കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക – വിസ്ഡം മേഖലാ സമ്മേളനം
എടക്കഴിയൂർ : കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകൾ ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചാവക്കാട് മണ്ഡലം കമ്മിറ്റിഎടക്കഴിയൂരിൽ സംഘടിപ്പിച്ച മേഖലാ തല പ്രചരണ സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം ജില്ലാ ആക്ടിങ്!-->…