mehandi banner desktop
Browsing Tag

Guruvayur constituency

മുസ്ലിം ലീഗ് സ്ഥാനർഥികളെ പ്രഖ്യാപിച്ചു – ഗുരുവായൂരിൽ സി എച്ച് റഷീദ്

ചാവക്കാട് : കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു ഡി എഫ് ഘടകകക്ഷിയായ ലീഗ് 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. . ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി കടപ്പുറം സ്വദേശി സി എച്ച് റഷീദിനെ

ഗുരുവായൂരിൽ സി എച്ച് റഷീദ്  – പ്രവർത്തകർ ആവേശത്തിൽ

ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലീംലീഗ് സി. എച്ച്. റഷീദിനെ പ്രഖ്യാപിച്ചേക്കും. മറ്റു ചില പേരുകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സാധ്യത പട്ടികയിൽ

എൻ കെ അക്ബർ ഗുരുവായൂരിൽ എൽ ഡി എഫ് സ്ഥാനാർഥി മണലൂരിൽ സി രവീന്ദ്രനാഥ്

ചാവക്കാട് : 2026 കേരള നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിപ്പട്ടികയ്ക്കു സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. ഗുരുവായൂരിൽ എൻ കെ അക്ബറും മണലൂരിൽ സി രവീന്ദ്രനാഥ് സ്ഥാനാർത്ഥിയാകും. സിപിഎമ്മിൽനിന്ന് 55 സിറ്റിങ് എംഎൽഎമാർ

ഗുരുവായൂർ മണ്ഡലം യു ഡി എഫ് തിരിച്ചുപിടിക്കും; പ്രവർത്തകർ ഉന്തും തള്ളും മാറ്റി നിർത്തണം

പുന്നയൂർകുളം: 42 വർഷമായി എൽ. ഡി. എഫ് ഭരിച്ചിരുന്ന പുന്നയൂർക്കുളം പഞ്ചായത്തു ഭരണം യു ഡി.എഫ്. പിടിച്ചെടുത്തത് പോലെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലം എൽ. ഡി. എഫിൽ നിന്ന് യു . ഡി. എഫ്.

ഗുരുവായൂർ മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

ഒരുമനയൂർ : വർത്തമാനകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ സംഘടിതമായി കരുത്താർജ്ജിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച് റഷീദ് ആവശ്യപ്പെട്ടു. ഗുരുവായൂർ മണ്ഡലം വനിതാ ലീഗ് ഒരുമനയൂർ കമ്മ്യൂണിറ്റി

കമ്യുണിസ്റ്റ്കാർ ആത്മവിമർശനം നടത്തണം – അജിത് കൊളാടി

വടക്കേക്കാട്: ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഏഴു ദശകം പിന്നിട്ടപ്പോൾ ബൗദ്ധികതലത്തിലും മാനസിക തലത്തിലും തത്വചിന്തകളിലും കേരളം പുറകോട്ട് സഞ്ചരിക്കുന്നത് എന്തുകൊണ്ടെന്ന് കമ്യൂണിസ്റ്റ് കാർ ആത്മവിമർശനം നടത്തി മനസ്സിൽ

കടപ്പുറത്ത് മീൻ പെറുക്കി നടന്നവർ താലൂക്ക് ആശുപത്രിയിൽ മരുന്നെടുത്ത് കൊടുക്കുന്നു – ഗോപ പ്രതാപൻ

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് മീൻ പെറുക്കി നടന്ന ഡി വൈ എഫ് ഐ ക്കാരാണ് രാത്രി കാലങ്ങളിൽ ചാവക്കാട് താലൂക്ക് ആശുപത്രി ഫാർമസയിൽ മരുന്നെടുത്ത് കൊടുക്കുന്നതെന്ന് മുൻ കെ പി സി സി മെമ്പർ ഗോപ പ്രതാപൻ ആരോപിച്ചു. നഗരസഭ കൊട്ടിഘോഷിക്കുന്ന ആശുപത്രി

ഒരുക്കങ്ങൾ പൂർത്തിയായി – വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര നാളെ ഗുരുവായൂർ മണ്ഡലത്തിൽ

ചാവക്കാട് : സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് മെയ് ഒൻപതിന് ഗുരുവായൂർ മണ്ഡലത്തിൽ സ്വീകരണം നൽകും. വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക്

ഏപ്രിൽ പതിനെട്ട് വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു

ചാവക്കാട് : ഏപ്രിൽ പതിനെട്ട് വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽഉസ്മാൻ ചാവക്കാട് സെന്ററിൽ പതാക ഉർത്തി പതാക ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും,

ബജറ്റിൽ ഗുരുവായൂരിന് പത്തു കോടി – നൽകിയത് 20 പദ്ധതികൾ ഭരണാനുമതിയായത് ഏഴെണ്ണത്തിന് മാത്രം

ടൂറിസം, തീരദേശം, കൃഷി മേഖലകളെ അവഗണിച്ചു. തീരദേശത്തെ കടൽഭിത്തിക്ക് പ്രത്യേകമായി തുക അനുവദിച്ചില്ല. തീരദേശത്തെ പൂർണമായും അവഗണിച്ചു. ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൻ്റെ വികസനത്തിന് സംസ്ഥാന ബജറ്റിൽ 10 കോടി. ഏഴു  പദ്ധതികൾക്കാണ്