കോവിഡ്- മഹിളാ മോർച്ച നേതാവുൾപ്പടെ ചാവക്കാട് മേഖലയിൽ രണ്ട് മരണം
ചാവക്കാട്: ചാവക്കാട് നഗരസഭയിൽ തിരുവത്ര പുത്തൻകടപ്പുറം പുതുവീട്ടിൽ ഹൈദ്രോസ്‌കുട്ടി(75), മഹിളാ മോർച്ച നേതാവും ഗുരുവായൂർ പൂക്കോട് സ്വദേശിയുമായ സരിത(40) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് സരിത തൃശൂർ മെഡിക്കൽ കോളേജിലും ഹൈദ്രോഡ്കുട്ടി!-->…