mehandi banner desktop
Chavakkad online
Browsing Tag

Gfup school

ജി.എഫ് യു.പി സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കുളിരായി ബീച്ച് ലവേഴസ്‌ ക്ലബ്

ചാവക്കാട് :ചൂടുകൂടി വരുന്ന സാഹചര്യത്തിൽബ്ലാങ്ങാട് ജി.എഫ് യു.പി സ്കൂളിലെ ക്ലാസ്‌റൂമുകളിലേയ്ക്കാവശ്യമായ സീലിങ് ഫാനുകൾ നല്കി കൊണ്ട് ചാവക്കാട് ബീച്ച് ലവേഴ്സ് ക്ലബ്ബ് മറ്റൊരു മാതൃകയായി. ചാവക്കാട് നഗരസഭ ഉപാധ്യക്ഷ ബിൻ സി സന്തോഷ് ഉദ്ഘാടനവും…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ലോക ജനാധിപത്യ ദിനാചരണം നടന്നു.

പുന്നയൂർ :-മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ലോക ജനാധിപത്യ ദിനാചരണം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ സോഷ്യൽ…

പൂത്തുലഞ്ഞ് ചെണ്ടുമല്ലിത്തോട്ടം; വിദ്യാലയമുറ്റത്ത് വസന്തമൊരുക്കി പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ…

​ചാവക്കാട്: വിദ്യാലയ മുറ്റത്ത് വർണ്ണവസന്തമൊരുക്കി പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിലെ ഹരിത ക്ലബ്ബ് വിദ്യാർത്ഥികൾ. സ്കൂൾ മുറ്റത്ത് കുട്ടികൾ നട്ടുപിടിപ്പിച്ച ചെണ്ടുമല്ലിത്തോട്ടം ഇപ്പോൾ പൂത്തുലഞ്ഞ് ആകർഷകമായ കാഴ്ചയായി…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന് ‘മഞ്ചാടിമണികൾ’ പുസ്തകം കൈമാറി

മന്ദലാംകുന്ന്: കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ റൈറ്റേഴ്സ് ടോക്കിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ, പബ്ലിക് ലൈബ്രറികളിലേക്ക് സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി…

തിരുവത്ര പുത്തൻകടപ്പുറംജി എഫ് യുപിസകൂളിൽസൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ്നടത്തി.

തിരുവത്ര: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. റാണി മേനോൻ മാക്സ്വിഷൻ കണ്ണാശുപത്രി, ഐവാ ഒപ്റ്റിക്കൽസ്, അലോക വിഷൻ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്…

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവത്ര: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.കെ. റംല ഉദ്ഘാടനം ചെയ്തു. പുത്തൻചിറ കെ.എസ്.ഇ.ബി സബ് എൻജിനീയർ ഇ.കെ. സിറാജുദ്ദീൻ ക്ലാസ്…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ശില്പശാല സംഘടിപ്പിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ശില്പശാല സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ സെറീന സിറാജ് ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ സോഷ്യൽ സർവ്വീസ്…

ഞങ്ങളും ഒപ്പമുണ്ട്’; നേപ്പാളിനായി പ്രാർത്ഥനയോടെ കോട്ടപ്പുറം ജി.എഫ്.യു.പി സ്കൂളിലെ കുരുന്നുകൾ

തിരുവത്ര: നേപ്പാളിലെ ജനതയ്ക്ക് ഐക്യദാർഢ്യവും പ്രാർത്ഥനകളുമേകി കോട്ടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിലെ കുരുന്നുകൾ. സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാർഥികളാണ് മെഴുകുതിരികൾ തെളിയിച്ച് നേപ്പാളിനായി പ്രാർത്ഥനാ സംഗമം…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും ധനസഹായ വിതരണവും നടന്നു

പുന്നയൂർക്കുളം: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ടി.എ. ആയിഷ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് ദേശീയപതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ്…

വിദ്യാലയങ്ങളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ വ്യക്തിത്വവികാസത്തിനുള്ള കളരികളാവണം: കെ. പി. രഞ്ജിത്ത് കുമാർ

ചാവക്കാട്: വിദ്യാലയങ്ങളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക ശേഷിയും വ്യക്തിത്വവികാസവും വളർത്തിയെടുക്കുന്ന കളരികളായി മാറണമെന്ന് ചാവക്കാട് മുനിസിപ്പൽ വിദ്യാഭ്യാസ-കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി. രഞ്ജിത്ത് കുമാർ…