mehandi new
Browsing Tag

Andathodu

അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക – സൂചനാ സമരവുമായി…

പുന്നയൂർക്കുളം: അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കുക എന്ന ആവശ്യമുന്നയിച്ച്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സൂചനാ സമരം നടത്തി. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയിൽ കൂടുതൽ

അണ്ടത്തോടും എടക്കഴിയൂരും ഉമ്മൻ‌ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

പുന്നയൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എടക്കഴിയുർ മേഖല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം മഹിളാ കോൺഗ്രസ്സ് ജില്ലാ ജന. സെക്രട്ടറി സുബൈദ പാലക്കൽ ഉദ്ഘാടനം ചെയ്തു. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ്സ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അണ്ടത്തോട് സ്വദേശിയായ വയോധികൻ മരിച്ചു

അണ്ടത്തോട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അണ്ടത്തോട് സ്വദേശിയായ വയോധികൻ മരിച്ചു. തങ്ങൾപടി ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ആറ്റക്കോയ തങ്ങളാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ അണ്ടത്തോട് സെന്ററിൽ വെച്ചുണ്ടായ

മരുന്നില്ല ജീവനക്കാരില്ല – അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് യുഡിഎഫ് മാർച്ചും…

പുന്നയൂർക്കുളം: അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം

കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ച യുവാക്കള്‍ക്ക് നാടിന്റെ ആദരം

പുന്നയൂർക്കുളം: കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷിച്ച യുവാക്കള്‍ക്ക് നാടിന്റെ ആദരം. അണ്ടത്തോട് കുമാരന്‍പടി ചെട്ട്യാം വീട്ടില്‍ ഗണേശന്റെ മകന്‍ അഭിനേശ് (17) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാർഡ് മെമ്പർ പി.എസ്. അലി ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള

മഴയിൽ ചോർന്നൊലിച്ച് അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം – കോൺഗ്രസ്സ് നേതാക്കൾ ആശുപത്രി…

പുന്നയൂർക്കുളം: മഴയിൽ ചോർന്നൊലിക്കുന്ന അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം കോൺഗ്രസ്‌ പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി. ബാബുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ മഴക്കാലത്തും ഇവിടെ ചോർച്ച

വിരമിച്ച അംഗനവാടി ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു

പുന്നയൂർക്കുളം: 35 വർഷത്തോളം അണ്ടത്തോട് ബീച്ച് മൂന്നാം നമ്പർ അങ്കണവാടിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ലത ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടി വാർഡ് മെമ്പർ പി. എസ്. അലി ഉദ്‌ഘാടനം

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് വിഷു കിറ്റ് വിതരണം ചെയ്തു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം നടത്തി.  ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി. എസ്. അലി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു.

ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റി റംസാൻ കിറ്റ് വിതരണം നടത്തി

പുന്നയൂർക്കുളം: അണ്ടത്തോട് ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ റംസാൻ  കിറ്റ് വിതരണം നടത്തി. അണ്ടത്തോട് നടന്ന പരിപാടിയിൽ രക്ഷാധികാരി എ.എം. അലാവുദ്ധീൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു.