ബിജെപി മമത – ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ
ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഗോപ പ്രതാപനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ജില്ലാ ബ്ലോക്ക് നേതാക്കൾ കെപിസിസി പ്രസിഡണ്ടിന് പരാതി നൽകി. കോൺഗ്രസ്സ് മുക്ത ഭാരതം മുദ്രാവാക്യമാക്കി…