അനധികൃത മത്സ്യബന്ധനം – ബോട്ടുകൾ പിടിച്ചെടുത്തു
കടപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് കടലിൽ തീരത്തോടുചേർന്ന് അനധികൃത മീൻപിടിത്തം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. കമ്പനിക്കടവ് ഫിഷ് ലാൻ്റിങ്ങ്!-->…

