mehandi banner desktop
Browsing Tag

Honoured

വി പി  മൻസൂർ അലിക്ക് ഗ്രാമ സഭയുടെ ആദരം

കടപ്പുറം: ഗ്രാമപഞ്ചായത്ത് 2020- 2025 വർഷത്തിൽ വട്ടേക്കാട് വാർഡിനെ പ്രതിനിധീകരിച്ച വിപി മൻസൂറലിയെ വാർഡ് 8 ലെ ഗ്രാമസഭയിൽ ആദരിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ നടപ്പിലാക്കിയ മികച്ച ക്ഷേമ വികസന പ്രവർത്തനങ്ങളാണ് ആദരവിന് കാരണം. പത്താംക്ലാസ്സ് തുല്യത

ഒരുമനയൂരിലെ യു ഡി എഫ് ജന പ്രതിനിധികൾക്ക് ആദരം

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച യുഡിഎഫ് ജനപ്രതിനിധികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുൻ എം പിയും എ ഐ സി സി സെക്രട്ടറി യുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ എ സി പി പ്രേമാനന്ദ കൃഷ്ണന് ആദരം

ഗുരുവായൂർ : രാഷ്‌ട്രപതി അവാർഡ് നേടിയ ഗുരുവായൂർ എ സി പി പ്രേമാനന്ദകൃഷ്ണനെ ഗുരുവായൂർ നഗരസഭ യുഡിഎഫ് പാർലിമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പാർട്ടി ലീഡർ ബഷീർ പൂക്കോടിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ ജോയ് ചെറിയാൻ, ജലീൽ പണിക്കവീട്ടിൽ, എ

കെ വി വി ഇ എസ് സ്ഥാനാർഥി സംഗമം നടത്തി

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന വ്യാപാരികളായ സ്ഥാനർഥികളുടെ സംഗമം നടത്തി. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന

രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ മന്ദാലാംകുന്ന് പ്രതിഭകളെ ആദരിച്ചു

മന്നലാംകുന്ന് : രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ മന്ദാലാംകുന്നിന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു. എം എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ ആർ കൃഷ്ണവേണിയെയും

ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രാശാന്തിന് വ്യാപാരികളുടെ ആദരം

ചാവക്കാട് : ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്തിന് ചാവക്കാട്  വ്യാപാരികളുടെ ആദരം. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ 68ാം വാർഷിക പൊതുയോഗത്തിലാണ് വ്യാപാരികളോടുള്ള സൗഹൃദ സമീപനം പരിഗണിച്ച് ഷീജ പ്രാശാന്തിനെ ആദരിച്ചത്.  ജില്ലാ ജനറൽ

ഡോ ഷിൻസിൻ സാൽമിയക്ക് മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരം

തിരുവത്ര : എറണാകുളം  ഡി പി എം ഹോമിയോ മെഡിക്കൽ കോളേജിൽ (DPMMHC) നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയ ഡോ ഷിൻസിൻ സാൽമിയയെ തിരുവത്ര മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ട്രസ്റ്റ്‌ ചെയർമാൻ സി എ ഗോപപ്രതാപൻ ഉപഹാരം നൽകി.  കെ

പ്ലസ്ടു പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച ഷെസ അബ്ദുൾ റസാക്കിന് രാജാ സ്കൂളിന്റെ ആദരം

ചാവക്കാട് : പഠനത്തിൽ മികവ് നേടുന്നതിനോടൊപ്പം ചിന്തിക്കുകയും അഭ്യസിക്കുകയും വേണമെന്ന് സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡൻ്റും സി.ബി.എസ്.ഇ സിറ്റി കോഡിനേറ്ററുമായ എം. ദിനേഷ് ബാബു വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു. ചാവക്കാട് രാജാ സ്ക്കൂളിൽ നടന്ന

വി കെ കുഞ്ഞാലുവിന് നാടിന്റെ ആദരം

കടപ്പുറം: ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി ഉപദേശ സമിതി ചെയർമാനും മത രാഷ്ട്രീയ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായ കാട്ടിൽ വി.കെ. കുഞ്ഞാലുവിനെ 80 വയസ്സ് തികയുന്ന ദിനത്തിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ

മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42 -ാം വാർഷികം – ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42 -ാം വാർഷികപൊതുയോഗവും എൻ വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. കൂർക്കപറമ്പിൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം ജി ജയരാജ് അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ മുള്ളത്ത്