രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അണ്ടത്തോട് : മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്‌സ് സമിതിയും തൃശൂർ ഐ എം എ ബ്ലഡ് ബാങ്കും സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആലത്തയിൽ മൂസ ഉദ്ഘാടനം ചെയ്തു.!-->…


