mehandi banner desktop
Browsing Tag

Accused

ഐ ബി ഉ​ദ്യോ​ഗ​സ്ഥ മേ​ഘ​യുടെ മരണം; ആ​രോ​പ​ണ​ വിധേ​യ​നാ​യ സുകാന്തിന്റെ മാതാപിതാക്കൾ ചാവക്കാട് പോലീസിൽ…

ചാവക്കാട് : ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉ​ദ്യോ​ഗ​സ്ഥ മേ​ഘ​ മധുവിന്റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സഹപ്രവർത്തകനും ഐ ബി ഉദ്യോഗസ്ഥനുമായ എ​ട​പ്പാ​ൾ സ്വ​ദേ​ശി സു​കാ​ന്ത് സു​രേ​ഷിന്റെ

മണപ്പുറം തട്ടിപ്പിലെ മുഖ്യപ്രതി ധന്യ കൊല്ലം പോലീസിൽ കീഴടങ്ങി

വലപ്പാട് : മണപ്പുറം തട്ടിപ്പിലെ മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. തൃശ്ശൂരിലെ വലപ്പാട് മണപ്പുറം ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്തെന്നാണ് കേസ്. സ്ഥാപനത്തിലെ

കുടുംബശ്രീ അംഗങ്ങൾ ലോണെടുത്ത് മുങ്ങുന്നു വ്യാപകമായി പരാതി ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല –…

അനധികൃത നിർമ്മാണംങ്ങൾ ഇല്ല എന്ന നഗരസഭയുടെ നിലപാട് സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാൻ  ചാവക്കാട് : കുടുംബശ്രീ അംഗങ്ങൾ ലോണെടുത്ത്  മുങ്ങുന്നതായി വ്യാപകമായി പരാതി ലഭിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ യു ഡി

എടപ്പാളിൽ ലോറി കയറി മരിച്ച സ്ത്രീ അൻസാർ കൊലപാതക കേസിലെ പ്രതി

ചാവക്കാട് : എടപ്പാളിൽ റോഡരികിൽ കിടന്നുറങ്ങുമ്പോൾ ലോറി കയറി മരിച്ചത് പാവറട്ടിയിൽ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതിയായിരുന്ന സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശിക്ക് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ…

ചാവക്കാട് : അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപത്തിയേഴുകാരന് 40 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും. ചാവക്കാട് സ്വദേശി കടപ്പുറം സുനാമി കോളനിയിലെ പുതുവീട്ടില്‍ സെയ്തു മുഹമ്മദ് (47) നെയാണ് കുന്നംകുളം അതിവേഗ പ്രത്യേക

പോലീസുകാരന്റെ കണ്ണിൽ പെപ്പെർ സ്പ്രേ ചെയ്തു പ്രതി രക്ഷപെട്ടു

ഗു​രു​വാ​യൂ​ര്‍: പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ ​ചെ​യ്ത് പി​ടി​കി​ട്ടാ​പ്പു​ള്ളി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പാ​ല​യൂ​ര്‍ ക​റു​പ്പം വീ​ട്ടി​ല്‍ ഫ​വാ​ദാ​ണ് (33) ര​ക്ഷ​പ്പെ​ട്ട​ത്.

പോക്സോ കേസിലെ പ്രതി 22 കാരൻ ജയിലിൽ തൂങ്ങി മരിച്ചു

ചാവക്കാട് : പോക്സോ കേസിലെ പ്രതി ചാവക്കാട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മരിച്ചത്. തൃശൂർ വിയ്യൂർ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസറ്റർ