mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ആവേശത്തിരയുയർത്തി ചാവക്കാട്  യു ഡി എഫ് വിജയാരവം

ചാവക്കാട് : യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ വിജയാഹ്ലാദ പ്രകടനം വ്യജയാരവം നടത്തി. ചാവക്കാട് മണത്തല കേരള മൈതാനിയിൽ നിന്നും വാദ്യമേളങ്ങളോടെ പുറപ്പെട്ട പ്രകടനം ചാവക്കാട് നഗരം ചുറ്റി ചാവക്കാട് ബസ് സ്റ്റാൻഡിൽ സമാപിച്ചു. …

വീട്ടു കിണറ്റിൽ കുറുക്കൻ വീണു – നാട്ടുകാർ കുറുക്കനെ സാഹസികമായി രക്ഷപ്പെടുത്തി

എടക്കര : വീട്ടു കിണറ്റിൽ കുറുക്കൻ വീണു. നാട്ടുകാർ കുറുക്കനെ സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. പുന്നയൂർ പഞ്ചായത്തിലെ എടക്കരയിൽ യുവധാര ക്ലബ്ബിന് സമീപം കാരക്കാട് കുഞ്ഞിമോന്റെ വീട്ടിലെ കിണറ്റിലാണ് കുറുക്കനെ കണ്ടെത്തിയത്.…

ചാവക്കാട് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിൽ – നഗരസഭക്കെതിരെ കെ വി സത്താർ

ചാവക്കാട്:  ചാവക്കാട് നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വെറും പ്രഹസനമായി മാറുന്നുവെന്ന് മുൻ കൗൺസിലർ കെ.വി. സത്താർ ആരോപിച്ചു. വർഷകാലം ആരംഭിക്കാറായിട്ടും നഗരസഭയിലെ പ്രധാന മേഖലകളിൽ പോലും ആവശ്യമായ മുൻകരുതലുകൾ…

ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണം: അധ്യാപക കൂട്ടായ്മ

ചാവക്കാട്: സർക്കാർ ജീവനക്കാരായ അധ്യാപകർക്ക് അവകാശപ്പെട്ട ശമ്പള പരിഷ്‌ക്കരണം കഴിഞ്ഞ 5 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്.  കഴിഞ്ഞ സർക്കാർ നടപ്പിലാക്കാതെപോയ ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് അനുകൂല അധ്യാപക…

പൊന്നാനിയിൽ കാർ മറിഞ്ഞ് ചാവക്കാട് എടപ്പുള്ളി സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട് : ദേശീയപാത 66-ൽ പൊന്നാനി ആനപ്പടി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചാവക്കാട് എടപ്പുള്ളി നാലകത്ത് കാരക്കാട് അബൂബക്കറിന്റെ മകനുമായ മുഹമ്മദ് ആദിൽ (22) ആണ് മരിച്ചത്. ​ചാവക്കാട് -…

എടക്കഴിയൂരിൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ യുവതി മരിച്ചു

ചാവക്കാട്: എടക്കഴിയൂർ അതിർത്തി മഹ്ലറ പള്ളിക്ക് സമീപം ദേശീയപാത 66 ൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. പാലപ്പെട്ടി സ്വദേശിനി തെക്കേപ്പുറത്ത് ഷാനവാസ് ഭാര്യ മുംതാസ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി ഒൻപതു…

യാത്രക്കാർക്ക് ഭീഷണി ഉയർത്തി ചേറ്റുവ പാലത്തിലെ കുഴികൾ

ചേറ്റുവ: ദേശീയപാത 66 ലെ പ്രധാന പാലമായ ചേറ്റുവ പാലത്തിൽ വൻകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്, പാലത്തിലെ ഇരുമ്പ് പട്ടയും, കൂർത്ത കമ്പിയും പുറത്തായ രീതിയിലാണ്, ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്. …

കടപ്പുറത്തൊരു ബഷീർ പുസ്തകം പ്രകാശനം ചെയ്തു

കടപ്പുറം : കടപ്പുറത്തിൻ്റെ കഥാകാരൻ ബഷീർ ചാവക്കാടിൻ്റെ ഓർമ്മകൾ പറയുന്ന പുസ്തകം എഴുത്തുകാരൻ വി.ആർ സുധീഷ് ഡോ സ്വപ്‌ന സി കോമ്പത്തിനു നൽകി പ്രകാശനം ചെയ്തു. മുനക്കകടവ് ഹാർബർ ലേബർ യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുനക്കകടവ് ഹാർബറിൽ ഒരുക്കിയ…

ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

തിരുവത്ര : ചാവക്കാട് തിരുവത്ര എസ്എസ്എൽസി പരീക്ഷയിൽ ചാവക്കാട് നഗരസഭ മൂന്നാം വാർഡിൽ നിന്ന് ഫുൾ എ പ്ലസ് നേടിയ പി എസ് സൗരിഷ് രാജിനെ തിരുവത്ര രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ട്…

ആൽഫ പാലിയേറ്റീവ് കെയർ വൊളന്റിയർ പരിചരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഒരുമനയൂർ : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ പാലിയേറ്റീവ് രോഗി പരിചരണ വൊളന്റിയർ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ചക്കംകണ്ടം കായൽ കടവിൽ വെച്ച് സംഘടിപ്പിച്ച പരിശീലന ക്ലാസ്സ്‌ ഗുരുവായൂർ നഗര സഭ അധ്യക്ഷ സുനിത അരവിന്ദൻ ഉദ്ഘാടനം…