mehandi banner desktop
Chavakkad online
Browsing Tag

Distribution

റേഷൻ വിതരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മാർച്ചും ധർണ്ണയും

ചാവക്കാട്: റേഷൻ വിതരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എ.കെ.ആർ.ആർ.ഡി.എ ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു.  വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബാബു ഉദ്ഘാടനം…

സഫറേ മദീന 2026 അകലാട് പ്രവാചകാനുരാഗ സംഗമവും സാന്ത്വന ഫണ്ട് വിതരണവും നടന്നു

ചാവക്കാട് : എസ്.എസ്.എഫ് അകലാട് മഹല്ല് യൂണിറ്റിന് കീഴിൽ അകലാട് മർഹും ഇ.വി. മൊയ്തു മുസ്‌ലിയാർ നഗറിൽ സംഘടിപ്പിച്ച 'സഫറേ മദീന' ബുർദ മജ്‌ലിസ് പ്രൗഢമായ ആത്മീയ സദസ്സായി മാറി. പരിപാടിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.​കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ…

കെ.എച്ച് ആർ.എ. വനിത വിംഗ് വാർഷികവും സുരക്ഷ ഫണ്ട് വിതരണവും സംഘടിപ്പിച്ചു

ഗുരുവായൂർ : കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ കെ എച്ച് ആർ എ വനിതവിംഗ് ഗുരുവായൂർ യൂണിറ്റ് മൂന്നാം വാർഷിക പൊതുയോഗം വർക്കിങ് പ്രസിഡണ്ട് രുഗ്‌മിണി യുടെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സുനിത അരവിന്ദൻ ഉദ്ഘാടനം…

ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിൽ മതസൗഹാർദ്ദത്തിന്റെ മധുര വിതരണം

ഗുരുവായൂർ: ഉണ്ണിക്കണ്ണൻ്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണിക്ക് മധുരം വിതരണം ചെയ്ത് മതസൗഹാർദ്ദ സന്ദേശം നൽകി മുസ്ലിം ലീഗ് നേതാവ് ഗുരുവായൂർ അർബൻ ബാങ്ക്‌ വൈസ് ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവുമായ ആർ.എ.അബൂബക്കറാണ് അഷ്ടമിരോഹിണി…

ഗുരുവായൂർ വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ ‘കർക്കടക കരുത്ത് എന്ന പേരിൽ ആരോഗ്യ സെമിനാറും ഔഷധക്കഞ്ഞി…

ഗുരുവായൂർ: വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ് ബാബു എം. വർഗീസ് അധ്യക്ഷത വഹിച്ചു.നഗരസഭാ പരിധിയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന വറവ്…

തിരുവത്ര ജി.എഫ്.യു.പി. സ്കൂളിൽ സെൻസസ് ബോധവത്കരണവും ചോദ്യാവലി വിതരണവും നടത്തി

തിരുവത്ര: ലോകജനസംഖ്യാ ദിനത്തിൻ്റെ ഭാഗമായി തിരുവത്ര ജി.എഫ്.യു.പി. സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെൻസസ് ബോധവത്കരണവും ചോദ്യാവലി വിതരണവും നടത്തി. സ്കൂൾ പരിസരത്തുള്ള വീടുകളിൽ യഥാർത്ഥ സെൻസസ് ഉദ്യോഗസ്ഥർ കണക്കെടുപ്പിന് വരുന്ന…

ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഗുരുവായൂർ: പ്രതിമാസ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും നടന്നു

ഗുരുവായൂർ: വിധവകളെയും അവരുടെ മക്കളെയും കൈപിടിച്ചുയർത്താനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ 'ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഗുരുവായൂരിന്റെ' ഈ മാസത്തെ പ്രതിമാസ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും…

കരുണ ജൂൺ സംഗമം: പെൻഷൻ വിതരണവും പുസ്തക പ്രകാശനവും നടത്തി 

ഗുരുവായൂർ: കരുണ ഫൗണ്ടേഷന്റെ ജൂൺ മാസ സംഗമം ഗുരുവായൂർ മാതാ ഹാളിൽ ആഘോഷപൂർവ്വം നടന്നു. ചെയർമാൻ കെ.ബി സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗം ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒ എം രമേഷ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.നൂറോളം അമ്മമാർക്കുള്ള പ്രതിമാസ പെൻഷൻ…

ചാവക്കാട് നഗരസഭയുടെ ക്ഷീര കർഷകർക്കുള്ള കറവപ്പശു കാലിത്തീറ്റ വിതരണം ആരംഭിച്ചു

ചാവക്കാട് : 2022-23 വർഷത്തെ ചാവക്കാട് നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശു കാലിത്തീറ്റ വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.30 ക്ഷീര കർഷകർക്ക് 50 കിലോഗ്രാം വീതമുള്ള രണ്ട് ചാക്ക് കറവപ്പശു കാലിത്തീറ്റ കേരള ഫീഡ്സ്…

ചാവക്കാട് നഗരസഭ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ്…