mehandi new

തിരുവത്ര ഓട്ടോഗരേജിലെ പെയിന്റർ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

fairy tale

തിരുവത്ര : തിരുവത്ര ഓട്ടോഗരേജിലെ പെയിന്റർ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. തിരുവത്ര രാജൻ ഓട്ടോഗരേജിലെ പെയിന്റർ കുന്നംകുളം തെക്കേപ്പുറം സ്വദേശി മുതിരംപറമ്പത്ത് ധർമ്മൻ (63)ആണ് കുഴഞ്ഞുവീണു മരിച്ചത്.
തിരുവത്രയിലെ ഹോട്ടലിൽ ചായ കുടിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മുതുവട്ടൂർ രാജാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

planet fashion

ഭാര്യ : ആനന്ദവല്ലി.
മക്കൾ : നീതു, നിതിൻ, നികേഷ്.
മരുമകൻ : അജിത്ത്.

Comments are closed.