mehandi banner desktop
Browsing Tag

GURUVAYUR

ഗുരുദേവ റിസേർച്ച് ഫൗണ്ടേഷന്റെ (G D R F) പ്രഥമ സമ്മേളനം ബാലചന്ദ്രൻ വടാശ്ശേരി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുദേവ റിസേർച്ച് ഫൗണ്ടേഷന്റെ (G D R F) പ്രഥമ സമ്മേളനം ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ ശ്രീനാരയണഗുരു ഉപാസകനായ ബാലചന്ദ്രൻ വടാശ്ശേരി ഉൽഘാടനം ചെയ്തു. ജാതിമത ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന ജി ഡി ആർ എഫ്

3 മുതൽ 12 വരെ – സംസ്ഥാന തലത്തിൽ എ ഗ്രേഡ് – സ്കൂൾ കലോത്സവ വേദിയോട് വിടപറഞ്ഞു മെഹ്റിൻ

ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഭാരതനാട്യത്തിൽ നേട്ടം കൊയ്ത് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി മെഹറിൻ നൗഷാദ്. ഹയർ സെക്കന്ററി വിഭാഗം ഭരത നാട്യത്തിലാണ് മെഹറിൻ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് വാരിക്കൂട്ടി ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ

ഗുരുവായൂർ : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം പഞ്ചവാദ്യം, മദ്ദളം, സംസ്കൃതം കഥാരചന, ഹയർസെക്കണ്ടറി വിഭാഗം കഥകളി എന്നിവയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്‌കൂൾ

മതിൽക്കൂട്ടം ഗുരുവായൂർ കുടുംബസംഗമം നടത്തി

ഗുരുവായൂർ : മതിൽക്കൂട്ടം കാരക്കാടിന്റെ കുടുംബസംഗമം കാരക്കാട് മച്ചിങ്ങൽപ്പടിയിൽ പൊതു പ്രവർത്തകൻ ആർ. വി. അബ്ദുൽമജീദ് ഉദ്ഘാടനം ചെയ്തു. മതിൽക്കൂട്ടം നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ ഇത്തരം കൂട്ടായ്മകൾ

ഒരുമനയൂർ തങ്ങൾപടി വാഹന മോഷണം : പ്രതികൾ പിടിയിൽ

ഗുരുവായൂർ : ഒരുമനയൂർ തങ്ങൾപടിയിൽ നിർത്തിയിട്ടിരുന്ന മഹീന്ദ്ര ബോലെറോ പിക്കപ്പ് മോഷ്ടിച്ച പ്രതികളെ ഗുരുവായൂർ അസി. കമ്മീഷണർ കെ ജി സുരേഷ് നേതൃത്വത്തിലുളള സംഘം പിടികൂടി. ചാവക്കാട് കുരിക്കലകത്ത് അൽത്താഫ്, കോട്ടപ്പടി മൂത്താണ്ടശ്ശേരി വിനീത്,

ഗുരുവായൂർ സ്വദേശിയായ വിദ്യാർത്ഥിനി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ വിദ്യാർത്ഥിനി തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റ് പൂളാക്കൽ വീട്ടിൽ ഖലീലിന്റെ മകൾ ഇസ്ര ഖലീൽ ( 20) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിൽ

എന്‍സിസി ദേശീയ സൈക്ലത്തോൺ – ഗുരുവായൂരില്‍ സ്വീകരണം നൽകി

ഗുരുവായൂര്‍ : മഹിളാ ശക്തിയുടെ ആവിഷ്‌കാരം എന്ന ലക്ഷ്യത്തോടെ ഗുരുവായൂരില്‍ എത്തിയ എന്‍സിസിയുടെ ദേശീയ സൈക്ലത്തോൺ അംഗങ്ങള്‍ക്ക്‌ സ്വീകരണം നല്‍കി. 14 വനിത കേഡറ്റുകളുടെ സംഘം കന്യാകുമാരിയില്‍ നിന്നു സൈക്കിളില്‍ യാത്ര ആരംഭിച്ച്‌ 3232

ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ചാമ്പ്യൻമാർ – ചാവക്കാട് ഉപജില്ല കായികോത്സവം മഴമൂലം മാറ്റിവെച്ച…

ഗുരുവായൂർ : ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല കായികോത്സവം 2023 - 24 മഴമൂലം മാറ്റിവെച്ച മത്സരങ്ങളുടെ ബാക്കി മത്സരങ്ങൾ ഇന്ന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗുരുവായൂരിൽ വെച്ച് നടന്നു. മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന ചടങ്ങ് ഗുരുവായൂർ

ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തിൽ മുങ്ങിയ മകളുടെ മക്കളെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ മുങ്ങിമരിച്ചു. ഗുരുവായൂർ ദേവസ്വം റിട്ട. തിരുവെങ്കിടം കപ്പാത്തയിൽ രവീന്ദ്രനാണ് (68) മരിച്ചത്. മകളുടെ മക്കളായ അർജുൻ, ആദിത്യൻ

ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഗുരുവായൂരിലേക്ക് ഭക്തരുടെ ഒഴുക്ക്

ഗുരുവായൂര്‍:  ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ദിനത്തിൽ ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി.  ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ക്ഷേത്ര നഗരിയിലെത്തിയത്. ഉച്ചയ്ക്ക് മൂന്നിന്