mehandi banner desktop
Chavakkad online
Browsing Tag

Islamic school

പ്രിയദർശിനി’ക്ക് പൂമാലയണിയിച്ച് എൻ എസ് എസ് വോളന്റിയർമാർ

ഗുരുവായൂർ: സ്കൂൾ മുറ്റത്ത് സ്വന്തമായി നട്ടുവളർത്തിയ ചെണ്ടുമല്ലിപ്പൂക്കൾ കൊണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ അലങ്കരിച്ച് ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ്

ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ അധ്യാപക ദിനാഘോഷം; സംസ്ഥാന അവാർഡ് ജേതാവ് ജോഷി ഡി.…

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. വോളന്റിയർമാരുടെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷവും അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോഷി ഡി. കൊള്ളന്നൂർ, ഇൻസൈറ്റ് സ്പെഷ്യൽ

കുള്ളൻ തെങ്ങിന്റെ പ്രചാരകരായി ഇസ്ലാമിക് സ്കൂൾ വിദ്യാർഥികൾ

ചാവക്കാട്: ലോക നാളികേര ദിനത്തോടനുബന്ധിച്ച് നാടിന്റെ സ്വന്തം കാർഷികപ്പെരുമയായ 'ചാവക്കാടൻ കുള്ളൻ' തെങ്ങിന്റെ പ്രചാരണവുമായി ഇസ്ലാമിക് സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ രംഗത്ത്. പോഷകഗുണത്തിലും വിളവിലും മുൻപന്തിയിലുള്ള

സ്വാതന്ത്ര്യദിനാഘോഷം: ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ 80 ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു

ഒരുമനയൂർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റും ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി 80

സംസ്ഥാന തല പുരസ്‌കാരം നേടി ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ

ഒരുമനയൂർ: ഇസ്ലാമിക്‌ സ്കൂൾ വി. എച്. എസ്. എസ് എൻ എസ് എസ് വിഭാഗം സംസ്ഥാന തല പുരസ്‌കാരം നേടി. കേന്ദ്ര യുവ ജന സ്പോർട്സ് മന്ത്രാലയത്തിന്റെ ശുചിത്വ പരിപാടിയായ സ്വച്ചത ഹി സേവ എന്ന പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ ശേഖരണ പരിപാടിയിൽ 200 കിലോ

ഇസ്ലാമിക് സ്കൂൾ എൻ.എസ്.എസ് വോളന്റിയർമാർ ഓണം കിറ്റ് വിതരണം ചെയ്തു

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്കായി ഓണം കിറ്റ് വിതരണം നടത്തി. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ

ഇസ്ലാമിക് സ്കൂളിൽ സ്കിൽ എക്സ്പോ സംഘടിപ്പിച്ചു

ഒരുമനയൂർ : യൂത്ത് സ്കിൽ ഡേ. ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് സ്കിൽ എക്സ്പോ സംഘടിപ്പിച്ചു. പാഴ് വസ്തുക്കൾ കൊണ്ടു പുതിയ ഉത്പന്നങ്ങൾ നിർമാണം നടത്തി. ഈർക്കിൽ ചിരട്ട കൊണ്ടു നിർമിച്ച വേൾഡ്

കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ ബോധവൽക്കരണവുമായി എൻ.എസ്.എസ് വോളന്റിയർമാർ; ‘ബ്യൂട്ടി…

ഒരുമനയൂർ : കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിത ഉപയോഗത്തിനെതിരെയും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ ബോധവൽക്കരണം ലക്ഷ്യമിട്ട് ഇസ്ലാമിക് വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ സംഘടിപ്പിച്ച ബ്യൂട്ടി

പ്രവർത്തന മികവിന് ഒരുമനയൂർ ഇസ്ലാമിക്‌ വി എച്ച് എസ് സ്‌കൂളിന് പുരസ്‌കാരം

ഒരുമനയൂർ : ഗുരുവായൂർ കെ എസ് ആർ ടി സി യിൽ നടത്തിയ പ്രവർത്തന മികവുകൾക്ക് ഇസ്ലാമിക്‌ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസിനു മന്ത്രി ഗണേഷ് കുമാർ പുരസ്‌കാരം നൽകി. സ്വച്ചതാ ഹി സേവ, സ്നേഹാരാമം എന്നീ പ്രവർത്തനങ്ങളാണ് നടത്തിയത്. അധ്യാപകരായ

പാലിയേറ്റീവ് സേവന മികവിൽ ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ

ഒരുമനയൂർ : സ്കൂളിന്റെ മാനസ ഗ്രാമം പാലിയേറ്റീവ് അംഗത്തിന് വീട് നിർമ്മിക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങി നൽകി ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വോളണ്ടിയർസ്. വിവിധ ചാലഞ്ചുകൾ നടത്തി സമാഹരിച്ച തുകയും, സ്കൂളിലെ വി എച്