mehandi banner desktop
Chavakkad online
Browsing Tag

Accident

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞു

പാവറട്ടി : നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ചാവക്കാട് ഭാഗത്തുനിന്ന് പൂവത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് കാശ്മീർ റോഡ് ബസ്റ്റോപ്പിന് സമീപം…

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു ബ്ലാങ്ങാട് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം എടശ്ശേരി ബദറുവിന്റെ മകൻ ഫഹദ് ( 20 ) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴു മണിക്ക്…

ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

വാടാനപ്പള്ളി : വാടാനപ്പള്ളിയിൽ ടോറസ് ഇടിച്ച് ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂണിറ്റ് പ്രസിഡന്റ് ഏങ്ങൂര് ഗംഗാധരൻ മകൻ ചന്ദ്രബോസ് (65) മരിച്ചു. ഇന്ന് രാവിലെ 10. 20 ഓടെ ഗണേശമംഗലം…

പാപ്പാളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് അപകടം: രണ്ടു പേർക്ക് പരിക്ക്

അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളി സെൻ്ററിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനട യാത്രികനെ സ്കൂട്ടർ ഇടിച്ച് അപകടം.  അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ നെടുപുഴ സ്വദേശിനി ചികോടൻ ദിനു, കാൽനട യാത്രികൻ…

വാൽപ്പാറ ദുരന്തം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നെഹ്‌റു കരുണാലയം സമിതി

പുന്നയൂർ: വാള്ളപ്പാറ ദുരന്തത്തിൽ പൊലിഞ്ഞുപോയ നിരപരാധികളായ മനുഷ്യജീവനുകളുടെ വേദനാജനകമായ ഓർമ്മകളിൽ പുന്നയൂർ മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നെഹ്‌റു കരുണാലയം കലാ കായിക സാംസ്കാരിക സമിതി ആദരാജ്ഞലികൾ അർപ്പിച്ചു. ദുരന്തത്തിൽ…

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുന്നയൂർക്കുളം: വേലൂർ ചുങ്കം മാവിൻചുവടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുന്നയൂർക്കുളം ഉപ്പുങ്ങൽ കൊട്ടാരപ്പാട്ടിൽ വീട്ടിൽ ഷമീർ (29) ആണ് അന്തരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച…

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണനാട്ടം കലാകാരന്‍ മരിച്ചു

ഗുരുവായൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരന്‍ പി.വി. ആദര്‍ശ് (19) നിര്യാതനായി.…

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരിയിലെ സിവിൽ സ്റ്റേഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേലൂർ സ്വദേശി ചാത്തകുടത്ത് വിജയൻ്റെ മകൻ സുജീഷ് (37) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ്‌ അപകടം. മറ്റൊരു ബൈക്ക് യാത്രക്കാരനും…

ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് രണ്ടുപേർ മരിച്ചു

കാഞ്ഞാണി: വാടാനപ്പള്ളി സംസ്ഥാന പാത കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (കുഞ്ഞൻ -…

അകലാട് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം: രണ്ടു പേർക്ക് പരിക്ക്

പുന്നയൂർ :  പൊന്നാനി ദേശീയപാതയിലെ അകലാട് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞു അപകടം. രണ്ടുപേർക്ക് പരിക്ക്.  അപകടത്തിൽ പരിക്കുപറ്റിയ ആലുവ സ്വദേശികളായ മാവുംകൂട്ടത്തിൽ ബേബി (64), താത്തപ്പറമ്പിൽ നസീർ (45) എന്നിവരെ അകലാട് മൂന്നൈനി…