mehandi new

മന്ദലാംകുന്ന് ബീച്ചിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്ക് തുറന്ന് കൊടുത്തു

മന്ദലാംകുന്ന് : നവീകരിച്ച ചിൽഡ്രൻസ് പാർക്ക് തുറന്നു കൊടുത്തു. പാർക്കിന്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ. എൻ. കെ. അക്ബർ നിർവ്വഹിച്ചു. തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് .വി.എസ്. പ്രിൻസ് മുഖ്യ അതിഥിയായി. ഗ്രാമ പഞ്ചായത്ത്

നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ച് കയറി അപകടം – ഒരാൾ മരിച്ചു രണ്ട് പേർക്ക്…

വാടാനപ്പിള്ളി : തൃപ്രയാർ ആലപ്പാട് പുള്ള് റൂട്ടിൽ ചാഴൂർ തെക്കേ ആലിനു സമീപം നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ച് കയറി അപകടം ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊറ്റംകുളത്തിന് സമീപം

തൃശൂരിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടി – ഡിസിസിയുടെ ചുമതല വി കെ ശ്രീകണ്ഠന്

തൃശ്ശൂർ കോൺഗ്രസിൽ നടപടി ജോസ് വള്ളൂരിനോടും കൺവീനർ എം.പി വിൻസെന്റിനോടും രാജി വെക്കാൻ നിർദേശം  തൃശൂർ : കെ.മുരളീധരന്റെ തോൽവിയിൽ തൃശ്ശൂർ കോൺഗ്രസിൽ നടപടി. ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരിനെയും കൺവീനർ എം.പി വിൻസെന്റിനെയും മാറ്റും. നേതൃസ്ഥാനം

മാലിന്യ സംസ്കരണത്തിന് മാതൃക – 9-ാം വാർഡ് ഹരിത ഭവനം അവാർഡ് വിതരണം ചെയ്തു

ചാവക്കാട് : മാലിന്യ സംസ്കരണത്തിന് മാതൃകയായി ചാവക്കാട് നഗരസഭാ 9-ാം വാർഡ് ഹരിത ഭവനം അവാർഡുകൾ പ്രഖ്യാപിച്ചു. ആറു മാസമായി ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകുന്ന വീട്ടുകാർക്ക് ഏർപ്പെടുത്തിയ അവാർഡിന് വാർഡിലെ ശ്രുതി സന്തോഷ്‌, സീബൻ

നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ…

ചാവക്കാട് : നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ എം.എല്‍.എ എൻ കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേർന്നു. നാഷണല്‍

രക്ഷാകർതൃ വിദ്യാഭ്യാസ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം: വിദ്യാഭ്യാസ വർഷാരംഭത്തോടനുബന്ധിച്ച് പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂളിൽ രക്ഷാകർതൃ വിദ്യാഭ്യാസ വർക്‌ഷോപ്പ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ പരിശീലകനും എഴുത്തുകാരനുമായ റംഷാദ് സൈബർ മീഡിയ നേതൃത്വം നൽകി. വിദ്യാഭ്യാസ അവകാശം, പോക്സോ,

ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ ഇനം വൃക്ഷത്തൈകൾ കോടതി വളപ്പിൽ നട്ടു. അഭിഭാഷകർ, കോടതി ജീവനക്കാർ, അഭിഭാഷക ക്ലാർക്കുമാർ എന്നിവർക്ക് തൈകൾ വിതരണം ചെയ്തു. ബാർ

വെളിയങ്കോട് എംടിഎം കോളേജ് വിദ്യാർത്ഥികൾ വീടുകളിൽ വൃക്ഷത്തൈ വിതരണം ചെയ്തു

വെളിയങ്കോട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വെളിയങ്കോട് എംടിഎം കോളേജിലെ നേച്ചർ ക്ലബ്ബും എൻ എസ് എസ് യൂണിറ്റും സംയുക്തമായി വെളിയങ്കോട് പഞ്ചായത്തിന്റെ സഹകരണത്തോടെ 'ഭൂമിക്കായ്‌ നമുക്കായ് നാളേക്കായ് ഒരു കൈ സഹായം'

പ്രകൃതിയിലേക്ക് മടങ്ങു നാടിനെ ഹരിതാഭമാക്കൂ – യൂത്ത് കോൺഗ്രസ്‌ (എസ്) കോട്ടപ്പടി അയ്യങ്കാളി…

തൃശൂർ : ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ പ്രകൃതിയിലേക്ക് മടങ്ങു നാടിനെ ഹരിതാഭമാക്കൂ എന്ന സന്ദേശം നൽകികൊണ്ട് യൂത്ത് കോൺഗ്രസ്‌ (എസ്) കോട്ടപ്പടി അയ്യങ്കാളി പാർക്കിൽ ഫല വൃക്ഷത്തൈ നട്ടു. സംസ്ഥാന കമ്മറ്റിയുടെ തീരുമാന പ്രകാരം തൃശൂർ ജില്ലാ കമ്മറ്റിയുടെ

പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി – ചാവക്കാട് നഗരസഭാ പരിധിയിൽ നാനൂറിലധികം വൃക്ഷത്തൈകൾ…

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ചാവക്കാട് നഗരസഭയിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു.  പുത്തൻകടപ്പുറം ഗവ. റെസിഡൻഷ്യൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ  സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് വൃക്ഷത്തൈ