mehandi new

ഹനീഫ വധം : ഫസലുവിന്റെ ജാമ്യം റദ്ദാക്കി

ചാവക്കാട് : തിരുവത്രയിലെ കോണ്ഗ്രസ് പ്രവര്‍ത്തകന്‍ എ സി ഹനീഫയെ കൊലപ്പെടുത്തിയ കേസിലുള്‍പെട്ട ഫസലു എന്ന മണത്തല കൊപ്പാറ വീട്ടില്‍ ഫസലുധീന്റെ ജാമ്യം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി നന്ദന കൃഷ്ണന്‍ റദ്ദാക്കി. ഹനീഫയുടെ ഭാര്യ ഷഫ്ന, അഡ്വ ജയ്സണ്‍…

യു ഡി എഫ് മത്സ്യതൊഴിലാളി കൂട്ടായ്മ നടത്തി

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. പിഎം സാദിഖലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാവക്കാട് ബീച്ചില്‍ യു ഡി എഫ് മത്സ്യതൊഴിലാളി കൂട്ടായ്മ നടത്തി. മത്സ്യതൊഴിലാളി കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ടി എന്‍…
Rajah Admission

ചരമം

ചാവക്കാട്:  മാട്ടുമ്മല്‍ പുതിയ വീട്ടില്‍ മുഹമ്മദുണ്ണി ഹാജി 67 നിര്യാതനായി. ഖബറടക്കം ഇന്ന് ബുധന്‍ രാവിലെ 11ന് ബ്ലാങ്ങാട് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.  ഭാര്യ: സഫിയ. മക്കള്‍: ഫൗസിയ, സുബൈര്‍, നസീമ. മരുമക്കള്‍: അബൂബക്കര്‍, അഷറഫ്, റംലത്ത്.
Rajah Admission

ഒരോ അഞ്ച് വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുന്ന നേട്ടം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് യുഡിഎഫ്…

ചാവക്കാട്: ഒരോ അഞ്ച് വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുന്ന നേട്ടം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നശിപ്പിക്കുന്നു വെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരട്ട്. ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി…
Rajah Admission

ചാവക്കാട് പ്രശ്ന സാധ്യതാ ബൂത്തുകള്‍ 45

ചാവക്കാട്: ചാവക്കാട് പൊലീസ് സര്‍ക്കിള്‍ പരിധിയില്‍ പ്രശ്ന സാധ്യതയുള്ള ബൂത്തുകളുള്ളത് 23 സ്ഥലങ്ങില്‍. ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലെ 23 സ്ഥലങ്ങളിലായുള്ള 45 ബൂത്തുകളിലാണ് പ്രശ്ന…
Rajah Admission

ചരമം

ഗുരുവായൂര്‍ : മമ്മിയൂര്‍ പൂക്കാട്ടില്‍ രാമന്‍ നമ്പ്യാര്‍ ( 73) നിര്യാതനായി. ഭാര്യ: കൊരട്ടിക്കാട്ടില്‍ രാധ നങ്ങ്യാര്‍.
Rajah Admission

കെ വി അബ്ദുള്‍ഖദറിന്റെ രണ്ടാംഘട്ട പൊതു സന്ദര്‍ശ്ശന പരിപാടിക്ക് ആവേശകരമായ സ്വീകരണം

ഗുരുവായൂര്‍: ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാനര്‍ത്ഥി കെ വി അബ്ദുള്‍ഖദറിന്റെ രണ്ടാംഘട്ട പൊതു സന്ദര്‍ശ്ശനപരിപാടിക്ക് ആവേശകരമായ സ്വീകരണം. രണ്ടാംഘട്ട പൊതുപര്യടനം ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വാലിത്തറയില്‍ തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന്…
Rajah Admission

ചരമം

ഗുരുവായൂര്‍ : കോട്ടപ്പടി പരേതനായ പള്ളിയാറ മാധവന്‍ നായര്‍ ഭാര്യ കരുമത്തില്‍ പത്മാവതി അമ്മ(91-റിട്ട:നഴ്‌സ്,പൂക്കോട് പ്രഥാമികാരോഗ്യ കേന്ദ്രം) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച്ച  രാവിലെ പത്തിന് ചെറുതുരുത്തി ശാന്തി തീരത്ത്. മകന്‍ : പരേതനായ…
Rajah Admission

പാലയൂര്‍ കൊട്ടുക്കല്‍ വിഷ്ണുമായ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്‌സവം ആഘോഷിച്ചു

ചാവക്കാട് : പാലയൂര്‍ കൊട്ടുക്കല്‍ വിഷ്ണുമായഭദ്രകാളി ക്ഷേത്രത്തിലെ ഉത്‌സവം വിവിധ പരിപാടികളോടെ ആഘോ ഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും  ഭദ്രകാളി രുപ കളവും നടന്നു. പതിനൊന്നു മുതല്‍ ഒന്നുവരെ അന്നദാനത്തില്‍ നുറുങണക്കിനാളുകള്‍…
Rajah Admission

ചാവക്കാട്ട് കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി

ചാവക്കാട്: സ്വതന്ത്രവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസേന ചാവക്കാട്ടെ വിവിധ പ്രദേശങ്ങളില്‍ തിങ്കളാഴ്ച റൂട്ട് മാര്‍ച്ച് നടത്തി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയില്‍ നിന്നുള്ള 210 അംഗങ്ങളാണ് റൂട്ട്…