mehandi banner desktop
Chavakkad online
Browsing Tag

Construction

ലൈഫ് പദ്ധതി: ഭവന നിർമ്മാണത്തിന് പുതിയ അപേക്ഷകൾ ക്ഷണിക്കണം; സഹായധനം 6 ലക്ഷമായി ഉയർത്തണം – സി…

ചാവക്കാട് : സംസ്ഥാനത്ത് പാവപ്പെട്ടവരുടെ ഭവന നിർമ്മാണത്തിനായി പുതിയ അപേക്ഷകൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുഷ്താഖ് അലി ആവശ്യപ്പെട്ടു. ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം അവസാനമായി അപേക്ഷ…

ദേശീയപാത നിർമ്മാണം പൂർത്തിയാവാതെ നാട്ടികയിൽ ടോൾ പിരിവ് : ജില്ലാ കളക്ടർക്ക് ഗീതാ ഗോപി എംഎൽഎ പരാതി…

തൃപ്രയാർ: ദേശീയപാത 66-ലെ നാട്ടിക ടോൾ ബൂത്തിൽ ഒക്ടോബർ 8 മുതൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടിക എം.എൽ.എ ഗീതാ ഗോപി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് കത്ത് നൽകി. ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിവ്…

പശ്ചിമേഷ്യൻ സംഘർഷം: ടാർ വില കുതിച്ചുയർന്നു; ചാവക്കാട് ഉൾപ്പെടെയുള്ള റോഡ് നിർമ്മാണങ്ങൾ സ്തംഭനാവസ്ഥയിൽ

ചാവക്കാട്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിപണിയിലുണ്ടായ അനിശ്ചിതത്വം സംസ്ഥാനത്തെ റോഡ് നിർമ്മാണ മേഖലയെ സാരമായി ബാധിക്കുന്നു. ടാറിൻ്റെ വില ക്രമാതീതമായി ഉയർന്നതോടെ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് കീഴിലുള്ള റോഡ് വികസന…

നിർമ്മാണം പൂർത്തിയായി ഒന്നര വർഷം കഴിഞ്ഞിട്ടും ഹെൽത്ത് സബ്സെന്റർ തുറന്നില്ല; വട്ടേക്കാട്ട് സിപിഐഎം…

കടപ്പുറം: പഞ്ചായത്തിലെ വട്ടേക്കാട് ഹെൽത്ത് ഗ്രാന്റ് വിനിയോഗിച്ച് നിർമ്മിച്ച ഹെൽത്ത് സബ്സെന്റർ പണി കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐഎം വട്ടേക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം…

ദേശീയപാത 66 നിർമ്മാണം: ഒരുമനയൂരിൽ ജനജീവിതം ദുസ്സഹം; ശക്തമായ പ്രതിഷേധവുമായി പഞ്ചായത്ത് കമ്മിറ്റി

ഒരുമനയൂർ: ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരുമനയൂർ ഗ്രാമപഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ജനങ്ങൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, ദേശീയപാത അതോറിറ്റിക്കും കരാറുകാർക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി…

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; 60% വരെ ഇളവ്, പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും

തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ…

ചാവക്കാട് കോടതി സമുച്ചയം നിർമ്മാണോദ്ഘാടനം ശനിയാഴ്ച്ച

ചാവക്കാട് : ചാവക്കാട് കോടതി പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജൂലൈ 29 ശനിയാഴ്ച വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഹൈക്കോടതി ജഡ്ജി പി ബി സുരേഷ് കുമാര്‍ തറക്കല്ലിടല്‍ ചടങ്ങ്…

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന പ്രാദേശിക പൊതുസമ്മേളനത്തിൽ തദ്ദേശ…