mehandi banner desktop
Browsing Tag

Akalad

സമൂഹത്തിന് ഉപകരിക്കുന്ന ധാർമിക ബോധമുള്ള തലമുറയെ വാർത്തെടുക്കുക ലക്ഷ്യം – അകലാട് മർക്കസു സഖാഫി…

അകലാട് : സമൂഹത്തിന് ഉപകരിക്കുന്ന ധാർമിക ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ ഫത്ഹ് മുബാറക്കും പാരന്റിങ് ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി അകലാട് മർക്കസു സഖാഫി സുന്നിയ്യ മദ്രസയിൽ പ്രവേശനോത്സവം

പുന്നയൂര്‍ പഞ്ചായത്തിലെ പട്ടയ പ്രശ്നത്തിന് പരിഹാരമായി നൂറോളം പട്ടയങ്ങള്‍ക്ക് ഭൂ പതിവ് കമ്മിറ്റിയുടെ…

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് പ്രദേശങ്ങളിലും ഫിഷറീസ് ഉന്നതികളിലുമുള്ള കാലങ്ങളായുള്ള പട്ടയ പ്രശ്നത്തിന് പരിഹാരമായെന്നും രണ്ട് പ്രദേശങ്ങളിലുമായി നൂറോളം പട്ടയങ്ങള്‍ക്ക് ഭൂ പതിവ് കമ്മിറ്റി അംഗീകാരം നല്‍കിയതായും എം.എല്‍.എ

സിയാ ലൈല ഇന്ത്യ ബുക്ക്‌ ഓഫ് റക്കോർഡ്‌സിൽ – പത്തിലെത്തി ഫൈൻഡ് ദി ജീനിയസ്

ചാവക്കാട് : ഇന്ത്യ ബുക്ക്‌ ഓഫ് റക്കോർഡ്‌സിൽ ഇടംനേടി അകലാട് എം ഐ സി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി സിയാ ലൈല. സ്കൂളിലെ ഫൈൻഡ് ദി ജീനിയസ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ ഈ അധ്യയന വർഷം ഇന്ത്യ ബുക്ക്‌ ഓഫ് റക്കോർഡ്‌സിൽ ഇടംനേടുന്ന

ചാവക്കാടിന് അഭിമാനമായി അംഗൻവാടി വിദ്യാർത്ഥി കെൻസ മെഹക്

ചാവക്കാട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ ഇൻ്റർനാഷണൽ കോൺവൊക്കേഷനിൽ പങ്കെടുത്ത് ചാവക്കാടിന് അഭിമാനമായി അകലാട് സ്വദേശി നാല് വയസ്സുകാരി കെൻസ മെഹക്. ഏഷ്യയിലെ അഞ്ച് രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത അൻപത് പേരിൽ ഒരാളായാണ് കെൻസ മെഹക്

സംസ്ഥാന തല അബാക്കസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അകലാട് സ്വദേശി ഫാത്തിമ മിദിഹ

അകലാട് : സംസ്ഥാന തല ഗോൾഡൻ അബാക്കസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി എം ഐ സി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മിദിഹ. അകലാട് നാലകത്ത് ഹൗസ് മൻസൂർ, റംല ദമ്പതികളുടെ മകളാണ് ഫാത്തിമ മിദിഹ. അസാധാരണമായ വേഗതയും പരിശീലനവും

അകലാട് ആംബുലൻസുകൾ കൂട്ടിയിടിച്ച് അപകടം

എടക്കഴിയൂർ : അയിരൂർ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലൻസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി പത്തര മണിയോടെ അകലാട് ഒറ്റയനിയിൽ വെച്ചാണ് അപകടം. വെളിയങ്കോട് ആൽഫസ്സ ആംബുലൻസും അയിരൂർ വിന്നേഴ്സ് ആംബുലൻസുമാണ് അപകടത്തിൽ

ഐറിൻ സുഹൈൽ – മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം

ചാവക്കാട് : മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം ഐറിൻ സുഹൈൽ. അകലാട് എം ഐ സി ഇംഗ്ലീഷ് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയായ അഞ്ചര വയസ്സുകാരി ഐറിൻ സുഹൈൽ, തന്റെ കഴിവുകൾ പ്രകടിപ്പിച്ച് നാടിന്റെ അഭിമാനമായി മാറിക്കഴിഞ്ഞിരിക്കുന്നു.

തലവേദനയും തലകറക്കവും – ചികിത്സക്കായി ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരിച്ചു

ചാവക്കാട് : തലവേദനയും തലകറക്കവും മൂലം ചികിത്സക്കായി ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരിച്ചു. അകലാട് സിദ്കുൽ ഇസ്ലാം മദ്രസക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ കാര്യാടത്ത് മുഹമ്മദ് മകൻ യൂനുസ് (40) ആണ് മരിച്ചത്. ഈ മാസം ഏഴാം

രണ്ടര വയസ്സുകാരി കരാട്ടെ കിഡ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ

ചാവക്കാട് : ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ചാവക്കാട് അകലാട് സ്വദേശി രണ്ടര വയസ്സുകാരി കരാട്ടെ കിഡ് ഇഫ മറിയം. 28 മിനിറ്റും 47 സെക്കൻഡും ലെഗ് സ്പ്ലിറ്റ് യോഗ പോസിൽ ഇരുന്നാണ് ഐ ബി ആറിൽ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന

അകലാട് മൂന്നയിനിയിൽ ഗൃഹനാഥനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ വെറുതെവിട്ടു

ചാവക്കാട് : പുന്നയൂർ മൂന്നയിനി ത്വാഹാ ബീച്ച് പള്ളിക്കടുത്തുള്ള വീട്ടിൽ കുട്ടികളോടൊത്ത് കിടന്നുറങ്ങിയിരുന്ന ഗൃഹനാഥനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ചു എന്ന് കാണിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പുന്നയൂർ അമ്പാല