mehandi new
Browsing Tag

CPIM

സിപിഎം -ആർ എസ് എസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതിഷേധ സംഗമം

ചാവക്കാട് : കേരളത്തിന്റെ എ ഡി ജി പി അജിത് കുമാർ ബിജെപി നേതാവ് ഹൊസബെലയെ പോയി നേരിട്ട് കണ്ടു സന്ദർശിച്ചത് എന്തിനാണെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയേണ്ടി വരുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്,

കെ ടി അപ്പുക്കുട്ടൻ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു

തിരുവത്ര : കെ ടി അപ്പൂകുട്ടൻ അനുസ്മരണം സംഘടിപ്പിച്ചു. പഴയകാല സി പി ഐ എം പ്രവർത്തകനും നേതാവുമായിരുന്ന തിരുവത്ര കെ ടി അപ്പുക്കുട്ടന്റെ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു. തിരുവത്ര ബ്രാഞ്ചിന്റെ സെക്രട്ടറിയും, ദീർഘകാലം ലോക്കൽ

സിപിഐഎം നേതൃത്വത്തിൽ തിരുവത്രയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ചാവക്കാട് : സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു തിരുവത്ര ടി. എം. ഹാളിൽ നടത്തിയ കൂട്ടായ്മ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി. അബ്ദുൽ കാദർ ഉദ്ഘാടനം ചെയ്തു. തിരുവത്ര ലോക്കൽ സെക്രട്ടറി

കെ ടി ഭരതൻ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ 26 വാർഡിൽ സി പി ഐ എം ന്റെയും ഡി വൈ എഫ് ഐ യുടെയും നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ ടി ഭരതൻ സ്മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഗുരുവായൂർ എം

സി പി ഐ എം പുതിയറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പുതിയറ : സി പി ഐ എം പുതിയറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.  ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.

സാധാരണക്കാരന് ആശ്വാസം നൽകുന്ന വിധി; അഭിപ്രായം പറയുന്നതിന്റെ പേരിൽ ഇനി ഒരു മനുഷ്യനും തെരുവിൽ വെട്ടി…

ചാവക്കാട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതിയുടെ വിധി സാധാരണക്കാരന് ആശ്വാസം നൽകുന്നതാണെന്ന് കെ രമ അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ അഭിപ്രായം രേഖപ്പെടുത്തുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നതിന്റെ പേരിൽ ഒരു മനുഷ്യനും തെരുവിൽ വെട്ടി

കെ ടി ഭരതൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മണത്തല : സിപിഐഎം മണത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. ടി. ഭരതൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മടേക്കടവിൽ നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എൽ ഡി എഫ് ജില്ലാ കൺവീനിയറുമായ കെ. വി. അബ്ദുൽകാദർ

ഡി വൈ എഫ് ഐ മനുഷ്യ ചങ്ങല – തിരുവത്രയിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

ചാവക്കാട് : ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന, എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ജനുവരി 20- ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി ഡി വൈ എഫ് ഐ തിരുവത്ര മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ

വത്സലൻ കൊലക്കേസ് പ്രതി അകലാട് സുലൈമാനെ വധിച്ച കേസിൽ സി പി എം പ്രവർത്തകരെ വെറുതെ വിട്ടു

തൃശൂർ : അകലാട് സ്വദേശി പെരുമ്പുള്ളി സുലൈമാൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ട നാല് സിപിഐ എം പ്രവര്‍ത്തകരെ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. പുന്നയൂർ മൂന്നയിനിയി സ്വദേശികളായ മുഹമ്മദാലി, ഷിഹാബ്, ചാവക്കാട് തിരുവത്ര സ്വദേശികളായ

കെ അഹമ്മദ്‌ ദിനചാരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

തിരുവത്ര : സി പി ഐ എം നേതാവും മത്സ്യ ഫെഡ് ഡയറക്ടമായിരുന്ന കെ അഹമദിന്റെ 19 - മത് ചരമ ദിനാ ചരണത്തിന്റെ ഭാഗമായി പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു. പൊതുയോഗം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എ. സി. മൊയ്‌ദീൻ എം എൽ എ ഉദ്ഘാടനം