളാസും നടത്തി
ചാവക്കാട് : മമ്മിയൂര്‍ ഹെന്‍പാര്‍ക്ക് ജോഷി ആന്റ് ഫ്രന്‍സ് ചാരിറ്റി മിഷന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണവും കരിയര്‍ ഗൈഡന്‍സ് ക്‌ളാസും നടത്തി . മഹാരാജ ഓഡിറ്റോറിയത്തില്‍ ഗുരുവായൂര്‍ മേല്‍ശാന്തി ചേന്നാസ് ദിനേശന്‍ നമ്പുതിരി ഉദ്ഘാടനം ചെയ്തു.…
ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചു
ചാവക്കാട്: മണത്തല ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ (എസ് എസ് എ ) കീഴിലുള്ള ഉച്ചക്കഞ്ഞി ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാ വിദ്യാഭ്യാസ സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി ആനന്ദന്‍…

മഴ : ചാവക്കാട് നഗരത്തില്‍ വെള്ളക്കെട്ട് – കടകളിലേക്ക് വെള്ളം കയറി
ചാവക്കാട്: രാത്രി പെയ്തമഴയില്‍ ചാവക്കാട് നഗരത്തില്‍ എനാമാവ് റോട്ടില്‍ കാല്‍ മുട്ടോളം വെള്ളക്കെട്ടുയര്‍ന്നു. പരിസരത്തുള്ള കടകളിലേക്ക് വെള്ളം കയറി. കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയ കാനനിര്‍മ്മാണം അശാത്രീയമെന്നാക്ഷേപം.
കഴിഞ്ഞ വര്‍ഷമുണ്ടായതിനു…
ചുമട്ടുതൊഴിലാളികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഗുരുവായൂര്‍ : നിത്യവും അധ്വാനിച്ചുണ്ടാക്കുന്നതില്‍ നിന്ന് മിച്ചം പിടിച്ച തുകകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കി ചുമട്ടുതൊഴിലാളികള്‍ മാതൃകയായി. ഗുരുവായൂരിലെ ചുമട്ടു തൊഴിലാളികളാണ് നഗരത്തിലെ എയിഡഡ്-സര്‍ക്കാര്‍…

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ പൂട്ടി – കാനകളിലേക്ക് കക്കൂസ്…
ഗുരുവായൂര്‍: നഗരസഭ ഓപീസിന് മുന്നില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ആരോഗ്യവകുപ്പ് പൂട്ടി. പൊതുകാനകളിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ട മൂന്ന് ലോഡ്ജുകള്‍ക്ക് നോട്ടീസും നല്‍കി. മജ്ഞുളാല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ…

സ്കൂള്‍ പ്രവേശനോത്സവം
ഗുരുവായൂര്‍: മമ്മിയൂര്‍ എല്‍.എഫ്.സി.യു പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക അന്ന ജോണ്‍ അധ്യക്ഷയായിരുന്നു. പി.ടി എ പ്രസിഡന്റ് പി.വി ബദറുദ്ദീന്‍, സ്മിത സെബാസ്ത്യന്‍…
കെ സി മാനവേന്ദ്ര നാഥ് അനുസ്മരണം നടത്തി
ഗുരുവായൂര്‍: പ്രശസ്ത നാടകകാരനും അഭിനയ പരിശീലകനുമായിരുന്ന കെ സി മാനവേന്ദ്ര നാഥ് അനുസ്മരണം നടത്തി. കുരഞ്ഞിയൂര്‍ സര്‍ഗ്ഗധായ കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ പി ടി കുഞ്ഞിമുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍ വി…

വെറുതെയായില്ല നാട്ടുകാരുടെ അധ്വാനം : ന്യൂ ജെന്‍ സ്കൂളുകളെ നാണിപ്പിക്കും ചെറായി ഗവ. യു.പി സ്കൂള്‍
പുന്നയൂര്‍ക്കുളം: പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലെന്ന കാരണത്താല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച ചെറായി ഗവ.യുപി സ്കൂള്‍ സംരക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിജയംകണ്ടു. ഇത്തവണ അധ്യായനവര്‍ഷം ആരംഭിക്കുന്നത് പുതുതായി ചേര്‍ന്ന 80 ലേറെ…
പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവാവ് വെള്ളത്തില്‍ വീണു മരിച്ചു
ചാവക്കാട്: പുശുവിന് പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവാവ് വെള്ളത്തില്‍ വീണു മരിച്ചു.
നഗരസഭാ ബസ് സ്റ്റാന്‍്റിനു സമീപം പെരിങ്ങാടന്‍ ചന്ദ്രന്‍്റെ മകന്‍ നിഖിലാണ് (22) മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് പുല്ലരിയാന്‍ പാടത്തേക്ക് പോയതായിരുന്നു.…
