Sign in							
							
								
									
											
										
											
		
					
								
			
			
	
										
									
								
							
												
				
				
				 Sign in
				
					
						
						
										
				
			
			Recover your password.
A password will be e-mailed to you.
കര്മ്മശ്രീ പുരസ്കാരം കല്ലൂര് ഉണ്ണികൃഷ്ണന് സമ്മാനിച്ചു
					ഗുരുവായൂര് : ഗുരുവായൂര് നായര് സമാജം ഏര്പ്പെടുത്തിയ കര്മ്മശ്രീ പുരസ്കാരം  മാതൃഭൂമി ഗുരുവായൂര് ലേഖകന് കല്ലൂര് ഉണ്ണികൃഷ്ണന് ദൂരദര്ശന് മുന് ഡയറക്ടര് സി.പി. രാജശേഖരന് സമ്മാനിച്ചു. കാരുണ്യ പ്രവര്ത്തകനായിരുന്ന ചിങ്ങനാത്ത് രാഘവന്…				
						മന്മോഹന് നയങ്ങള് മോഡി ശക്തിയോടെ നടപ്പിലാക്കുന്നു – സി.പി.ഐ
					ഗുരുവായൂര്: മന്മോഹന് സര്ക്കാര് നയങ്ങള് കൂടുതല് ശക്തിയോടെ നടപ്പിലാക്കുകയാണ് മോഡി സര്ക്കാര് ചെയ്യുന്നതെന്ന് സി.പി.ഐ ജില്ല എക്സി. അംഗം കെ.കെ സുധീരന്. പെട്രോള് ഡീസല് വിലവര്ദ്ധനവിനെതിരെ പടിഞ്ഞാറെനടയില് നടന്ന എ.ഐ.ടി.യു.സി മണ്ഡലം…				
						മതസൗഹാര്ദ്ധ നോമ്പ് തുറ
					ഗുരുവായൂര് : കോട്ടപ്പടി പുന്നത്തൂര് റോഡ് മസ്ജിദില് മതസൗഹാര്ദ്ധ നോമ്പ് തുറ സംഘടിപ്പിച്ചു. അല് ഇഹ്സാന് ചാരിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് നടന്ന നോമ്പ് തുറ മുതുവട്ടൂര് മഹല്ല് ഖത്തീബ് സുലൈമാന് അസ്ഹരി ഉദ്ഘാടനം ചെയ്തു. എ.പി ബാദുഷ…				
						വിദ്യാര്ത്ഥികളെയും അദ്ധ്യാപകരെയും അനുമോദിച്ചു
					ഗുരുവായൂര് : ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളില് എസ്.എസ്.എല്.സി, പ്ലസ്ടു പരീക്ഷകളില് ഉന്നത വിജയം നേടിയ വിദ്യാര്ത്ഥികളെ പി.ടി.എ അനുമോദിച്ചു. സ്കൂള് ഓഡിറ്റോറിയത്തില് നടന്ന അനുമോദന ചടങ്ങ് ദേവസ്വം ഭരണസമിതി സ്ഥിരാഗം മല്ലിശ്ശേരി പരമേശ്വരന്…				
						കടപ്പുറം പഞ്ചായത്തില് കരനെല്കൃഷിക്ക് വിത്തിറക്കി
					ചാവക്കാട്: കടപ്പുറം പഞ്ചായത്തുതല കരനെല്കൃഷിയുടെ ഉദ്ഘാടനം ആറാം വാര്ഡിലെ അണ്ടിപ്പാട്ടില് ഷാഹുല് ഹമീദിന്റെ ഒരേക്കര് കൃഷിയിടത്തില് നെല്ല് വിതച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ് നിര്വ്വഹിച്ചു. കൃഷി വകുപ്പിന്റേയും '' നിര്മ്മാല്യം''…				
						കടപ്പുറം പഞ്ചായത്ത് ഇഫ്താര് സംഗമം
					ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മെമ്പര്മാരും ഉദ്യോഗസ്ഥരും ചേര്ന്ന് നടത്തിയ ഇഫ്ത്താര് സംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മറ്റി ചെയര്മാന്മാരായ കെ.ഡി.വീരമണി, പി.എം.മനാഫ്, ബ്ലോക്ക്…				
						കേരള പ്രവാസി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്കി
					ചാവക്കാട്: പ്രവാസി പുനരധിവാസ പ്രശ്നങ്ങള് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്പ്പിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങളും പെന്ഷനും കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് പ്രവാസി സംഘം സംസ്ഥാന കമ്മറ്റി…				
						ദളിതര്ക്ക് നേരെ അക്രമം – വേട്ടുവ മഹാസഭ പ്രതിഷേധിച്ചു
					ചാവക്കാട്: പട്ടികജാതിക്കാര്ക്ക് നേരെ വര്ദ്ധിച്ചുവരുന്ന അതിക്രമങ്ങളില് കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ താലൂക്ക് കമ്മറ്റി യോഗം പ്രതിഷേധിച്ചു. ജിഷ വധക്കേസ്, കലാഭവന് മണിയുടെ ദുരൂഹ മരണം, തലശ്ശേരിയില് പട്ടികജാതി യുവതികളേയും കൈകുഞ്ഞിനേയും…				
						സിഎച്ച് സെന്റര് റംജുസേട്ട് സംയുക്ത റംസാന് റിലീഫും നോമ്പുതുറയും സംഘടിപ്പിച്ചു
					ചാവക്കാട്: സിഎച്ച് സെന്റര് റംജുസേട്ട് സംയുക്ത റംസാന് റിലീഫും നോമ്പുതുറയും എസ് ടി യു അഖിലേന്ത്യാ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് മുസ്ലിംലീഗും പോഷകസംഘടനകളും വിപുലമായ പ്രവര്ത്തനങ്ങളാണ്…				
						
