mehandi banner desktop
Chavakkad online
Browsing Tag

Gfup school

ചാന്ദ്രദിനാഘോഷം: പുത്തൻകടപ്പുറം ജി.എഫ്.യു.പി. സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു

പുത്തൻകടപ്പുറം: ചാന്ദ്ര പര്യവേക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി പുത്തൻകടപ്പുറം ജി.എഫ്.യു.പി. സ്കൂളിൽ ചാന്ദ്രദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. കുട്ടികളിൽ…

തിരുവത്ര ജി.എഫ്.യു.പി. സ്കൂളിൽ സെൻസസ് ബോധവത്കരണവും ചോദ്യാവലി വിതരണവും നടത്തി

തിരുവത്ര: ലോകജനസംഖ്യാ ദിനത്തിൻ്റെ ഭാഗമായി തിരുവത്ര ജി.എഫ്.യു.പി. സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സെൻസസ് ബോധവത്കരണവും ചോദ്യാവലി വിതരണവും നടത്തി. സ്കൂൾ പരിസരത്തുള്ള വീടുകളിൽ യഥാർത്ഥ സെൻസസ് ഉദ്യോഗസ്ഥർ കണക്കെടുപ്പിന് വരുന്ന…

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ചാവക്കാട്: പതിമൂന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗാചരണം സംഘടിപ്പിച്ചു. "ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ" എന്ന ഈ വർഷത്തെ യോഗ ദിന സന്ദേശം…

മന്ദലാംകുന്ന് ജി.എഫ്.യു.പിസ്കൂൾ തീരദേശത്തിന്റെ അഭിമാനം – എൻ കെ അക്ബർ എം.എൽ.എ

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ തീരദേശത്തിന്റെ അഭിമാനമാണെന്ന് എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് ഉപ ജില്ല - പഞ്ചായത്ത് തല പ്രവേശനോത്സവ ഉദ്ഘാടനം  നിർവഹിച്ച്  …