mehandi new

പുത്തൻകടപ്പുറം കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു

fairy tale

തിരുവത്ര : പുത്തൻകടപ്പുറം ചെങ്കോട്ട പടിഞ്ഞാറ് കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് തീപ്പിടിച്ചത്. കാറ്റാടി മരങ്ങൾക്ക് താഴെ നിറഞ്ഞു കിടക്കുന്ന ഉണങ്ങിയ ചപ്പുചവറുകൾക്കും പുല്ലിന് മാണ് ആദ്യം തീപിടിച്ചത് പിന്നീട് കാറ്റാടി മരങ്ങളിലേക്കും തീ പടരുകയായിരുന്നു. നാട്ടുകാരും ഗുരുവായൂർ ഫയർ ഫോഴ്സും ചേർന്ന് തീയണച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.

Ma care dec ad

Comments are closed.